30 C
Kollam
Wednesday, April 29, 2026
ജഡ്ജിമാരായി ഉയർത്താനുള്ള നടപടി

സുപ്രിം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള നടപടി; അവസാനിപ്പിച്ച് കൊളീജീയം

0
മുതിർന്ന മലയാളി അഭിഭാഷകൻ അടക്കം നാല് പേരെ സുപ്രിം കോടതി ജഡ്ജിമാരായി ഉയർത്താനുള്ള നടപടി അവസാനിപ്പിച്ച് കൊളീജീയം. സെപ്തംബർ 30 ന് യോഗം ചേരാൻ കഴിയാത്ത സാഹചര്യത്തിലാണ് നടപടി. കത്തിലൂടെ ജഡ്ജിമാരെ...
യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ

യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ; റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുന്നു

0
യുക്രെയ്നെതിരെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയ്നിന്റെ തലസ്ഥാനമായ കീവിലും തന്ത്രപ്രധാന കേന്ദ്രങ്ങളിലും റഷ്യ മിസൈൽ ആക്രമണം ശക്തമായി തുടരുകയാണ്. ആക്രമണത്തില്‍ എട്ട് പേർ മരിച്ചു. 26 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. രാജ്യത്തെ തുടച്ചുമാറ്റാനുള്ള...
തുടർ സമൻസുകൾ കോടതി തടഞ്ഞു

കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസ്; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്ടെ തുടർ സമൻസുകൾ...

0
കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാട് കേസിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടർ സമൻസുകൾ കോടതി തടഞ്ഞു. ഇടക്കാല ഉത്തരവാണ് കേരള ഹൈക്കോടതി പുറപ്പെടുവിച്ചത്. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ധനമന്ത്രി തോമസ്...
സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം; ഉടൻ പുറത്തിറങ്ങും

0
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പുസ്തകം ഉടൻ പുറത്തിറങ്ങും. സ്വർണ്ണക്കടത്ത് കേസിലെ വിവാദങ്ങളെ കുറിച്ച് വിവരിക്കുന്ന പുസ്തകത്തിന് ചതിയുടെ പത്മവ്യൂഹം എന്നാണ് പേരിട്ടിരിക്കുന്നത്. തൃശൂർ കറൻ്റ് ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട്...
മുലായം സിംഗ് യാദവ് അന്തരിച്ചു

മുലായം സിംഗ് യാദവ് അന്തരിച്ചു; ഏറെക്കാലമായി ചികിത്സയിലായിരുന്നു

0
ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ കുറച്ചുനാളായി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം ഗുരുഗ്രാം മേദാന്ത...
പുതിയ പേരിനും ചിഹ്നത്തിനും കാത്ത്

പുതിയ പേരിനും ചിഹ്നത്തിനും കാത്ത്; ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ

0
പുതിയ പേരിനും ചിഹ്നത്തിനും കാത്ത് ശിവസേനയിലെ ഉദ്ദവ്, ഷിൻഡെ പക്ഷങ്ങൾ. പുതിയ പേരും ചിഹ്നവും നിർദ്ദേശിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. സംഗീത ഉപകരണമായ ട്രംപറ്റ്, ഗദ, വാൾ എന്നീ ചിഹ്നങ്ങളിൽ ഏതെങ്കിലും ഷിൻഡെ...
കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം

വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം; നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ

0
വീട്ടമ്മയുടെ കഴുത്തിൽ കമ്പ് കുത്തി കയറ്റി കൊലപ്പെടുത്താൻ ശ്രമം. നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് വാർഡിൽ വിജയകുമാരി (50) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇവരുടെ നില അതീവ ഗുരുതരമാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ...
വക്രഗതിയും യാഥാർത്ഥ്യവും

വക്രഗതിയും യാഥാർത്ഥ്യവും; വക്രഗതിയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളൊന്നും അനുഭവ ഗുണം തരില്ല

0
എന്താണ് വക്രഗതി. ഏതൊക്കെ നക്ഷത്രങ്ങൾക്കാണ് ദോഷം. വ്യാഴവും ശനിയും വക്രഗതിയിലായാൽ എന്താണ് ഫലം. ഒരു ഗ്രഹവും പിന്നോട്ട് സഞ്ചരിക്കുന്നില്ല. വക്രഗതിയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളൊന്നും അനുഭവ ഗുണം തരില്ല. ശാസ്ത്രീയ വശങ്ങൾ. [youtube https://www.youtube.com/watch?v=EPUg1LcsgT8&w=560&h=315]
വാഹനമിടിച്ച് 2 വയസുകാരി മരിച്ചു

കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് 2 വയസുകാരി മരിച്ചു; ദില്ലി രോഹിണി ഏരിയയിൽ

0
കാർ പിന്നോട്ടെടുക്കുന്നതിനിടെ വാഹനമിടിച്ച് 2 വയസുകാരി മരിച്ചു.രോഹിണി ഏരിയയിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. വീടിനു പുറത്തെ റോഡിൽ കളിച്ചുകൊണ്ടിരുന്ന രണ്ട് വയസുകാരിയുടെ ദേഹത്ത് അയൽവാസിയുടെ കാർ കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ച് തന്നെ...
കേന്ദ്രസർക്കാരിനെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ; കേന്ദ്രസർക്കാരിനെ വിമർശിച്ച് അസദുദ്ദീൻ ഒവൈസി

0
ടിപ്പു എക്സ്പ്രസിൻ്റെ പേര് മാറ്റിയതിൽ കേന്ദ്രസർക്കാരിനെ വിമർശിച്ച് എഐഎംഎം പ്രസിഡൻ്റ് അസദുദ്ദീൻ ഒവൈസി. തീവണ്ടിയുടെ പേര് മാറ്റാൻ കഴിയുമെങ്കിലും ടിപ്പു സുൽത്താൻ്റെ പൈതൃകം തിരുത്താനാവില്ല എന്ന് ഒവൈസി തൻ്റെ ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു....