29.9 C
Kollam
Sunday, March 29, 2026
മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നു; തമിഴ്‌നാടിന് മുന്നറിയിപ്പ്

0
കനത്ത മഴയിൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കേരളം തമിഴ്‌നാടിന് ആദ്യ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകിയത്....
ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

നാളെ ഒൻപത് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ

0
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ഏറ്റവും ഒടുവിലായി കണ്ണൂരും എറണകുളത്തുമാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ നാളെ സംസ്ഥാനത്ത് മൊത്തം...
ഡോ.ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു

ഡോ.ജി പ്രതാപവർമ തമ്പാൻ അന്തരിച്ചു; ശുചി മുറിയിൽ തെന്നി വീണ തമ്പാൻ ആശുപത്രിയിൽ ...

0
കെ.പി.സി.സി ജനറൽ സെക്രട്ടറിയും മുൻ എം.എൽ.എയുമായ ഡോ.ജി പ്രതാപവർമ തമ്പാൻ(63) അന്തരിച്ചു. വൈകിട്ടോടെ തേവള്ളി പാലസ് വാർഡ് കൃഷ്ണ കൃപയിൽ ശുചി മുറിയിൽ തെന്നിവീണ തമ്പാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കെ.എസ്.യു...
തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത്

തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത്; ചൈനയുടെ സൈനികാഭ്യാസം

0
തായ്‌വാൻ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകൾ തൊടുത്ത് ചൈനയുടെ സൈനികാഭ്യാസം. തായ്‌വാന് വെറും 16 കിലോമീറ്റർ അകലെ ആറു കേന്ദ്രങ്ങളിൽ തുടങ്ങിയ സൈനികാഭ്യാസത്തിൽ യുദ്ധവിമാനങ്ങളും മുങ്ങിക്കപ്പലുകളും അടക്കം വൻ സന്നാഹങ്ങൾ ആണ്...
ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തെത്തി

ദേശീയ ദുരന്ത നിവാരണ സേന സംസ്ഥാനത്തെത്തി; തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ

0
സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയുടെ പശ്ചാത്തലത്തിൽ ദേശിയ ദുരന്ത നിവാരണ സേനയുടെ 9 സംഘങ്ങളെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്,...
മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി

മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി; ആളപായം ഒഴിവായി

0
കോട്ടയം മുണ്ടക്കയം വെട്ടുകല്ലാംകുഴിയിൽ ഉരുൾ പൊട്ടി. ഇത് ജനവാസ മേഖലയല്ലാത്തതിനാല്‍ ആളപായം ഒഴിവായി. രാവിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടല്‍. കൊടുങ്ങയില്‍ പ്രവര്‍ത്തനം നിലച്ച ക്രഷര്‍ യൂണിറ്റിന് സമീപമാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രദേശത്തുള്ളവരെ ക്യാമ്പിലേക്ക് മാറ്റി. മുൻകരുതൽ...
മുഹറം അവധി ചൊവ്വാഴ്‍ച

മുഹറം അവധി ചൊവ്വാഴ്‍ച; ഹിജ്‌റ കലണ്ടർ പ്രകാരം

0
മുഹറം അവധി തിങ്കളാഴ്ചയിൽ നിന്നും ചൊവ്വാഴ്‍യിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു. ഹിജ്‌റ കലണ്ടർ പ്രകാരം മുഹറം 10 ചൊവ്വാഴ്ച ആയതിനാലാണ് സർക്കാർ അവധി മാറ്റിയത്. ഇതുപ്രകാരം തിങ്കളാഴ്ച പ്രവർത്തി ദിവസമായിരിക്കും. മുസ്ലീം സംഘടനകളുടെ...
കേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം

കേരളത്തിലെ നാല് നദികളിൽ അതീവ പ്രളയസാഹചര്യം; കേന്ദ്ര ജല കമ്മിഷൻ

0
കേരളത്തിലെ നാലു നദികളിൽ അതീവ പ്രളയസാഹചര്യമാണെന്ന മുന്നറിയിപ്പുമായി കേന്ദ്ര ജല കമ്മിഷൻ. മീനച്ചലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ നദികളിലാണ് അതീവ പ്രളയ സാഹചര്യമുള്ളത്. നാല് നദികൾ ഉൾപ്പടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി...
മുള്ളംകൊല്ലി മോഡൽ തടി പിടിത്തം

മുള്ളംകൊല്ലി മോഡൽ തടി പിടിത്തം; വേലായുധൻമാർ പിടിയിൽ

0
നരൻ സിനിമയിലെ മോഹൻലാൽ കഥാപാത്രം മുള്ളം കൊല്ലി വേലായുധൻ മാതൃകയിൽ കുത്തിയൊഴുകുന്ന ആറ്റിൽ നിന്നും കാട്ടു തടി പിടിക്കാനിറങ്ങിയ വേലായുധൻമാർ പിടിയിൽ.പത്തനംതിട്ട സീതത്തോട് കരകവിഞ്ഞ കാട്ടുതടി പിടിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കളെ പോലീസ്...
കെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി

കെടി ജലീലിനെതിരെ വിവാദത്തിലാക്കി വെളിപ്പെടുത്തലുമായി വെള്ളാപ്പള്ളി; വിസി വിവാദം

0
ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസിലര്‍ നിയമന വിവാദത്തിൽ മുൻ മന്ത്രി കെടി ജലീലിനെതിരെ വിവാദ വെളിപ്പെടുത്തലുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലീം വിഭാഗത്തിൽ നിന്ന് ഒരാളെ വിസി...