ആരോഗ്യമുളള പുരുഷൻമാർക്ക് ലൈംഗിക തൊഴിലാളിയാകാം ; സ്ത്രീകൾ നിങ്ങളെ കാത്തിരിക്കുന്നു
അതിശയിക്കേണ്ട കാര്യമില്ല! സ്ത്രീകളും ലൈംഗിക ആസ്വാദനത്തിനായി ഇപ്പോൾ ഓൺലൈനിലൂടെ പുരുഷൻമാരെ തേടിയെത്തിയിരിക്കുന്നു. ലൈംഗികത തീർത്തും ഒഴിച്ചുകൂടാനാവാത്ത വസ്തുതയാണെന്ന കാര്യം ഇപ്പോഴെങ്കിലും മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. ലൈംഗികത ഒരു കണക്കിന് വല്ലാത്ത ദാഹമാണ്. പല...
ചാലക്കുടിയില്‍ 180 കിലോ കഞ്ചാവ് പിടികൂടി
ചാലക്കുടിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച 180 കിലോ കഞ്ചാവ് ദേശീയപാതയില്‍ നടത്തിയ പരിശോധനയില്‍ പിടികൂടി. കാറിലുണ്ടായിരുന്ന കൊച്ചി സ്വദേശികളായ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ്...
ശ്രീനഗറിൽ ഭീകരാക്രമണം തുടരുന്നു ; ഭീകരർ രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു
ശ്രീനഗറിൽ ഭീകരാക്രമണം തുടരുന്നു. ഭീകരർ ഈദ്ഗാ സർക്കാർ ബോയ്സ് സ്കൂളിലെ രണ്ട് അധ്യാപകരെ വെടിവെച്ച് കൊന്നു. ഭീകരാക്രമണം ഉണ്ടായത് ശ്രീനഗറിലെ സംഗം മേഖലയിലെ സർക്കാർ സ്കൂളിൽ ആണ് .
സ്കൂൾ പ്രിൻസിപ്പലായ സതീന്ദർ കൗർ,...
ലാലേട്ടന്റെ 6 സിനിമകൾ ; തീയേറ്ററുകൾ പൂരപ്പറമ്പാക്കാന്‍ കാത്ത്
സിനിമാ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ എന്ന ഇതിഹാസ നടന്റെ 6 സിനിമകൾ
1. മരക്കാര്‍ അറബിക്കടലിന്റെ സിംഹം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ്...
കുഴിയിൽ വീണ കുട്ടിയാനയ്ക്ക് രക്ഷകരായി വനംവകുപ്പ് ജീവനക്കാർ
ഗൂഡല്ലൂർ ദേവാല പന്തല്ലൂർ വനമേഖലയിൽ കുഴിയിൽ വീണ പിടിയാന കുട്ടിയെ വനംവകുപ്പ് ജീവനക്കാർ രക്ഷിച്ച് അമ്മയാനക്ക് തിരികെ നൽകി . വനംവകുപ്പ് ജീവനക്കാർ റോന്ത് പോകുമ്പോഴാണ് സംഭവം. ഒരു മാസം പ്രായമുള്ള ആന...
മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് ; ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത
മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിലും തെക്ക് കിഴക്കൻ അറബിക്കടലിലും മാലിദ്വീപ് പ്രദേശങ്ങളിലും...
ജോജു ജോര്‍ജ് നായകനാകുന്ന ‘സ്റ്റാര്‍’
ഒക്ടോബർ 29ന് തീയേറ്റർ റിലീസ്
ജോജു ജോര്‍ജ് നായകനാകുന്ന സ്റ്റാര്‍ എന്ന സിനിമ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ചിത്രത്തിന്റെ പുതിയ പോസ്റ്റർ ഇറക്കിയിരിക്കുകയാണ്. ഒരിടവേളക്ക് ശേഷം സംസ്ഥാനത്ത്...
ചൊവ്വായുടെ കാരകത്തം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ജനങ്ങളിൽ ഏറിയ ഭാഗം ആൾക്കാർക്കും അറിയാവുന്നത് ചൊവ്വായ്ക്ക് ദോഷം ഉണ്ടെന്ന് മാത്രമാണ്. ഇങ്ങനെ ചിന്തിച്ച് തെറ്റിദ്ധാരണയിലേക്ക് പോകുകയാണ്. നില്ക്കുന്ന രാശി അനുസരിച്ച് പല ദോഷങ്ങൾ അനുഭവത്തിൽ വന്നേക്കാം. ശ്ലോകത്തിന്റെയും മറ്റും അടിസ്ഥാനത്തിൽ ചൊവ്വയുടെ...
മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു
മംഗ്ലൂരിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ചു. കാസർകോട് ചിറ്റാരിക്കാൽ തൂമ്പുങ്കൽ സ്വദേശി നീന സതീഷ് (19) ആണ് മംഗ്ലൂരിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചത്. കൊളാസോ കോളജിൽ നഴ്സിങ് വിദ്യാർഥിനിയാണ് നീന.
ഓടിക്കൊണ്ടിരുന്ന ബസിലേക്ക് കുരങ്ങ് തേങ്ങയെറിഞ്ഞു ; മൂന്ന് യാത്രക്കാർക്ക് പരുക്കേറ്റു
ഓടിക്കൊണ്ടിരുന്ന ബസിന് നേരെ കുരങ്ങ് തെങ്ങില്‍ നിന്നും തേങ്ങ പറിച്ചെറിഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരായ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. ബസിന്റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നാണ് യാത്രക്കാര്‍ക്ക് പരുക്കേറ്റത്. ഇരിട്ടിയില്‍...























