നിപ വൈറസ് തടയാൻ സംസ്ഥാനത്ത് ഊർജ്ജിത നടപടി

നിപ വൈറസ് തടയാൻ സംസ്ഥാനത്ത് ഊർജ്ജിത നടപടി; രോഗ ഉറവിടം കണ്ടെത്താൻ തീവ്ര ശ്രമം

0
നിപ ആദ്യം റിപ്പോർട്ട് ചെയ്തപ്പോൾ ജനങ്ങൾ സ്വീകരിച്ച അവബോധം പ്രതിരോധ പ്രവർത്തനങ്ങളെ കൂടുതൽ എളുപ്പമാക്കി. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വിഭാഗം. അതുവരെ ജാഗതയുണ്ടാവണം
നിത്യവഴുതനയുടെ ഗുണഗണങ്ങൾ അനവധി

നിത്യവഴുതനയുടെ ഗുണഗണങ്ങൾ അനവധി; കാലങ്ങളോളം കായ്കൾ തരുന്നു

0
നിത്യവഴുതനയ്ക്ക് വഴുതനയുടെ പേരുണ്ടെങ്കിലും വഴുതനയുമായി ഒരു ബന്ധവുമില്ല. നിത്യവും കായ്കൾ നല്കുന്നു. കൂടുതൽ പോഷകം അടങ്ങിയിരിക്കുന്നു. സമൃദ്ധമായ നാരുകൾ ഇതിൽ ഉള്ളതിനാൽ മലബന്ധം ഇല്ലാതാക്കാൻ ഫല പ്രദമാണ്.
മമ്മൂട്ടി എന്ന ഇതിഹാസ പുരുഷന് 70

മഹാ നടൻ മമ്മൂട്ടിയുടെ 70-ാം ജന്മദിനമാണ് സെപ്തംബർ 7; അവിസ്മരണീയതയുടെ നിർന്നിമേഷതകൾ

0
അഭിനയ ചക്രവർത്തി മമ്മൂട്ടിയുടെ അനിതരസാധാരണമായ അഭിനയ പാഠവം രാജ്യത്തിന് തന്നെ മാതൃകയും ശ്രദ്ധേയവുമാണ്. ജീവിതത്തിന്റെ അനർഘനിമിഷങ്ങൾ ഓരോ കഥാപാത്രത്തിലൂടെയും ജീവനുറ്റതാക്കുമ്പോൾ, മമ്മൂട്ടിയുടെ സിരകളിൽ ഒഴുകുന്ന രക്തം യഥാതഥമായി മാറുകയാണ്.
കടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു

കടൽക്കൊള്ളക്കാർ ഇന്ത്യൻ കപ്പൽ ആക്രമിച്ചു ; ഒരു ജീവനക്കാരനെ തട്ടിക്കൊണ്ട് പോയി

0
പശ്ചിമ ആഫ്രിക്കയിലെ ഗാബോണിൽ വച്ച് ഇന്ത്യൻ കപ്പൽ എംവി ടാംപെന്‍ ആണ് കടൽക്കൊള്ളക്കാർ ആക്രമിച്ചത്. കൊള്ള സംഘം 2 പേരെ വെടിവച്ചു. സംഭവം നടന്നത് സെപ്റ്റംബർ 5-നാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. ഒരാളെ...
മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു

മധ്യപ്രദേശില്‍ പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു ; മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍

0
മഴ ദൈവങ്ങളെ തൃപ്തിപ്പെടുത്താനായി മധ്യപ്രദേശില്‍ ആറോളം പെണ്‍കുട്ടികളെ നഗ്നരായി നടത്തിച്ചു. വിശ്വാസത്തിന്റെ പേരില്‍ ഇത്തരം ഒരു ദുരാചാരം നടന്നത് ദാമോ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് . സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട്...
കൊലക്കേസ് പ്രതി രക്ഷപ്പെട്ടു

കൊലക്കേസ് പ്രതി രക്ഷപ്പെട്ടു ; പൂജപ്പുര ജയിലില്‍ നിന്ന്

0
കൊലക്കേസില്‍ ശിക്ഷ അനുഭവിച്ചുവരുകയായിരുന്ന പ്രതി പൂജപ്പുര സെന്‍ട്രല്‍ ജയില്‍ ചാടി രക്ഷപെട്ടു. തമിഴ്‌നാട് തൂത്തുക്കുടി സ്വദേശി ജാഹിര്‍ ഹുസൈനാണ് ചാടിയത്. ജയില്‍ വളപ്പിലെ ജോലിക്കായി സെല്ലിന് പുറത്തിറക്കിയ പ്രതിയെ പിന്നീട് കാണാതാവുകയായിരുന്നു. ജയില്‍...
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ

കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ ; പുതിയ തീരുമാനങ്ങൾ ഇന്ന്

0
കേരളത്തിലെ കോവിഡ് നിയന്ത്രണങ്ങൾ വിലയിരുത്താൻ ഇന്ന് അവലോകന യോഗം. സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗൺ പിൻവലിക്കുന്നതിനൊപ്പം രാത്രി കാല കർഫ്യുവും പിൻവലിക്കുന്നിൽ സർക്കാർ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉച്ചക്ക് മൂന്നരക്കാണ് കോവിഡ്...
നിപാ വൈറസ് പരിശോധന

നിപാ വൈറസ് പരിശോധന ; എട്ട് സാമ്പിളുകളും നെഗറ്റീവ്

0
നിപാ ലക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്കയച്ച എട്ടു പേരുടെ മൂന്ന് വീതം സാമ്പിളുകളാണ് വൈറോളജി ലാബിലേക്ക് അയച്ചത്.ഇതെല്ലാം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കളും ആരോഗ്യപ്രവര്‍ത്തകരും...
18 തോക്കുകൾ പിടിച്ചെടുത്തു

18 തോക്കുകൾ പിടിച്ചെടുത്തു ; കൊച്ചിയിലെ സ്വകാര്യ സുരക്ഷാ ഏജൻസി ജീവനക്കാരിൽ നിന്ന്‌

0
കൊച്ചിയില്‍ സ്വകാര്യ കമ്പനിയിയുടെ സുരക്ഷാ ജീവനക്കാരില്‍ നിന്ന് 18 തോക്കുകൾ പിടികൂടി. എ ടി എമ്മില്‍ പണം നിറയ്‌ക്കുന്നതിന് സുരക്ഷ നല്‍കുന്ന മുംബൈ ആസ്ഥാനമായ സ്വകാര്യ ഏജന്‍സി ജീവനക്കാരില്‍ നിന്നാണ് തോക്കുകൾ പിടികൂടിയത്....
ചാത്തമം​ഗലം പഞ്ചായത്തിൽ ക‍ർശന നിയന്ത്രണം

ചാത്തമം​ഗലം പഞ്ചായത്തിൽ ക‍ർശന നിയന്ത്രണം ; പനിയും മറ്റു രോഗലക്ഷണങ്ങളും ഉള്ളവരുടെ കണക്കെടുക്കും

0
12 വയസുകാരൻ നിപ ബാധിച്ചു മരിച്ച ചാത്തമംഗലം പഞ്ചായത്തിൽ കർശന നിരീക്ഷണവും പരിശോധനയും തുടരാൻ ചാത്തമംഗലത്ത് ചേർന്ന യോഗത്തിൽ തീരുമാനമായി. ചാത്തമംഗലം പഞ്ചായത്തിൽ പനിയോ രോഗലക്ഷണങ്ങളോ ഉളള മുഴുവൻ ആളുകളുടെയും കണക്കെടുക്കും.സമാന ലക്ഷണങ്ങളോടെ...