30.4 C
Kollam
Tuesday, April 28, 2026

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍; ഇന്ത്യയില്‍ ഉടന്‍ എത്തിയ്ക്കും

0
അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റിലായി. ഉടന്‍ ഇന്ത്യയില്‍ എത്തിയ്ക്കും. കൊച്ചിയിലെ ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് ഉള്‍പ്പെടെ 200 ഓളം കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ മുംബൈ അധോലോക കുറ്റവാളി രവി പൂജാരി. ആഫ്രിക്കന്‍ രാജ്യമായ...

നായ്ക്കള്‍ ഭക്ഷിക്കുന്ന നിലയില്‍ യുവതിയുടെ മൃതദേഹം

0
യുവതിയെ മാനഭംഗം ചെയ്ത ശേഷം കൊലപ്പെടുത്തി കുറ്റിക്കാട്ടില്‍ തള്ളിയതായി കണ്ടെത്തി. യുവതിയുടെ ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചു കീറുന്നത് കണ്ടാണ് കൊലപാതകവിവരം പുറം ലോകം അറിയുന്നത്. മുന്‍വൈരാഗ്യമാണോ കൊലപാതകത്തിനു പിന്നിലെന്നു വ്യക്തമല്ല. മാണ്ഡ്യയിലാണ് സംഭവം....

ചുറ്റികയുമായി വയോധികയെ തലയ്ക്കടിച്ചു കൊല്ലാന്‍ ശ്രമം; ദമ്പതികള്‍ അറസ്റ്റില്‍

0
ബസ് കാത്തു നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് അറസ്റ്റിലായത്. അക്രമികളെ ഷാഡോ പോലീസ് ചാലക്കുടിയില്‍...

‘ഇനി ആവര്‍ത്തിച്ചാല്‍ ഞാന്‍ ചെരുപ്പൂരി അടിക്കും’; താക്കിതു നല്‍കിയിട്ടും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; അന്‍പത്തിയഞ്ചുകാരന്‍...

0
റോഡരികില്‍ നിന്ന് കളിയാക്കിയതില്‍ പ്രതിഷേധിച്ച യുവതിയെ പരസ്യമായി പീഡിപ്പിക്കാന്‍ ശ്രമിച്ച അന്‍പത്തിയഞ്ചുകാരന്‍ അറസ്റ്റില്‍. ഓഫീസിലേക്ക് പോകും വഴി റോഡിനു സമീപമിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം കളിയാക്കിയ അന്‍പത്തിയഞ്ചുകാരനെതിരെ രൂക്ഷമായി പ്രതികരിച്ച 28കാരിയെയാണ് പ്രതികാരമായി പീഡിപ്പിക്കാന്‍ ശ്രമിച്ചത്....

വെടിയുണ്ട കാണാതായ സംഭവം; അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക്

0
കേരളാ പൊലീസിന്റെ ആയുധ ശേഖരത്തില്‍ നിന്ന് വെടിയുണ്ടകള്‍ കാണാതായ സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതല്‍ പൊലീസുകാരിലേക്ക് . പ്രതിപ്പട്ടികയില്‍ പേരു ചേര്‍ക്കപ്പെട്ട 11 പൊലീസുകാരെയും ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് അവരുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം...

പൊലീസ് അവളെ വിട്ടയക്കണം ബാക്കി ഞങ്ങള്‍ ചെയ്യും; നെഞ്ചുപൊട്ടി ശരണ്യയുടെ അയല്‍ക്കാരും ബന്ധുക്കളും

0
പിഞ്ചു കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ സംഭവുമായി ബന്ധപ്പെട്ട് കുഞ്ഞിന്റെ അമ്മ കണ്ണൂര്‍ സിറ്റി തയ്യില്‍ കടപ്പുറത്ത് കൊടുവള്ളി ഹൗസില്‍ ശരണ്യയെ (24) വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടുവന്നു. അയല്‍ക്കാരും ബന്ധുക്കളുമുള്‍പ്പെടെ നിരവധി...

കൂടുതൽ ജാഗ്രത ! സ്ത്രീ മോഷ്ടാക്കൾ

0
രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ മാലമോഷണത്തിന് രണ്ട് സ്ത്രീകൾ പോലീസ് പിടിയിലായി. ക്ഷേത്രോൽസവ വേളകളിലാണ് മോഷണം നടത്തുന്നത്. ചവറ പുത്തൻതുറ മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്റ് ഉൽസവസമ യത്ത് പുത്തൻതുറ സ്വദേശിനിയുടെ 4 പവൻ തൂക്കം വരുന്ന മാലയാണ് മോഷ്ടിച്ചത്. സ്ഥലത്ത്...

ഓപ്പറേഷന്‍ കുബേര: ബിജെപി പ്രവര്‍ത്തകന്‍ പിടിയില്‍

0
ഓപ്പറേഷന്‍ കുബേരയില്‍ ബിജെപി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ നിഷില്‍ പിടിയിലായി. ചങ്ങരംകുളം സി ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെ എടപ്പാള്‍ പട്ടാമ്പി റോഡിലുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍...

പണം വാങ്ങും മുമ്പ് നിവാസ് ഭാര്യയെ കൊണ്ട് ഷൂട്ട് ചെയ്യിച്ചു; കണ്‍മുന്നില്‍ വെച്ച് നോട്ട്...

0
നോട്ട് വലിച്ചു കീറിയ സംഭവത്തില്‍ പ്രതിയായ നിവാസ് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വിവിധങ്ങളായ വഴി തേടുകയാണ്. വലിച്ചു കീറിയത് യഥാര്‍ത്ഥ നോട്ടല്ല എന്നാണ് അദ്ദേഹം വാദിക്കുന്നത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കടം...

അവസാന നിമിഷം മകളെ കാണാന്‍ ആഗ്രഹിച്ച യാക്കൂബ് മേമന്‍ മുതല്‍ ചായ ആവശ്യപ്പെട്ട അഫ്‌സല്‍...

0
ദയ അര്‍ഹിക്കാത്ത തെറ്റ് ചെയ്യുന്നവരെ കണ്ടെത്തിയാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുന്‍പ് പ്രതികളുടെ അന്ത്യാഭിലാഷം എന്തെന്ന് ചോദിച്ചറിയാറുണ്ട്. എത്ര കൊടിയ തെറ്റ് ചെയ്തവര്‍ക്കും നിയമം നല്‍കുന്ന ചെറിയ ഇളവായി...