മമ്മൂട്ടി പുതിയ ലുക്കിൽ ; താരങ്ങളുടെ കമന്റുകളുമായി ചിത്രം
മമ്മൂട്ടി തന്റെ ഓരോ ലൂക്കിലെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്ന താരമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ വലിയ പ്രേക്ഷകശ്രദ്ധയും നേടാറുണ്ട്. ഇപ്പോഴിതാ കിടിലൻ ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രം വൈറൽ ആവുകയാണ്. ചുവപ്പ്...
18,000 കോടി രൂപയ്ക്ക് എയർ ഇന്ത്യ ; ടാറ്റ സൺസിന് കൈമാറും
പൊതുമേഖല വിമാന കമ്പനിയായ എയർ ഇന്ത്യ കമ്പനി ടാറ്റ സൺസിന് കൈമാറുന്നതിന് കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക അംഗീകാരം. 18,000 കോടി രൂപയ്ക്കാണ് വിമാനക്കമ്പനി ടാറ്റ സൺസിന് കൈമാറുന്നത്. ഏറ്റെടുക്കൽ നടപടികൾ ഡിസംബറിൽ പൂർത്തിയാകും....
നബിദിന അവധി ; കുവൈത്തില്‍ ഒക്ടോബര്‍ 21ന്
നബിദിന അവധി കുവൈത്തില്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച ആയിരിക്കും. ഇത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം 18നായിരുന്നു നബി ദിനത്തോടനുബന്ധിച്ചുള്ള അവധി വരേണ്ടിയിരുന്നത്. ഇതാണ് ഒക്ടോബര്‍...
പോലീസ് സംഘം മലമ്പുഴയില്‍ വനത്തിലകപ്പെട്ടു ; തങ്ങൾ സുരക്ഷിതരെന്ന് സംഘം
മലമ്പുഴ വാളയാര്‍ മേഖലയിൽ ലഹരിവസ്തുക്കള്‍ പിടികൂടാനുള്ള പരിശോധനയ്ക്കിടെ വനത്തില്‍ കുടുങ്ങിയ ഉദ്യോഗസ്ഥര്‍ സുരക്ഷിതരെന്ന് കാട്ടിലകപ്പെട്ട പോലീസ് സംഘം അറിയിച്ചു. സംഘം കഴിഞ്ഞ രാത്രി കഴിഞ്ഞിരുന്ന പാറയുടെ മുകളില്‍ തുടരുകയാണ്. വ്യാഴാഴ്ച രാത്രിയില്‍ കനത്ത...
‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി ; പ്രഭുദേവയുടെ സൈക്കോളജിക്കല്‍ ത്രില്ലർ
പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബഗീര’യുടെ ട്രെയിലര്‍ റിലീസായി. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രഭുദേവ എത്തുന്നത്. ഏഴ്...
7ലക്ഷം രൂപ വിലവരുന്ന മയക്കുമരുന്ന് ഗുളികകളുമായി യുവതി അറസ്റ്റില്‍
വിപണിയില്‍ ഏഴ് ലക്ഷം രൂപ വില വരുന്ന 15 മയക്ക് മരുന്ന് ഗുളികകളുമായി കോഴിക്കോട് യുവതി പിടിയില്‍. ചേവായൂര്‍ സ്വദേശിനി അമൃത തോമസ്(33)ആണ് ഫറോക്ക് റെയ്ഞ്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന്...
ട്രെയിനിടിച്ച് മരിച്ചയാളുടെ ഫോണ്‍ കൈവശപ്പെടുത്തി ; എസ് ഐയെ സസ്‌പെൻഡ് ചെയ്തു
ട്രെയ്‌നിടിച്ച് മരിച്ച യുവാവിന്റെ ഫോണ്‍ ഔദ്യോഗിക സിം കാര്‍ഡിട്ട് സ്വന്തം ആവശ്യത്തിന് ഉപയോഗിച്ച എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ എസ് ഐ ജ്യോതി സുധാകറിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാള്‍ മംഗലപുരം എസ്...
ഷൊര്‍ണൂര്‍ – നിലമ്പൂര്‍ പാതയില്‍ ട്രെയിന്‍ പുനരാരംഭിച്ചു
ഷൊര്‍ണൂര്‍ - നിലമ്പൂര്‍ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങി. വിവിധ സംഘടനകളും നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും ചേര്‍ന്നാണ് ഒന്നരവര്‍ഷത്തിന് ശേഷമെത്തിയ നിലമ്പൂര്‍- കോട്ടയം പാസഞ്ചര്‍ സ്വീകരിച്ചത്.
2020 മാര്‍ച്ച് 23-നാണ് കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസ്...
‘പൈലറ്റ് ’ആകാം ആക്കുളത്ത് എത്തിയാൽ
ആക്കുളത്ത് വന്നാൽ എല്ലാവർക്കും പൈലറ്റാകാമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. തലസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികൾക്കായി ഒരുക്കിയ എയർക്രാഫ്റ്റ് മ്യൂസിയം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്‌ഘാടനം ചെയ്തു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലാണ് ഇന്ത്യൻ...
കേരളത്തിൽ കനത്ത മഴ തുടരും : യെല്ലോ അലേര്‍ട്ട് നാല് ജില്ലകളിൽ
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും മഴയുണ്ടാകും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....
























