28.6 C
Kollam
Thursday, April 23, 2026
നില്പു സമരം നടത്തി.

കൊല്ലം ആശ്രാമം മൈതാനിയിൽ ഡി ടി പി സി യുടെ നേതൃത്വത്തിലുളള കടമുറികളുടെ നിർമ്മാണത്തിനെതിരെ;...

0
കൊല്ലം ആശ്രാമം മൈതാനിയിൽ ഡിടിപിസിയുടെ നേതൃത്വത്തിൽ പുന:രാരംഭിക്കുന്ന, അനധികൃത കടമുറികളുടെ നിർമ്മാണത്തിനെതിരെ ആശ്രാമം മൈതാനം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നില്പു സമരം നടത്തി. നിർത്തിവെച്ച കടമുറികളുടെ നിർമ്മാണം പുന:രാരംഭിക്കാൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനമെടുക്കുകയായിരുന്നു. എന്നാൽ, യോഗത്തിൽ...
പോലീസ് സ്റ്റേഷനിൽ മദ്യപാനികളായ എലികൾ

പോലീസ് സ്റ്റേഷനിൽ മദ്യപാനികളായ എലികൾ; കുടിച്ചു തീർത്തത് മുപ്പതിനായിരം ലിറ്റർ മദ്യം

0
പോലീസ് സ്റ്റേഷനിൽ നിന്നും തൊണ്ടി മുതലായ മുപ്പതിനായിരം ലിറ്റർ മദ്യം കാണാതായി. എല്ലാ തരത്തിലുമുള്ള അന്വേഷണം ആരംഭിച്ചു. ഒടുവിൽ പ്രതികളെ പിടികൂടി. മറ്റാരുമല്ല; മദ്യപാനികളായ സാക്ഷാൽ എലികൾ ! വിശ്വസിക്കാതെ തരമില്ല.
കേരളം ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക്

കേരളം ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളിലേക്ക്; പ്രതിവർഷം വികസനങ്ങൾക്കായി വിനിയോഗിക്കുന്നത് ദശലക്ഷക്കണക്കിന് രൂപ

0
കേരളം ഗുരുതരമായ പാരിസ്ഥിതിക ദുരന്തങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്നു. ദശലക്ഷക്കണക്കിന് രൂപ പുതിയ പുതിയ വികസന പ്രവർത്തനങ്ങളുടെ പേരിൽ പ്രതിവർഷം രാജ്യത്ത് ചെലവാക്കപ്പെട്ടുകൊണ്ടിരിക്കുന്നു. പുതിയ വമ്പൻ പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നു.
കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും

കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും പ്രോത്സാഹിപ്പിക്കും ; ഫിഷറീസ് മന്ത്രി സജി ചെറിയാൻ

0
എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷിയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു കോടി മസ്യ കുഞ്ഞുങ്ങളെയാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് അഞ്ചു...
അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്ത് എന്‍ സി പി

അഞ്ച് പേരെ സസ്‌പെന്‍ഡ് ചെയ്ത് എന്‍ സി പി ; ശശീന്ദ്രന്‍ ഫോണ്‍ വിളി...

0
എ കെ ശശീന്ദ്രന്‍ ഫോണ്‍ വിളി വിവാദത്തില്‍ അഞ്ച് പേരെ എന്‍ സി പി സസ്‌പെന്‍ഡ് ചെയ്തു. അന്വേഷണ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് ബെനഡിക്ട്, സംസ്ഥാന...
പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

പ്രതിയുടെ ജാമ്യാപേക്ഷ തള്ളി ; വിസ്മയാ കേസ്

0
വിസ്മയാ കേസില്‍ വിസ്മയയുടെ ആത്മഹത്യ ഭർത്താവ് കിരൺ കുമാറിൻ്റെ ജാമ്യാപേക്ഷ കൊല്ലം സെഷൻസ് കോടതി തള്ളി.കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ചോദ്യം ചെയ്യൽ ആവശ്യമാണന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗികരിച്ചു. അന്വേഷണ സംഘത്തിന് കിരൺകുമാറിനെ...
മുട്ടുവേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം

മുട്ടുവേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദം ; മലയാളി ഗവേഷകന്റെ കണ്ടെത്തൽ

0
സന്ധിവാതം മൂലമുള്ള മുട്ടു വേദനയ്ക്ക് മഞ്ഞള്‍ ഫലപ്രദമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് മലയാളി ഗവേഷകന്‍. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് ടാസ്മേനിയയുടെ മെന്‍സിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഗവേഷകനായ മലപ്പുറം സ്വദേശി ഡോ. ബെന്നി ആന്റണി...
ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത

ചാനുവിന്റെ വെള്ളി സ്വര്‍ണമാകാൻ സാധ്യത ; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന

0
ഒളിമ്പിക്‌സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനു നേടിയ വെള്ളി മെഡല്‍ സ്വര്‍ണമാകാന്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന്...
ഫീസ് 1,000 ദിര്‍ഹം

ഫീസ് 1,000 ദിര്‍ഹം ; അബുദാബിയില്‍ ബിസിനസ് തുടങ്ങാനും പുതുക്കാനും

0
എമിറേറ്റിലെ ബിസിനസ് സജ്ജീകരണ ഫീസ് ആയിരം ദിര്‍ഹമായി കുറച്ചു. 90 ശതമാനത്തിലധികം കിഴിവാണ് നല്‍കിയിരിക്കുന്നത്. ലൈസന്‍സ് പുതുക്കല്‍ ഫീസും ആയിരം ദിര്‍ഹമായി കുറച്ചിട്ടുണ്ട്. പുതിയ ഫീസ് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഫെഡറല്‍...
ബാങ്ക് വായ്പ്പാ തട്ടിപ്പ്

പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു ; ബാങ്ക് വായ്പ്പാ തട്ടിപ്പ്

0
കരുവന്നൂർ സഹകരണ ബാങ്ക് വായ്പ്പാ തട്ടിപ്പില്‍ പ്രതികളുടെ സ്വത്ത് കണ്ടു കെട്ടാനുള്ള നടപടികൾ ആരംഭിച്ചു. സെക്ഷൻ 68 പ്രകാരം ഇതിനായുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. പ്രാഥമിക നിഗമനം 104 കോടി രൂപയുടെ നഷ്ടമാണ് ബാങ്കിനുണ്ടായതെന്നാണ്. കരുവന്നൂർ...