24.7 C
Kollam
Tuesday, March 10, 2026
കൊല്ലം ജില്ല വിനോദ സഞ്ചാരികളുടെ പറുദ്ദീസ

കൊല്ലത്തിന്റെ പല പ്രദേശങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളായി; പക്ഷേ, ലക്ഷ്യത്തിലെത്താനാവുന്നില്ല

0
കേരളം വിനോദ സഞ്ചാരികളുടെ പറുദ്ദീസയാണ്. അതിൽ കൊല്ലം ജില്ല അഭിഭാജ്യവും മഹത്തരവുമാണ്. അഷ്ടമുടിക്കായലും തീരപ്രദേശങ്ങളും ഇതിനകം ടൂറിസ്റ്റ് കേന്ദ്രങ്ങളായി മാറി കഴിഞ്ഞു. പക്ഷേ, വികസന പ്രവർത്തനങ്ങൾ ഫണ്ട് അനുവദിക്കലിൽ മാത്രം അവശേഷിക്കുന്നു.
വിസ്മയയുടെ ഭർത്താവ് കിരണിന്റെ ജോലി തെറിച്ചു

സർക്കാർ കിരണിനെ സർവ്വീസിൽ നിന്നും പിരിച്ച് വിട്ടെങ്കിലും കോടതി വിധിയും എതിരാകുമോ; കാത്തിരുന്ന് കാണാം

0
കിരൺ കുമാറിനെതിരെ ആദ്യ നടപടിയുണ്ടാവുന്നത് സർക്കാരിന്റെ ഭാഗത്ത് നിന്നുമാണ്. കിരണിനെ ജോലിയിൽ നിന്നും പിരിച്ച് വിട്ടിരിക്കുന്നു. ഇനി കോടതി വിധിയാണ് ഉണ്ടാവേണ്ടത്. വിധി കാത്തിരുന്ന് കാണേണ്ടതാണ്. ഗോവിന്ദ ചാമി തൂക്കു കയറിൽ നിന്നും രക്ഷപ്പെട്ടയാളാണ്. നിയമം കിരണിന് ആനുകൂല്യം നല്കില്ലെന്ന്...
രാഖിലിന്റെ മാനസയോടുള്ള പ്രണയം തീഷ്ണവും വൈകാരികവും

രാഖിലിന്റെ മാനസയോടുള്ള പ്രണയം തീഷ്ണവും വൈകാരികവും; ഉത്തരവാദി യഥാർത്ഥത്തിൽ ആര്?

0
ആശകളും പ്രതീക്ഷകളും പ്രലോഭനങ്ങളും മറ്റും സോഷ്യൽ മീഡിയായിലൂടെ പകരുമ്പോൾ, പ്രതീക്ഷിച്ചത് നഷ്ടമാകുമ്പോൾ, അവസാനം എത്തുന്നത് കൊലപാതകങ്ങളിലേക്കോ ആത്മഹത്യകളിലേക്കോ ആണ്. മാനസയും രാഖിലും സോഷ്യൽ മീഡിയായിലൂടെ അടുക്കുന്നതിന് രണ്ട് പേർക്കും പങ്കില്ലെന്ന് പറയാനാകുമോ? അതിന് സോഷ്യൽ മീഡിയ...
പീച്ചി ഡാം വിനോദ സഞ്ചാരികൾക്കായി തുറന്നു

പീച്ചി ഡാം ; വിനോദ സഞ്ചാരികൾക്കായി തുറന്നുകൊടുത്തു

0
മൂന്ന് മാസത്തെ ഇടവേളക്ക് ശേഷം പീച്ചി ഡാം സഞ്ചാരികൾക്കായി തുറന്നു. കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ഏപ്രില്‍ 21നാണ് പീച്ചി ഡാമില്‍ വിനോദ സഞ്ചാരികള്‍ക്ക് സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് നിയന്ത്രണങ്ങളുമായി...
ടോക്യോയിൽ ഇന്ത്യയ്‌ക്ക്‌ രണ്ടാം വെള്ളി

ടോക്യോയിൽ ഇന്ത്യയ്‌ക്ക്‌ രണ്ടാം വെള്ളി ; അഭിമാനമായി രവികുമാർ

0
ടോക്യോ ഒളിമ്പിക്‌സ്‌ ഗുസ്‌തിയിൽ പുരുഷന്മാരുടെ 57 കിലോ വിഭാഗത്തിൽ ഇന്ത്യയുടെ രവികുമാർ ദാഹിയയ്‌ക്ക്‌ വെള്ളി. റഷ്യൻ ഒളിമ്പിക്‌ കമ്മിറ്റിയുടെ സാവൂർ ഉഗ്വേവായിരുന്നു ഫൈനലിൽ രവികുമാറിന്റെ എതിരാളി. സ്‌കോർ 7‐4. ടോക്യോ ഒളിമ്പിക്‌സിലെ ഗുസ്‌തിയിൽ...
നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

കേരളത്തിലെ ചരക്ക് വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള കാലാവധി നീട്ടി

0
കേരളാ സംസ്ഥാനത്തെ ചരക്കു വാഹനങ്ങളുടെ 2021 ജൂലൈ ഒന്നു മുതൽ ആരംഭിക്കുന്ന ക്വാർട്ടറിലെ നികുതി അടയ്ക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടിയെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു. കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ...
മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍

മന്ത്രി വി എന്‍ വാസവന്‍ ആശുപത്രിയില്‍ ; ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്

0
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇന്ന് മന്ത്രി സഭയിലുണ്ടായിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതോടെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍...
ടിക്കറ്റ് നിരക്കിൽ വന്‍വര്‍ധന

ടിക്കറ്റ് നിരക്കിൽ വന്‍വര്‍ധന ; യു കെ വിമാനയാത്ര

0
നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ യു കെയിലേയ്ക്കുള്ള വിമാനയാത്രക്കൂലിയില്‍ വന്‍വര്‍ധന. ഓഗസ്റ്റ് എട്ടിനുശേഷം യു കെയിലെത്തുന്നവര്‍ക്ക് 10 ദിവസത്തെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈന്‍ ഒഴിവാക്കുകയാണ് ചെയ്തത്. രണ്ട് ഡോസ് വാക്സിന്‍ എടുത്തവര്‍ക്കാണ് ഇളവെന്ന് ഡല്‍ഹിയിലെ...
നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി

കുളിമുറിയില്‍ പ്രസവിച്ച് നവജാത ശിശുവിനെ ജനലിലൂടെ വലിച്ചെറിഞ്ഞ് പതിനാറുകാരി ; കേസെടുത്ത് മുബൈ പോലീസ്

0
രണ്ടാം നിലയിലെ കുളിമുറിയിൽ നിന്ന് തന്‍റെ നവജാത ശിശുവിനെ വലിച്ചെറിഞ്ഞ സംഭവത്തില്‍ പതിനാറുകാരിക്കെതിരെ മുംബൈ പോലീസ് കേസ് എടുത്തു. മുംബൈ വിരാറിലെ വീടിന്‍റെ രണ്ടാം നിലയിലുള്ള കുളിമുറിയിൽ നിന്നാണ് നവജാത ശിശുവിനെ പതിനാറുകാരി...
ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം

ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം ; എറണാകുളത്താണ് സംഭവം

0
എറണാകുളം സൗത്തിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ...