നഷ്ട പരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി ; കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായകമായി വിധിവന്നു . കോവിഡിനാല്‍ മരണപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ വാദങ്ങള്‍ തള്ളിയാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്...
15 മിനിറ്റിനുള്ളിൽ മൂന്ന് ഡോസ് വാക്‌സിന്‍ കുത്തിവെച്ചെന്ന് പരാതി ; മുംബൈ
മുംബൈയിൽ താനെയിലെ ആനന്ദ് നഗർ വാക്‌സിനേഷൻ കേന്ദ്രമാണ് യുവതിക്ക് 15 മിനിറ്റിനുള്ളിൽ മൂന്നു ഡോസുകൾ കുത്തിവെച്ചത് . വാക്സിൻ സ്വീകരിക്കാനെത്തിയ 28 കാരി രുപാലി സാലിയാണ് ഒന്നിനു പുറകെ ഒന്നായി മൂന്ന് ഡോസുകൾ...
പുതിയ പോലീസ് മേധാവി ; അനിൽകാന്ത്
കേരളാ സംസ്ഥാന പോലീസ് മേധാവിയായി അനിൽകാന്തിനെ നിയമിക്കുവാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. അനിൽകാന്ത് നിലവിൽ റോഡ് സുരക്ഷാ കമ്മീഷണറാണ് . ഡൽഹി സ്വദേശിയായ അനിൽകാന്ത് 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ്....
ഡെൽറ്റ പ്ലസ് വകഭേദം; മുക്കത്ത് നാല് പേർ ചികിത്സയിൽ
കോഴിക്കോട് 4 പേർക്ക് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. മുക്കം നഗരസഭാ പരിധിയിലുള്ള നാല് പേർക്കാണ് വകഭേദം സ്ഥിരീകരിച്ചത്. മെയ് 20ന് മുക്കം ഹെല്‍ത്ത് സെന്‍ററില്‍ ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക്...
ട്രിപ്പിൾ ലോക്ഡൗൺ ; ടി പി ആര്‍ 18 ന് മുകളിലുള്ള സ്ഥലങ്ങളില്‍
കേരളത്തിൽ ടിപിആർ കുറയാത്തതിനാൽ കോവിഡ് നിയന്ത്രണങ്ങൾ ഒരാഴ്ച കൂടി തുടരാൻ തീരുമാനം. ലോക്ഡൗൺ നിയന്ത്രണങ്ങളെക്കുറിച്ച് വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളെ നാലായി തിരിച്ച്...
കമ്പംമേട്ടില്‍ ഇനി തട്ടിപ്പ് നടക്കില്ല ; കൈയ്യോടെ പിടിക്കാൻ ഇനിമുതൽ ക്യാമറ
അതിര്‍ത്തി ചെക് പോസ്റ്റായ കമ്പംമേട്ടിലും പരിസര പ്രദേശങ്ങളും പൂര്‍ണമായി ക്യാമറാ നിരീക്ഷണത്തില്‍. അതിര്‍ത്തി മേഖലയിലൂടെയുള്ള കള്ളക്കടത്തും ലഹരി മരുന്ന് കടത്തും തടയുന്നതിന് വേണ്ടിയാണ് കേരളവും തമിഴ്നാടും വിവിധ മേഖലകളില്‍ ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
കമ്പംമെട്ട് ചെക്ക്...
മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ ഇന്ത്യക്കാരും
അമേരിക്കയിലെ മിയാമിയിൽ 12 നിലകെട്ടിടം തകർന്നുണ്ടായ അപകടത്തില്‍ കണ്ടെത്താനുള്ള 151 പേരില്‍ ഇന്ത്യൻ കുടുംബവും.ഈ കെട്ടിടത്തിലെ താമസക്കാരായിരുന്ന ഇന്ത്യക്കാരായ വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍, ഒരു വയസ്സുള്ള മകള്‍ ഐഷാനി പട്ടേൽ...
സ്‌ഫോടനത്തിനു പിന്നില്‍ പാക്കിസ്ഥാനെന്ന് സൂചന ; അന്വേഷണം എന്‍ ഐ ഏക്ക്
ജമ്മു കശ്മീരില്‍ നടന്ന ഇരട്ട സ്‌ഫോടനത്തിന്റെ അന്വേഷണം എന്‍ ഐ എക്ക് കൈമാറി. പാക്കിസ്ഥാനാണ് ആക്രമണത്തിന് പിന്നില്‍ എന്ന് സൂചനയുണ്ട്. ജമ്മു വ്യോമസേനാ കേന്ദ്രത്തിലെ അതീവ സുരക്ഷാ മേഖലയിലാണ് കഴിഞ്ഞ ദിവസം ഡ്രോണ്‍...
ഒന്നരക്കോടി , വൈദ്യുത മൊബിലിറ്റി സബ്‌സിഡി ; മന്ത്രി ആന്റണി രാജു
കേരളത്തിൽ വൈദ്യുത മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വൈദ്യുതി ഉപയോഗിച്ച് ഓടിക്കുന്ന മുന്നൂറു വാണിജ്യ ഓട്ടോറിക്ഷകൾക്ക് സബ്‌സിഡി അനുവദിച്ചതായി ഗതാഗത മന്ത്രി ആൻ്റണി രാജു അറിയിച്ചു. സബ്‌സിഡിയായി ഒന്നര കോടി രൂപയാണ് നൽകുന്നത്. കഴിഞ്ഞ...
ഹോർട്ടികോർപ്പിന്റെ ‘വാട്ടു കപ്പ’ ; പായ്ക്കറ്റിന് 50 രൂപ നിരക്ക്
ഹോർട്ടികോർപ്പിന്റെ വാട്ടു കപ്പ വിപണിയിലിറങ്ങി. സംസ്ഥാനത്തെ സഹകരണ സംഘങ്ങൾ, ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ, വ്യക്തിഗത സംരംഭകർ എന്നിവയുടെ സഹായത്തോടെ ഉണക്ക് യന്ത്രങ്ങളുപയോഗിച്ച് വാട്ടു കപ്പയാക്കി മാറ്റിയാണ് ഉൽപ്പന്നം വിപണിയിലെത്തിക്കുന്നത്. 500 ഗ്രാമിന്റെ പാക്കറ്റിന്...























