27.9 C
Kollam
Wednesday, April 29, 2026
മണിച്ചന്റെ മോചനം പിഴ ഒഴിവാക്കാനാകില്ല

മണിച്ചന്റെ മോചനം; പിഴ ഒഴിവാക്കാനാകില്ലെന്ന് സർക്കാർ

0
മണിച്ചന്റെ മോചനത്തെ സംബന്ധിച്ച് സുപ്രീം കോടതിയിൽ മറുപടി സമർപ്പിച്ച് കേരളം. ശിക്ഷ വിധിയിലെ പിഴ ഒഴിവാക്കാനാകില്ലെന്ന് സംസ്ഥാനം വ്യക്തമാക്കി. പിഴതുക മദ്യദുരന്തത്തിലെ ഇരകൾക്ക് നൽകാനുള്ളതാണ്. 31 പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തിന്റെ ആസൂത്രകനാണ്...
സ്കൂളിന്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി

വിദ്യാർഥിയുടെ അപകട മരണം; സ്കൂളിന്റെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്

0
കോഴിക്കോട് കൊടിയത്തൂർ സ്കൂളിലെ ബസ്സ് അപകടത്തിൽ സ്കൂൾ അധികൃതരുടെയും മോട്ടോർ വാഹന വകുപ്പിൻ്റെയും കള്ളക്കളി പുറത്ത്. അപകടം നടന്നതിനു തൊട്ടു പുറകെ ബസ്സിന്റെ പെർമിറ്റ് പുതുക്കി നൽകി. അപകടം നടക്കുമ്പോൾ ബസ്സിന്...
ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈല

ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് ലൈല; സംഭവങ്ങൾ ഒന്നൊന്നായി

0
ഇലന്തൂർ നരബലി കേസിലെ മുഖ്യപ്രതി ഷാഫി മറ്റൊരു കൊലപാതകം കൂടി നടത്തിയിട്ടുണ്ടെന്ന് മൂന്നാം പ്രതി ലൈല. ഷാഫി ഇതേക്കുറിച്ച് പറഞ്ഞതായി ലൈല പൊലീസിനോട് പറഞ്ഞു. 'ഒരു വർഷം മുമ്പ് ഇലന്തൂരിലെ വീട്ടിൽവെച്ചാണ് കൊലപാതകത്തെ...
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു

തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; മഴയെ അവഗണിച്ചും വലിയ ഭക്തജനത്തിരക്ക്

0
തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു. ഇന്ന് വൈകുന്നേരം 5 മണിക്ക് ആണ് നട തുറന്നത്. കനത്ത മഴയെ അവഗണിച്ചും വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. തുലാമാസ പൂജകൾക്കും ശബരിമല, മാളികപ്പുറം മേൽശാന്തി...
യുവതി ആത്മഹത്യക്ക് ശ്രമിച്ചു

ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് യുവതി ആത്മഹത്യക്ക് ശ്രമിച്ചു; മിനിറ്റുകള്‍ക്കകം രക്ഷിച്ച് സൈബര്‍...

0
ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്ക് വെച്ച് ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ മിനിറ്റുകള്‍ക്കകം രക്ഷിച്ച് കൊച്ചി സൈബര്‍ പൊലിസ്. ഇന്ന് വൈകിട്ട് നാലോടെ ആയിരുന്നു സംഭവം.കരമന സ്വദേശിനിയെയാണ് പൊലിസിൻ്റെ ഇടപെടലില്‍ രക്ഷപ്പെട്ടത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്...
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു മരിച്ചു

സഹപാഠി നൽകിയ ശീതളപാനീയം കുടിച്ചു; ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു

0
സഹപാഠി നൽകിയ ശീതളപാനീയം കുടിച്ച് ചികിത്സയിലായിരുന്ന ആറാം ക്ലാസ് വിദ്യാർഥി മരിച്ചു. കന്യാകുമാരി ജില്ലയിലെ കളിയിക്കാവിളയ്ക്ക് സമീപം മെതുകുമ്മൽ സ്വദേശിയായ അശ്വിൻ (11) ആണ് മരിച്ചത്. നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം.കഴിഞ്ഞ...
ആര്‍.എസ്.പി എ.എ അസീസ് തുടരും

ആര്‍.എസ്.പി എ.എ അസീസ് തുടരും; 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു

0
ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്നു അസീസ് സമ്മതിച്ചതോടെ ആര്‍.എസ്.പിയുടെ സംസ്ഥാന സെക്രട്ടറിയായി എ.എ അസീസ് തുടരും. പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനത്തിന്റെ സമാപനം ദിവസമായ ഇന്നായിരുന്നു അസീസിനെ നിലനിര്‍ത്തി 78 അംഗ സംസ്ഥാന കമ്മറ്റിയെയും...
മന്ത്രിമാരെ പിന്‍വലിക്കുമെന്ന് പറഞ്ഞിട്ടില്ല

ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി; നിലപാട് കടുപ്പിപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ

0
കേരളാ സർക്കാരിനും മന്ത്രിമാർക്കുമെതിരായ നിലപാട് ഗവർണർ കൂടുതൽ കടുപ്പിക്കുന്നു. ഗവർണറെ മന്ത്രിമാർ ആക്ഷേപിച്ചാൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് ആരിഫ് മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി. മന്ത്രിമാർ ഗവർണർക്കെതിരെ ആക്ഷേപം ഉന്നയിച്ചാൽ, ഗവർണർ സ്ഥാനത്തിന്റെ...
നരബലി പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും

നരബലി പ്രതികളുടെ തെളിവെടുപ്പ് ഇന്നും തുടരും; ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിക്കും

0
ഇലന്തൂർ ഇരട്ടനരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതി ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചാകും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച...
മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു

മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു; കോഴിക്കോട് എരഞ്ഞിപ്പാലത്ത്

0
കോഴിക്കോട് എരഞ്ഞിപ്പാലത്ത് മകന്‍ അച്ഛനേയും അമ്മയേയും കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൈന്‍ കുമാര്‍ എന്നയാളാണ് അച്ഛനേയും അമ്മയേയും കുത്തിയത്. ഇയാളെ നടക്കാവ് പൊലീസ്...