25.1 C
Kollam
Tuesday, October 8, 2024
HomeNewsകശുഅണ്ടി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ വ്യവസായം സംരക്ഷിക്കണം; യൂ.ടി.യു.സി

കശുഅണ്ടി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ വ്യവസായം സംരക്ഷിക്കണം; യൂ.ടി.യു.സി

കശുഅണ്ടി തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെടാതെ വ്യവസായ സംരക്ഷണത്തിന് സർക്കാർ നടപടി സ്വീകരിക്കണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആവശ്യപ്പെട്ടു.കൊല്ലം കലക്ടറേറ്റ് പടിക്കൽ യൂ.ടി.യു.സി നേതാക്കളും പ്രവർത്തകരും നടത്തിവരുന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഫെഡറേഷൻ ജനറൽ സെക്രട്ടറി സജി ഡി ആനന്ദ്, യൂറ്റിയൂസി ജില്ലാ പ്രസിഡന്റ് ടി സി വിജയൻ, ആർഎസ്പി ജില്ലാ സെക്രട്ടറി കെ എസ് വേണുഗോപാൽ, ഇടവനശ്ശേരി സുരേന്ദ്രൻ, പി പ്രകാശ് ബാബു, കെ സിസിലി, കുരീപ്പുഴ മോഹനൻ, ജി വേണുഗോപാൽ ,എം എസ് ഷൗക്കത്ത്, കെ രാമൻ പിള്ള, പാങ്ങോട് സുരേഷ്, ടി കെ സുൽഫി, ഉല്ലാസ് കോവൂർ, സുഭാഷ് കല്ലട, ബിജു ലക്ഷ്മികാന്തൻ, ടി കെ രാജൻ, നാവായിക്കുളം മോഹൻദാസ്,ഗോപാലകൃഷ്ണപിള്ള, പാരിപ്പള്ളി സുരേന്ദ്രൻ, എൽ ബീനാ, എ എൻ സുരേഷ്ബാബു, കിളികൊല്ലൂർ ബേബി, പാവുമ്പ ഷാജഹാൻ, സുന്ദരേശൻ, ശിവദാസൻ പിള്ള, കിച്ചിലു, ശാന്തകുമാർ, ടിങ്കു, തങ്കമ്മ, ശാരദ, സോമൻ, ടി സി അനിൽകുമാർ, തുളസി കൊട്ടിയം, വിക്രമൻ ,ഷിബു പാരിപ്പള്ളി, താജുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

- Advertisment -

Most Popular

- Advertisement -

Recent Comments