27.9 C
Kollam
Saturday, December 7, 2024
HomeNewsസ്വാശ്രയ മേഖലയിൽ തൊഴിൽ സുരക്ഷയും വിദ്യാഭ്യാസ ഗുണമേന്മയും ഉറപ്പുവരുത്തുന്നു ; ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചു.

സ്വാശ്രയ മേഖലയിൽ തൊഴിൽ സുരക്ഷയും വിദ്യാഭ്യാസ ഗുണമേന്മയും ഉറപ്പുവരുത്തുന്നു ; ഓർഡിനൻസിൽ ഗവർണർ ഒപ്പ് വെച്ചു.

കേരളത്തിൽ തൊഴിൽ സുരക്ഷയും വിദ്യാഭ്യാസ ഗുണമേന്മയും ഉറപ്പുവരുത്തുന്നു.
അതിനായി കേരളാ സ്വാശ്രയ കോളേജ് നിയമന ഓർഡിനൻസ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വെച്ചു. ഒപ്പം അദ്ധ്യാപക യോഗ്യതകൾ നിശ്ചയിക്കാനും നിയമം വ്യവസ്ഥ ചെയ്യുന്നു.
യു ജി സി യുടെയും സർക്കാരിന്റെയും പ്രതിനിധികൾ ഉൾപ്പെടുന്ന റെഗുലേറ്ററി കമ്മിറ്റിയാണ് യോഗ്യതകൾ നിശ്ചയിക്കുന്നത് . യോഗ്യതയില്ലാത്തവർ ഉണ്ടെങ്കിൽ അത് നേടാൻ സാവകാശം നൽകും.
അവധി അവകാശങ്ങൾ സർക്കാർ ജീവനക്കാരുടേത് സമാനമായിരിക്കും.
നിലവിൽ 1000- ലധികം സ്വാശ്രയ കോളേജുകളാണ് സംസ്ഥാനത്തുള്ളത്.
അദ്ധ്യാപകർ ഉൾപ്പടെ ജീവനക്കാരുടെ എണ്ണം അന്പതിനായിരത്തിൽ അധികം വരും.
ഇവരുടെ വ്യക്തമായ മാനദണ്ഡങ്ങൾ നിലവിലില്ല .
ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി . നിലവിൽ യോഗ്യതയുള്ളവർക്ക് അത് നേടുന്നതിന് ഈ ഓർഡിനൻസ് ഫലപ്രദമാക്കാനാകും.

- Advertisment -

Most Popular

- Advertisement -

Recent Comments