24.3 C
Kollam
Sunday, February 16, 2025
HomeMost Viewedഗേറ്റ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

ഗേറ്റ് വീണ് മൂന്ന് വയസുകാരന്‍ മരിച്ചു

ഗേറ്റ് വീണ് മൂന്നു വയസുകാരന്‍ മരിച്ചു. കണ്ണൂരില്‍ മട്ടന്നൂര്‍ ഉരുവച്ചാലില്‍ ഇന്നലെയായിരുന്നു സംഭവം. കുന്നുമ്മല്‍ വീട്ടില്‍ റിഷാദിന്റെ മകന്‍ ഹൈദറാണ് മരിച്ചത്. അയല്‍ വീട്ടിലെ ഗേറ്റ് ഇളകി കുട്ടിയുടെ ദേഹത്ത് വീണാണ് അപകടമുണ്ടായത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുഞ്ഞിന്റെ മരണം.

- Advertisment -

Most Popular

- Advertisement -

Recent Comments