ചക്രവാതചുഴി ; കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യത
കേരളത്തിൽ 31 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടി മിന്നലൊടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക്...
പാപസാമ്യവും നക്ഷത്ര പൊരുത്തവും നോക്കി വിവാഹിതരായാൽ; അനുഭവജാതകങ്ങൾ പഠിപ്പിക്കുന്നത്
ദീർഘനാളത്തെ നക്ഷത്ര പൊരുത്തത്തിന് ശേഷം ജാതകന് പൊരുത്തം അനുകൂലമായി. പക്ഷേ, ഒടുവിൽ എത്തിച്ചേർന്നത് കൂടുതൽ സങ്കീർണ്ണതയിലേക്കാണ്. അത് വിശകലനം ചെയ്യുകയാണ് ഇവിടെ. അനുഭവജാതകങ്ങൾ നമ്മെ പഠിപ്പിക്കുന്ന വസ്തുനിഷ്ഠമായ കാര്യങ്ങളാണ്.
മുങ്ങിക്കപ്പലുകളുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തി നൽകി ; നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന്...
ഇന്ത്യന്‍ നാവികസേന മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ നാവികസേന കമാൻഡർ ഉൾപ്പെടെ മൂന്ന് പേരെ സിബിഐ അറസ്റ്റ് ചെയ്‌തു. മുങ്ങിക്കപ്പലുകളുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍...
മാവോയിസ്റ്റ് നേതാവ് കീഴടങ്ങി ; വയനാട്ടില്‍
വയനാട്ടില്‍ മാവോയിസ്റ്റ് നേതാവ് കീഴടങ്ങി. കബനിദളം ഡെപ്യൂട്ടി കമാന്‍ഡന്റ് വിജേഷ് എന്ന രാമു ആണ് കീഴടങ്ങിയത്. ഐ ജി. അശോക് യാദവാണ് ഇക്കാര്യം അറിയിച്ചത്. എസ് പി മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. ഏഴ്...
ഇരുചക്ര വാഹനങ്ങളില്‍ യാത്ര ; ഒന്‍പത് മാസം പ്രായമുള്ള കുട്ടികളും ഹെല്‍മെറ്റ് ധരിക്കണo
ഒന്‍പത് മാസം മുതല്‍ നാല് വയസുവരെ പ്രായമുള്ള കുട്ടികള്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം. കുട്ടികളുമായി സഞ്ചരിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 40 കിലോമീറ്ററില്‍ കൂടരുതെന്നും പുതിയ നിര്‍ദേശത്തില്‍ പറയുന്നു....
ഗ്രനേഡാക്രമണം ; ജമ്മു കശ്മീരിൽ 5 പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ ഗ്രനേഡാക്രമണം. അഞ്ച് പ്രദേശവാസികള്‍ക്കു പരിക്കേറ്റു. സൈന്യത്തെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് ജമ്മുകശ്മീർ പോലീസ് അറിയിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമല്ല. ജമ്മുകശ്മീർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൂഞ്ച്...
ഡീസല്‍ വില വര്‍ധന ; സ്വകാര്യ ബസുകള്‍ സമരത്തിലേയ്ക്ക്
കേരളത്തിലെ സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. നവംബർ 9 മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ അറിയിച്ചു. ബസ് ചാർജ് വർധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്ന് ഉടമകൾ അറിയിച്ചു....
കൊല്ലം പട്ടണത്തിലെ ഏറ്റവും പുരാതനമായ ദൃശ്യ ഭംഗി നല്കുന്ന ക്വയിലോൺ ബാങ്ക് കെട്ടിടം;...
കൊല്ലത്തിന്റെ ഇന്നലെകളുടെ ചരിത്രത്തിൽ എന്നും ഒളിമങ്ങാതെ നില്ക്കുന്ന കെട്ടിടം. കെട്ടിടത്തിന് ഏറ്റവും മുകളിൽ സൂക്ഷിച്ച് നോക്കിയാൽ "സചിവോത്തമ സർ സി പി രാമസ്വാമി അയ്യർ ഷഷ്ടിപൂർത്തി മെമ്മോറിയൽ വാർഡ്" എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണാം....
ശക്തമായ മഴയ്ക്ക് സാധ്യത ; കേരളത്തിൽ അടുത്ത 5 ദിവസം
കേരളത്തിൽ അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യത . വിവിധ ജില്ലകളിൽ അലർട്ടുകളിൽ പ്രഖ്യാപിച്ച് കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.
26-10-2021: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
പെൺകുട്ടിക്ക് നേരെ ബലാത്സംഗo ശ്രമം ; പതിനഞ്ചുകാരനായ പ്രതി കസ്റ്റഡിയിൽ
കൊണ്ടോട്ടി കോട്ടുക്കരയിൽ പെൺകുട്ടിയെ റോഡില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസില്‍ പതിനഞ്ചുകാരന്‍ പോലീസ് കസ്റ്റഡിയില്‍. യുവതിയുടെ നാട്ടുകാരനാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. ഇയാളുടെ ശരീരത്തില്‍ പരിക്കുകളുണ്ട്....

























