നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച : മലയാളിപിടിയില്‍
നടി ജയഭാരതിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച. 31 പവന്‍ നഷ്ടമായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി ഡ്രൈവറെയും വീട്ടുജോലിക്കാരനെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ലഭിച്ചതായി നടി പറഞ്ഞു....
Yes Bank founder Rana kapoor arrests ED
Under money laundering charges The Enforcement Directorate arrested Yes Bank founder Rana kapoor here on Sunday early morning. He was arrested under the prevention...
മാലിന്യ നിക്ഷേപത്തെ ചൊല്ലി തര്‍ക്കം ; അയല്‍ വാസിയുടെ മര്‍ദ്ദനമേറ്റ് അഭിഭാഷകന് മരണം
മാലിന്യം നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകന്‍ കൊല്ലപ്പെട്ടു. പുത്തന്‍കാവ് സ്വദേശി എബ്രഹാം വര്‍ഗ്ഗീസാണ് (66) സംഘര്‍ഷത്തിനിടെ അയല്‍വാസിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ രാത്രി 11.45 നായിരുന്നു സംഭവം. സംഭവത്തില്‍ രണ്ടു പേരുടെ അറസ്്റ്റ്...
ഡല്‍ഹി കലാപം; ഇരുപതുകാരന്‍ ദില്‍ബര്‍ നെഗിയുടെ കൈകാലുകള്‍ വെട്ടി മാറ്റി ജീവനോടെ കത്തിച്ച പ്രതി...
പൗരത്വ ബില്‍ വിരുദ്ധ കലാപകാരികളുടെ ക്രൂരതയെ തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ട ദില്‍ബര്‍ നെഗിയുടെ കൊലപാതകി അറസ്റ്റില്‍.
കലാപകാരിയായ ഷാനവാസ് എന്നയാളാണ് അറസ്റ്റിലായത്. അതിക്രൂരവം നിഷ്ഠൂരവുമായാണ് കലാപകാരികള്‍ ഇരുപതുകാരനായ ദില്‍ബര്‍ നെഗിയ കൊല കത്തിക്ക് ഇരയാക്കിയത്.
ഡല്‍ഹി...
വീട്ടില്‍ ഉറങ്ങിക്കിടന്നിരുന്ന ഒരു വയസുകാരനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച അമ്മയ്ക്ക് നേരെ മുളകുപൊടി...
കരുനാഗപ്പള്ളിയില്‍ നാലാം ക്ലാസുകാരിയെ തട്ടിക്കൊണ്ട് പോകാനുള്ള ശ്രമം പരാജയപ്പെട്ടതിനു പിന്നാലെ തിരുവനന്തപുരത്തും കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം.തമലത്താണ് സംഭവം. പട്ടാപ്പകല്‍ ഉറങ്ങി കിടന്നിരുന്ന ഒരു വയസ്സുകാരനെയാണ് രണ്ടു പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോകാന്‍...
നിര്‍ഭയ കേസ് ; പ്രതികളെ മാര്‍ച്ച് 20 ന് തൂക്കിലേറ്റും
ദില്ലിയെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ നാലു പ്രതികളേയും മാര്‍ച്ച് 20 ന് തൂക്കിലേറ്റും. രാവിലെ 5.30 നാവും ശിക്ഷ നടപ്പാക്കുക. പ്രതികളിലൊരാളായ പവന്‍ ഗുപ്ത രാഷ്ട്രപതി രാം നാഥ് കോവിന്ദിന് മുമ്പാകെ...
ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധിക കൊല്ലപ്പെട്ട സംഭവം; അയല്‍വാസി അറസ്റ്റില്‍
പാലക്കാട് എലപ്പുള്ളിയില്‍ വയോധിക കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസി പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി കരിമ്പിയംകോട് സ്വദേശി ബാബുവാണ് അറസ്റ്റിലായത്. മദ്യപിച്ചെത്തിയ പ്രതി വൃദ്ധയുടെ വീട്ടില്‍ ചെന്ന് പണം ആവശ്യപ്പെടുകയും നല്‍കാതെ വന്നപ്പോള്‍...
ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ച് സിപിഎം
പോലീസുകാര്‍ക്കെതിരെ തോക്കു ചൂണ്ടിയ ഭീകരന്‍ മുഹമ്മദ് ഷാരൂഖിനെ പുണ്യാളനായി ചിത്രീകരിച്ചും ഉമ്മ കൊടുത്തും സിപിഎം. സിപിഐഎം ജനജാഗ്രതാ സദസ്സിന്റെ പോസ്റ്ററിലാണ് മുഹമ്മദ് ഷാരൂഖിന്റെ ചിത്രം ആലേഖനം ചെയ്തു വന്നത്. സിപിഎം കോട്ടയം ജില്ലാ...
യുവനടിയെ ആക്രമിച്ച കേസ്; നിര്‍ണായക വിസ്താരങ്ങള്‍ ഇന്നു നടക്കും; നടി കാവ്യ മാധവന്റെ അമ്മയെ...
യുവനടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വിസ്താരങ്ങള്‍ ഇന്ന് നടക്കും. കാവ്യ മാധവന്റെ അമ്മയെയും അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെയും കോടതി ഇന്ന് വിസ്തരിക്കും. കേസില്‍ ഇതുവരെ 38 പേരുടെ സാക്ഷിവിസ്താരം പൂര്‍ത്തിയായി....
നിര്‍ഭയ കേസ്: നാലാമന്റെയും ദയാഹര്‍ജി തള്ളി ; ഇനി പ്രതികള്‍ക്ക് മുന്നില്‍ തൂക്കുകയര്‍
നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്ത നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികളിലൊരാളായ ഗുപ്ത തിങ്കളാഴ്ചയാണ് രാഷ്ട്രപതിക്ക് ദയാഹര്‍ജി നല്‍കിയത്. വധശിക്ഷ ഒഴിവാക്കി ജീവപര്യന്തമാക്കി കുറക്കണമെന്നായിരുന്നു ആവശ്യം. മാര്‍ച്ച് മൂന്നിനായിരുന്നു...























