കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 3728 പേർക്കും 16...
കൊല്ലം ജില്ലയിൽ ശനിയാഴ്ച 3747 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 2 പേർക്കും സമ്പർക്കം മൂലം 3728 പേർക്കും 16 ആരോഗ്യ പ്രവർത്തകർക്കും രോഗം...
കേരളത്തില്‍ ശനിയാഴ്ച 50,812 പേര്‍ക്ക് കോവിഡ്; കൊല്ലം 3747
ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1386; രോഗമുക്തി നേടിയവര്‍ 47,649
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,10,970 സാമ്പിളുകള്‍ പരിശോധിച്ചു.
കേരളത്തില്‍ 50,812 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 11,103, തിരുവനന്തപുരം 6647, കോഴിക്കോട് 4490, കോട്ടയം 4123,...
വെടിയേറ്റ ജവാൻ ബി.വിജുകുമാറിനെ ആദരിച്ചു; റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരവും നൽകി
സൈനികസേവ നത്തിനിടെ വെടിയേറ്റ ധീരജവാനെ വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമം ആദരിച്ചു. പകൽക്കുറി ആയിരവില്ലി ലാവണ്യയിൽ ബി.വിജുകുമാറിനെയാണ് എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനാഘോഷച്ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചത്.
1995 മേയ് 18-ന് ജമ്മുകശ്മീരിൽ സൈനിക സേവനത്തിനിടെയാണ് ബി.വിജു...
കോവിഡ് അതിവ്യാപനം; കൊല്ലം ജില്ല ‘സി’ കാറ്റഗറി നിയന്ത്രണത്തിലേക്ക്
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കണക്കാക്കി ജില്ലയെ 'സി' വിഭാഗത്തിൽ ഉൾപ്പെടുത്തി അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു എന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായജില്ലാ കലക്ടർ അഫ്സാന...
കൊല്ലം ജില്ലയിൽ വെള്ളിയാഴ്ച 4138 പേർക്ക് കോവിഡ്; സമ്പർക്കം മൂലം 4087 പേർക്കും...
കൊല്ലം ജില്ലയിൽ ഇന്ന് 4138 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 4087 പേർക്കും 47 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....
കേരളത്തില്‍ വെള്ളിയാഴ്ച 54,537 പേര്‍ക്ക് കോവിഡ്; കൊല്ലം 4138
ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1629;
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,898 സാമ്പിളുകള്‍ പരിശോധിച്ചു
കേരളത്തില്‍ 54,537 (28-01-2022) പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 10,571 ,തിരുവനന്തപുരം 6735, തൃശൂര്‍ 6082, കോഴിക്കോട് 4935, കോട്ടയം 4182, കൊല്ലം...
നടൻ ദിലീപ് മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്കി; നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ
സംവിധായകൻ ബാലചന്ദ്രകുമാര്‍ അയച്ച സന്ദേശങ്ങള്‍ വീണ്ടെടുക്കാൻ നടൻ ദിലീപ് നേരത്തേ ഉപയോഗിച്ച മൊബൈല്‍ ഫോൺ ഫൊറന്‍സിക് വിദഗ്ധനു നല്കി.
ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് കിട്ടും. ഈ റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കാം.
കേസുമായി ബന്ധപ്പെട്ട മൊബൈല്‍ ഫോണുകള്‍ കോടതിയില്‍...
കൊല്ലം ജില്ലയിൽ ബുധനാഴ്ച 4177 പേർക്ക് കോവിഡ്; രോഗമുക്തി 755 പേർക്ക്
കൊല്ലം ജില്ലയിൽ ഇന്ന് 4177 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.
വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 4139 പേർക്കും 37 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 755 പേർ...
ബുധനാഴ്ച 49,771 പേര്‍ക്ക് കോവിഡ്; കൊല്ലം 4177
ബുധനാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 1346;
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,553 സാമ്പിളുകള്‍ പരിശോധിച്ചു
കേരളത്തില്‍ 49,771 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9567, തിരുവനന്തപുരം 6945, തൃശൂര്‍ 4449, കോഴിക്കോട് 4196, കൊല്ലം 4177, കോട്ടയം...
കൊല്ലം ജില്ലാ വാർത്തകൾ; സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം
സമ്മതിദായകരുടെ സജീവപങ്കാളിത്തം അനിവാര്യം : ജില്ലാ കലക്ടര്‍
തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തേണ്ടത് അനിവാര്യതയാണെന്ന് ജില്ലാ കലക്ടര്‍ അഫ്സാനാ പര്‍വീണ്‍. ദേശീയ സമ്മതിദായക ദിനാഘോഷത്തിന്റെ ഭാഗമായുള്ള ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു...























