29.3 C
Kollam
Tuesday, March 31, 2026
ഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈന

ഇന്ത്യയെ പ്രകോപിപ്പിക്കാൻ ചൈന; വീണ്ടും ഭീഷണിയുമായി രംഗത്ത്

0
ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കമേഖലയില്‍ പുതിയ ഹൈവേ നിര്‍മിക്കാനുള്ള പദ്ധതിയിലാണ് ചൈന. ചൈനയുടെ ഈ നീക്കം ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ടിബറ്റിലെ ലുഞ്ചെ കൗണ്ടി മുതല്‍ ചൈനയിലെ സിന്‍ജിയാങ്ങിലെ...
കരിമ്പയിലെ സദാചാര ആക്രമണം

കരിമ്പയിലെ സദാചാര ആക്രമണം; വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില ഗുരുതരം

0
പാലക്കാട് കരിമ്പയില്‍ നാട്ടുകാരുടെ സദാചാര ആക്രമണമേറ്റ വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില മോശമായി. പരുക്കേറ്റ വിദ്യാര്‍ത്ഥി പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ ഏറെ വൈകിയിട്ടും എഴുന്നേല്‍ക്കാന്‍ സാധിക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥിയുടെ മാതാവ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു....
എഴുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

എഴുവയസുകാരനെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; തലയിണ അമർത്തി

0
കോഴിക്കോട് അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണ വച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മാതാവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ് പറഞ്ഞു....
ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം

ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം; കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിലെ രാഷ്ട്രീയ പ്രമേയം

0
മുന്നണി വിപുലീകരണത്തിന് ആഹ്വാനം ചെയ്യുന്ന നിര്‍ണ്ണാക നിര്‍ദ്ദേശങ്ങളുമായി കോഴിക്കോട്ട് നടക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിവിറിലെ രാഷ്ട്രീയ പ്രമേയം.ജോസ് കെ മാണിയേയും കൂട്ടരെയും തിരികെ കൊണ്ടുവരണം.. ബിജെപിക്ക് യഥാർത്ഥ ബദൽ കോൺഗ്രസാണ്. അതിൽ ഊന്നി പ്രചാരണം...
സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചു; സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി

0
മൂന്നാര്‍ ജനറല്‍ ആശുപത്രി റോഡിലെ ഐഡിയല്‍ ജ്വലറിയില്‍ നിന്നു സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച സ്ത്രീയെ മൂന്നാര്‍ പൊലീസ് തന്ത്രപരമായി പിടികൂടി. കോയമ്പത്തൂരില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. 45 വയസ് പ്രായം തോന്നിക്കുന്ന യുവതിയെ പൊലീസ്...
കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ

ചിന്തൻ ശിബിർ; കോൺഗ്രസ് പുന:സംഘടന ഒരു മാസത്തിനുള്ളിൽ

0
ഒരു മാസത്തിനുളളിൽ സംസ്ഥാന കോൺഗ്രസിൽ പുന: സംഘടന )പൂർത്തിയാക്കുമെന്ന് കോഴിക്കോട് പുരോഗമിക്കുന്ന ചിന്തൻ ശിബിറിൽ തീരുമാനം. പ്രവർത്തന മികവില്ലാത്ത ഡി സി സി അധ്യക്ഷന്മാരെ മാറ്റും. അവരുടെ പ്രവർത്തനം വിലയിരുത്തിയ ശേഷമാകും ഇത്....
ദ്രൗപതി മുർമ്മുവിന്റെ സത്യപ്രതിജ്ഞ നാളെ

ദ്രൗപതി മുർമ്മുവിന്റെ സത്യപ്രതിജ്ഞ നാളെ; പതിനഞ്ചാമത് രാഷ്ട്രപതിയായി സത്യപ്രതിജ്ഞ

0
മുർമ്മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണ കാലാവധി ഇന്ന് അവസാനിക്കും. ഇന്ത്യൻ...
മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണി

മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണി; അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ചു

0
കോട്ടൺ ഹിൽ സ്കൂളിൽ അഞ്ചാം ക്ലാസ് കുട്ടികളെ മുതിർന്ന വിദ്യാർത്ഥികൾ ഉപദ്രവിച്ച സംഭവത്തിൽ റിപ്പോർട്ട് തേടി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. മൂത്രപ്പുര ഉപയോഗിക്കരുതെന്ന് ഭീഷണിപ്പെടുത്തി ഉപദ്രവിച്ചെന്നാണ് പരാതി. ആക്രമിച്ച വിദ്യാർത്ഥികളെ നാളെ സ്കൂളിൽ...
കെ.എം ബഷീറിന്റെ മരണം സിബിഐ അന്വേഷണം ഹൈക്കോടതിയുടെ പരിഗണനയില്‍

ശ്രീറാം വെങ്കിട്ടരാമനെതിരെ കോണ്‍ഗ്രസ്; നിയമനം പിൻവലിക്കണം

0
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീ റാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.കളങ്കിതനായ വ്യക്തിയുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന് കെ പി സി സി ജനറൽ...
പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം

പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണം; ഇഡി കൊൽക്കത്ത ഹൈക്കോടതിയിൽ

0
അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യം കൊൽക്കത്ത ഹൈക്കോടതിയിൽ ഉന്നയിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ചാണ് ഇഡിയുടെ നീക്കം.ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് പാർത്ഥ...