27.4 C
Kollam
Saturday, April 25, 2026
സു​പ്രീംകോ​ട​തി ക​ട​ൽ​ക്കൊ​ല​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു

സു​പ്രീംകോ​ട​തി ക​ട​ൽ​ക്കൊ​ല​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു

0
സു​പ്രീം കോ​ട​തി ക​ട​ൽ​ക്കൊ​ല​ക്കേ​സ് അ​വ​സാ​നി​പ്പി​ച്ചു. ഉ​ത്ത​ര​വ് ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചി​ൻറേ​താ​ണ് . ഇ​റ്റാ​ലി​യ​ൻ നാ​വി​ക​ർ​ക്കെ​തി​രാ​യി രാ​ജ്യ​ത്തു​ള്ള എ​ല്ലാ ന​ട​പ​ടി​ക​ളും അ​വ​സാ​നി​പ്പി​ച്ചു.ഇ​റ്റ​ലി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര തു​ക സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ന​ട​പ​ടി. കേ​ര​ള ഹൈ​ക്കോ​ട​തി​ക്ക് ന​ഷ്ട​പ​രി​ഹാ​ര...
കേരളത്തിൽ ഇന്ന് 11,647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കൊറോണ കാലം ഇത് ആരും കാണാതെ പോകരുത് …

0
ഞങ്ങൾ ശുചീകരണ തൊഴിലാളികൾ നിർമ്മിച്ച 'കൊറോണ കാലവും ശുചീകരണ തൊഴിലാളികളും' എന്ന ഗാനാവിഷ്ക്കരണത്തിന്റെ ദൃശ്യാവിഷ്ക്കാരം സമൂഹത്തിന് നല്കുന്ന ഒരു എളിയ സംഭാവനയാണ്. യാഥാർത്ഥ്യതയുടെ നേർക്കുളള ചൂണ്ടുപലകയാണ്. അതീവ ജാഗ്രതയും മാനസിക പക്വതയുമാണ് കൊറോണയെ...

സ്വർണ്ണ വ്യാപാരശാലകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം; ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ്സ്...

0
കോവിഡ് ലോക്ഡൗൺ 16 ന് അവസാനിക്കുമ്പോൾ സ്വർണ വ്യാപാരശാലകൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റി അഭ്യർത്ഥിച്ചു. സ്വർണ വ്യാപാര മേഖലയെ വിവാഹ...
ദില്ലി കാളിന്ദി കുഞ്ചില്‍ തീപിടിത്തം

തീപിടിത്തം ദില്ലി കാളിന്ദി കുഞ്ചില്‍ ; രക്ഷാപ്രവർത്തനം തുടരുന്നു

0
ദില്ലി മധൻപൂർ ഖാദർ കാളിന്ദി കുഞ്ചിൽ ഇന്ന് പുലർച്ചെയോടെയാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. ലജ്പത് നഗറില്‍ മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടില്ല. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും തീ നിയന്ത്രണ വിധേയമാണെന്നും തീ അണയ്ക്കാന്‍ 30 അഗ്നിശമന...
ന്യൂ​​​ന​​​മ​​​ര്‍​​​ദം വീണ്ടും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം

ന്യൂ​​​ന​​​മ​​​ര്‍​​​ദം വീണ്ടും ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം; കേരളത്തിൽ 12...

0
ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വീണ്ടും ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അറിയിച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ല്‍ ന്യൂ​​​ന​​​മ​​​ര്‍​​​ദം കൂ​​​ടു​​​ത​​​ല്‍ ശ​​​ക്തി പ്രാ​​​പി​​​ക്കും. വ​​​ട​​​ക്കു പ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ ആണ് ന്യൂ​​​ന​​​മ​​​ര്‍​​​ദം രൂ​​​പ​​​പ്പെ​​​ട്ടത്. ഇടിമിന്നലോട് കൂടിയ...
ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ; ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

0
അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 കി. മീ. വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിയോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു....
സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍

സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നാളെയും മറ്റന്നാളും ; ഇളവ് അവശ്യസര്‍വീസിന് മാത്രം

0
കേരളത്തിൽ നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അവശ്യസര്‍വീസിന് മാത്രം ഇളവ് നല്‍കും. ബാക്കിയെല്ലാവരും നാളെ സമ്പൂണ ലോക്ക് ഡൗണുമായി പൂര്‍ണമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍...
കേരളത്തിൽ ഇന്ന് 11,647 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് ;15,355 പേര്‍ക്ക് രോഗമുക്തി

0
കേരളത്തില്‍ ഇന്ന് 14,233 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 2060, എറണാകുളം 1629, കൊല്ലം 1552, മലപ്പുറം 1413, പാലക്കാട് 1355, തൃശൂര്‍ 1291, കോഴിക്കോട് 1006, ആലപ്പുഴ 845, കണ്ണൂര്‍ 667,...
അനാവശ്യ വിവാദത്തിൽ

മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കൊല്ലം കളക്ടർ ബി അബ്ദുൽ നാസറും മേയർ പ്രസന്നാ ഏണസ്റ്റും...

0
കൊല്ലം നഗരത്തിലെ മാലിന്യ സംസ്ക്കരണത്തിന്റെ പേരിൽ കളക്ടർ ബി അബ്ദുൽ നാസർ കൈക്കൊണ്ട നടപടി ഇപ്പോൾ വിവാദമായിരിക്കുകയാണ്. അതിന്റെ പേരിൽ കളക്ടറും മേയർ പ്രസന്നാ ഏണസ്റ്റും ശീത സമരത്തിലാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, കോർപ്പറേഷന്റെ...
കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ കൂടുതൽ കഷ്ടതയിൽ

ലോക് ഡൗണിനെ തുടർന്ന് കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ കൂടുതൽ കഷ്ടതയിൽ; ജീവിതം വഴിമുട്ടി

0
കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ ആയതോടെ കൊല്ലത്തെ ഹൗസ് ബോട്ട് തൊഴിലാളികൾ ദൈനം ദിന ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാതെ കൂടുതൽ കഷ്ടത അനുഭവിക്കുകയാണ്. കൊല്ലം KSRTC ബസ് സ്റ്റാൻഡിന് സമീപമുള്ള അഷ്ടമുടിക്കായലിൽ ഒരു ഡസനിൽ...