ചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി

ചിന്ത ജെറോമിനെതിരേ ഗവർണർക്ക് പരാതി; യൂത്ത് കോണ്ഗ്രസ്

0
സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ഡി വൈ എഫ് ഐ തെക്കന്‍ മേഖലാ ജാഥയുടെ മാനേജരായത് ധാർമികതയ്ക്ക് നിരക്കാത്തതെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ബിനു ചുള്ളിയിൽ. സിവിൽ കോടതിക്കുള്ള...
എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം

ആവിക്കൽ തോടിലെ മലിനജല പ്ലാന്റ്; എം.എൽ.എ വിളിച്ച യോഗത്തിൽ സംഘർഷം

0
കോഴിക്കോട് ആവിക്കൽ തോടിലെ മലിനജല പ്ലാന്റുമായി ബന്ധപ്പെട്ട് എം.എൽ.എ വിളിച്ച യോ ഗത്തിൽ സംഘർഷം. ജനസഭ വിളിച്ചുചേർത്ത തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയ്‌ക്കെതിരെയായിരുന്നു പ്രതിഷേധം. സമരസമിതിയുടെ ഭാഗം കേൾക്കാൻ എംഎൽഎ തയാറാകുന്നില്ലെന്ന് സമരസമിതിക്കാർ ആരോപിച്ചു....
എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍

എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തില്‍; ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി

0
എറണാകുളം അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ബിഷപ്പ് ആന്റണി കരിയിലിനെ മാറ്റി. മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. വത്തിക്കാനാണ് പ്രഖ്യാപനം നടത്തിയത്. ബിഷപ്പ് ആന്റണി കരിയിലിന്റെ രാജിക്കത്ത്...
ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും

ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങും; മന്ത്രി ആന്റണി രാജു

0
ആഗസ്റ്റ് ഒന്നുമുതല്‍ തിരുവനന്തപുരം നഗരത്തില്‍ ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുമെന്ന് മന്ത്രി ആന്റണി രാജു. ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ അറ്റ് 2047’ വൈദ്യുതി മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 25...
സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

അയൽക്കാര്‍ തമ്മിൽ തര്‍ക്കം; സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു

0
കൊച്ചിയിൽ അയൽക്കാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ സിപിഎം ബ്രാഞ്ച് അംഗത്തിന് വെട്ടേറ്റു. എറണാകുളം കാലടി പിരാരൂരില്‍ സിപിഎം ബ്രാഞ്ച് അംഗം രാരൂര്‍ മുളവരിക്കല്‍ ജോസിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പുതുശേരി വീട്ടില്‍ പാപ്പു (75)...
പന്തളത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട

പന്തളത്ത് കേരളത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട; യുവതി അടക്കം അഞ്ചംഗ സംഘം ...

0
പന്തളത്ത് വൻ മയക്കുമരുന്ന് വേട്ട.എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പോലീസ് പിടിയിൽ. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍...
ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ

കുടുംബവഴക്ക്; മെഡിക്കൽ ഷോപ്പില്‍ കയറി ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ

0
കാസർഗോഡ് ചെറുവത്തൂരിൽ മെഡിക്കൽ ഷോപ്പില്‍ കയറി ഭാര്യയെ തീകൊളുത്തിയ യുവാവ് പിടിയിൽ. സാരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുവത്തൂര്‍ മടക്കര റോഡിലെ വി ആര്‍ മെഡിക്കല്‍സിലാണ് സംഭവം. ഇന്ന് ...
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ; പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ

0
കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ മെഡൽ. പുരുഷൻമാരുടെ ഭാരോദ്വഹനത്തിൽ സാങ്കേത് സർഗർ വെള്ളി മെഡൽ നേടി. 55 കിലോ വിഭാഗത്തിലാണ് സാങ്കേതിന്റെ നേട്ടം. മഹാരാഷ്ട്രയിൽ നിന്നുള്ള താരമാണ് 21 കാരനായ സാങ്കേത്. മലേഷ്യയുടെ...
ഭാര്യയുടെയും മകന്റെയും മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു

ഭാര്യയുടെയും മകന്റെയും മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു; വര്‍ക്കലയിൽ

0
വര്‍ക്കലയിൽ ഭാര്യയുടെയും മകന്റെയും മുന്നിൽ തീകൊളുത്തിയ യുവാവ് മരിച്ചു. കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍...
എസ്എച്ച്ഒയെ സ്ഥലംമാറ്റി

മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ച; എസ്എച്ച്ഒയെ സ്ഥലംമാറ്റി

0
മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് എസ്എച്ച്ഒയെ സ്ഥലംമാറ്റി. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. ആലുവ കമ്പനിപ്പടിയ്ക്ക് അടുത്തായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത്...