മുഹമ്മദ് ബിന്‍ സല്‍മാനുമായി ഒന്നുമില്ല, ബൈഡന് ബന്ധം സല്‍മാന്‍ രാജാവിനോട് മാത്രം

0
സൗദി അറേബ്യയുമായുള്ള നയതന്ത്ര ബന്ധം സൗദി രാജാവ് സല്‍മാനിലൂടെ മുന്നോട്ടു കൊണ്ടു പോകുവാന്‍ ബൈഡന്‍ ആഗ്രഹിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു. വാര്‍ത്താ സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി ഇക്കാര്യം വ്യക്തമാക്കിയത്....

മുഖ്യമന്ത്രി വാക്ക് പാലിച്ചാല്‍ സമരം പിന്‍വലിക്കാം ; അഞ്ചിലൊന്ന് നിയമനം നടത്തണം; നിര്‍ണായക മന്ത്രി...

0
നിര്‍ണായക മന്ത്രി സഭാ യോഗം പുരോഗമിക്കവെ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ എല്‍ജിഎസ് ഉദ്യോഗാര്‍ത്ഥികള്‍. അധികം തസ്തികകളില്‍ നിയമനം നടത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല , പക്ഷെ അഞ്ചിലൊന്ന് തസ്തികകളില്‍ നിയമനം നടത്താമെന്ന...

കേരളത്തില്‍ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് വിയര്‍പ്പൊഴുക്കേണ്ടി വരും ; സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ 100 മണ്ഡലങ്ങളില്‍...

0
സംസ്ഥാനത്ത് ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഒന്നുറപ്പാണ് കോണ്‍ഗ്രസിന് ഒരു അമ്പത് സ്ഥാനാര്‍ത്ഥിയെ പോലും ഈ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാനാവില്ല. കഴിഞ്ഞ തവണത്തെ 21 എന്ന സംഖ്യ അല്‍പം ഒന്നു ഉയര്‍ത്താനാവുമെങ്കിലും 50-ല്‍...

അയ്യേ പിണറായി നിങ്ങള്‍ക്ക് നാണമില്ലേ ! കള്ളക്കണക്കുകള്‍ നിരത്താന്‍ സമരത്തെ പൊളിക്കാന്‍ അറിയാത്തവനൊന്നുമല്ലല്ലോ? പിന്നെന്തിന്...

0
പിഎസ് സി നിയമനങ്ങള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കള്ളക്കണക്കുകള്‍ ജനങ്ങള്‍ വിശ്വസിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം പൊളിക്കാനാണ് പിണറായി വിജയന്‍ കള്ളക്കണക്കുകളുമായി വാര്‍ത്താ സമ്മേളനത്തിനെത്തിയതെന്ന്...

‘കര്‍ണന്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി ഒപ്പം റിലീസ് തീയതിയും

0
ധനുഷിനെ കേന്ദ്രകഥാപാത്രമാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രം കര്‍ണന്റെ റിലീസ് തിയ്യതി വന്നു. ഏപ്രില്‍ ഒന്‍പതിനാണ് ചിത്രം റിലീസ് ചെയ്യും. റിലീസ് തിയ്യതി ഉള്‍പ്പെടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ധനുഷാണ്...

കൂടുതലും നോ പറഞ്ഞവയായിരുന്നു; തമന്ന

0
തനിക്ക് വന്ന പ്രൊജക്ടുകളില്‍ നോ പറഞ്ഞവയാണ് അധികമെന്ന് നടി തമന്ന ഭാട്ടിയ. സിനിമയിലേക്ക് വന്ന തുടക്കക്കാരി എന്ന നിലയില്‍ നോ പറയുമ്പോള്‍ പല സംവിധായകര്‍ക്കും പരിഭവം തോന്നിയിട്ടിണ്ടു. തന്റെ ഒപ്പമുണ്ടായിരുന്നവര്‍ക്കും സംശയം തോന്നിയിട്ടുണ്ടെന്നും...

ഇത് വ്യാജ വാര്‍ത്ത; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കോ ?

0
സി.പി.ഐ നേതാവ് കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നതായി പുറത്തുവന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സി.പി.ഐ പട്ടാമ്പി എം.എല്‍.എയു മുഹമ്മദ് മുഹ്സിന്‍. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. കനയ്യകുമാര്‍ ജെ.ഡി.യുവില്‍ ചേരുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നതായി കണ്ടു. സ്വന്തം...

കോവിഡ് വാക്സിനായി നല്‍കിയത് ഉപ്പുലായനിയും വെള്ളവും ; ചൈനയുടെ തട്ടിപ്പ് പുറത്ത്

0
ചൈനയില്‍ വ്യാജ കോവിഡ് വാക്സിനുകള്‍ എന്ന പേരില്‍ വ്യാജ വ്യാക്‌സിനുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ് . സംഭവത്തില്‍ തലവന്‍ ബെയ്ജിംഗില്‍ പിടിയില്‍. കോങ് എന്നയാളാണ് പിടിയിലായത്. ഉപ്പുലായനിയും മിനറല്‍ വാട്ടറുമുപയോഗിച്ച് ഇയാള്‍ കോവിഡ് വാക്സിനാണെന്ന്...

പിണറായി വിജയന്റെ ‘മീശ’കത്തിച്ച് ബിജെപി ; പ്രതിഷേധം സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍

0
നോവലിസ്റ്റ് എസ് ഹരീഷിന്റെ മീശയെന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കിയതില്‍ പ്രതിഷേധം. പുരസ്‌ക്കാരം എത്രയും വേഗം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ചാ നേതൃത്വത്തില്‍ സാഹിത്യ അക്കാദമിക്ക് മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം...

ഗുണ്ടാ ആക്രമണം വീണ്ടും ; യുവാവിന് നേരെ വധശ്രമം

0
പട്ടാപകല്‍ യുവാവിന് നേരെ ഗുണ്ടാ ആക്രമണം. മഞ്ചേശ്വരം ഉപ്പളയിലാണ് സംഭവം. ഉപ്പള മണിമുണ്ടെ സ്വദേശി മുഹമ്മദ് അര്‍ഷിദി(42)ന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് രാവിലെ 10.30നായായിരുന്നു ആക്രമണം . കുടുംബത്തോടൊപ്പം ടൗണില്‍ ആവശ്യങ്ങള്‍ക്ക്...