26.2 C
Kollam
Tuesday, June 17, 2025
HomeMost Viewedതുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി

തുടര്‍ച്ചയായി മൂന്നാം ദിവസവും പെട്രോൾ ഡീസൽ വില കൂട്ടി

തുടര്‍ച്ചായായി മൂന്നാം ദിനവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപ, ഡീസലിന് 94.58 രൂപ എന്നിങ്ങനെയാണ് നിലവിലെ വില. ഇന്നലെ ഡീസല്‍ ലിറ്ററിന് 27 പൈസയാണ് കൂട്ടിയത്. ഞായറാഴ്ച 26 പൈസയും ഇന്നലെ 27 പൈസയും വര്‍ധിപ്പിച്ചിരുന്നു.സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ (ഐ ഒ സി), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബി പി സി എല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ (എച്ച് പി സി എല്‍) എന്നിവ അന്താരാഷ്ട്ര എണ്ണവില ഉയര്‍ന്നിട്ടും സെപ്റ്റംബര്‍ അഞ്ച് മുതല്‍ ഇന്ധന വില പുതുക്കിയില്ല.

- Advertisment -

Most Popular

- Advertisement -

Recent Comments