25.6 C
Kollam
Wednesday, September 18, 2024
HomeMost Viewedഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം ; എറണാകുളത്താണ് സംഭവം

ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരിക്ക് ദാരുണാന്ത്യം ; എറണാകുളത്താണ് സംഭവം

എറണാകുളം സൗത്തിൽ ഫ്ലാറ്റിന്റെ പത്താം നിലയിൽ നിന്ന് വീണ് 18കാരി മരിച്ചു. ശാന്തി തോട്ടേക്കാട് എന്ന് ഫ്ളാറ്റിൽ നിന്ന് വീണ് അയറിൻ എന്ന 18 വയസ്സുകാരി ആണ് മരിച്ചത്. ഈ ഫ്ലാറ്റിലെ താമസക്കാരനായ റോയിയുടെ മകളാണ്. ഫ്ലാറ്റിലെ ടെറസിൽ നിന്നും കാർപാർക്കിങ് ഏരിയയിലെ ഷീറ്റിലേക്ക് വീഴുകയായിരുന്നു. അപകട മാറണമെന്നാണ് പോലീസിന്റെ നിഗമനം.

- Advertisment -

Most Popular

- Advertisement -

Recent Comments