28.4 C
Kollam
Tuesday, March 3, 2026
അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍

അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ; ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍

0
ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത. നാല്‍പ്പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും സാധ്യതയുള്ളതായി കെ.എസ്.ഡി.എം.എ അറിയിച്ചു. മധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും അതീവ ജാഗ്രത...
കോളേജ് തുറക്കലും ശബരിമല തീർത്ഥാടനവും നീട്ടി; കനത്ത മഴയെ തുടർന്ന്

കോളേജ് തുറക്കലും ശബരിമല തീർത്ഥാടനവും നീട്ടി; കനത്ത മഴയെ തുടർന്ന്

0
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ തീരുമാനിച്ചിരുന്ന തീയതി ഒക്ടോബർ 18ൽ നിന്നും ഒക്ടോബർ 20ലേക്ക് മാറ്റിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രി വിളിച്ചു ചേർത്ത...
ഇടിമിന്നലേറ്റ് 11 പേർക്ക് പൊള്ളലേറ്റു ; തൃശ്ശൂരില്‍

ഇടിമിന്നലേറ്റ് 11 പേർക്ക് പൊള്ളലേറ്റു ; തൃശ്ശൂരില്‍

0
ഇടിമിന്നലേറ്റ് തൃശ്ശൂരില്‍ മരോട്ടിച്ചാല്‍ കള്ളായിക്കുന്നിലാണ് 11 തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. തൊഴിലുറപ്പ് പണിയുടെ ഭാഗമായി കല്ല് കെട്ടുകയായിരുന്ന തൊഴിലാളികള്‍ക്കാണ് മിന്നലേറ്റത്. ആരുടെയും പരുക്ക് ഗുരുതരമല്ല. പൊള്ളലേറ്റ തൊഴിലാളികളെ തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍...
ദുരന്തമായി പ്രളയം ; 6 മരണം കാണാതായത് 20 പേരെ

ദുരന്തമായി പ്രളയം ; 6 മരണം കാണാതായത് 20 പേരെ

0
കേരളത്തിൽ തെക്കന്‍ ജില്ലകളിലെ മലയോര മേഖലകളില്‍ വന്‍ നാശം വിതച്ച് തോരാമഴ. അതിതീവ്ര മഴയതെ തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലിലും മറ്റ് കെടുതികളിലുമായിആറ് പേര്‍ മരിച്ചു. 20 പേരെ കാണാതായി. കോട്ടയത്ത് ചോലത്തടം കൂട്ടിക്കല്‍ വില്ലേജ്...
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി ; മൂന്ന് വീടുകള്‍ ഒലിച്ചുപോയി12 പേരെ കാണാതായി

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി ; മൂന്ന് വീടുകള്‍ ഒലിച്ചുപോയി 12 പേരെ കാണാതായി

0
കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി 12 പേരെ കാണാതായി. കൂട്ടിക്കല്‍ വില്ലേജ് പ്ലാപ്പള്ളി ഭാഗത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മൂന്ന് വീടുകള്‍ ഒലിച്ചുപോയി. അപകടത്തില്‍ മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായം...
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്നാ ബെന്‍, മികച്ച സംവിധായൻ സിദ്ധാർത്ഥ് ശിവ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; മികച്ച നടൻ ജയസൂര്യ, മികച്ച നടി അന്നാ...

0
51ആമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടൻ ജയസൂര്യ. മികച്ച നടി അന്നാ ബെന്‍. മികച്ച പിന്നണി ഗായിക നിത്യമാമൻ. മികച്ച പിന്നണി ഗായകൻ ഷഹബാസ് അമൻ. മികച്ച സംവിധായകൻ സിദ്ധാർഥ്...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ പ്രവേശിപ്പിക്കും

ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...

0
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി ; പൂഞ്ഞാറില്‍

കെ എസ് ആർ ടി സി ബസ് വെള്ളത്തിൽ മുങ്ങി ; പൂഞ്ഞാറില്‍

0
ശക്തമായ മ‍ഴയില്‍ പൂഞ്ഞാര്‍ സെന്റ് മേരീസ് പള്ളിയ്ക്ക് മുന്നില്‍ കെ എസ് ആർ ടി സി ബസ് മുങ്ങി. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം...
അഞ്ച് വർഷങ്ങൾക്ക് ശേഷം മീരാ ജാസ്മിൻ ജൂലിയറ്റാകുന്നു; സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം

അഞ്ച് വർഷങ്ങൾക്ക് ശേഷം മീരാ ജാസ്മിൻ ജൂലിയറ്റാകുന്നു; സത്യൻ അന്തിക്കാടിന്റെ പുതിയ ചിത്രം

0
സത്യൻ അന്തിക്കാടിന്റ പുതിയ ചിത്രത്തിൽ മീരാ ജാസ്മിൻ നായികയായി എത്തുന്നു. ജയറാം നായകൻ.  സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് മീര ജാസ്മിൻ ഈ ചിതത്തിലൂടെ നായികയായി തിരിച്ചെത്തുന്നത്.  തിരക്കഥ...
തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മീ ടീസർ; ഏറെ വ്യത്യസ്തതയോടെ

തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മീ ടീസർ; ഏറെ വ്യത്യസ്തതയോടെ

0
തമിഴ് ഹൊറർ ത്രില്ലർ പിസ 3: ദ് മമ്മി ടീസർ റിലീസ് ചെയ്തു. സംവിധാനം മോഹൻഗോവിന്ദ്. [youtube https://www.youtube.com/watch?v=HdKGpfXBEko]        ചിത്രത്തിൽ അശ്വിൻ, പവിത്ര മാരിമുത്ത്, ഗൗരവ് നാരായണൻ, കാളി...