എംപി ദിനേഷ് ത്രിവേദിയുടെ രാജി; നെഞ്ചിടിപ്പ് മാറാതെ മമത
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത പ്രഹരം. പാര്‍ട്ടി രാജ്യസഭാംഗവും യുപിഎ സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര റെയില്‍വേ മന്ത്രിയുമായിരുന്ന ദിനേഷ് ത്രിവേദി സ്ഥാനം രാജിവച്ചു....
നന്ദി കാട്ടാത്ത രോഗികള്‍ക്ക് പൊതുജനം റോഡില്‍ മറുപടി നല്‍കണം ; വിവാദ പരാമര്‍ശം നടത്തി...
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ പൊട്ടിത്തെറിച്ച് ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നംപറമ്പില്‍.
നന്ദിയില്ലാത്ത ആളുകള്‍ക്ക് നന്മ ചെയ്യരുത്. അത്തരം ആളുകളെ നടുറോഡിലിട്ട് തല്ലിക്കൊല്ലുക തന്നെ വേണമെന്നാണ് തന്റെ അഭിപ്രായം ഫിറോസ് കുന്നംപറമ്പില്‍ ഫേസ്ബുക്ക്...
ശശീന്ദ്രന്‍ അവിടെ തന്നെ ഇരിക്കട്ടെ, വിരോധമില്ല: പക്ഷെ ഞാന്‍ പടി ഇറങ്ങും ; മാണി.സി....
ശശീന്ദ്രന്‍ എല്‍ഡിഎഫില്‍ തുടരുന്നതില്‍ തനിക്ക് വിരോധമില്ലെന്ന് മാണി.സി കാപ്പന്‍. മാത്രമല്ല എന്‍സിപി ഉടന്‍ തന്നെ എല്‍ഡിഎഫ് വിട്ട് യുഡിഎഫില്‍ ചേരുമെന്നും കാപ്പന്‍ പറഞ്ഞു.
യു.ഡി.എഫിന്റെ ഐശ്വര്യ കേരള ജാഥ പാലയില്‍ ഞായറാഴ്ചയെത്തുമ്പോഴേക്കും ഇതൊക്കെ കഴിയണമെന്ന്...
കാപ്പന്‍ ജനപിന്തുണ ഉണ്ടോ ? ഇല്ല പിന്നെ അയാള്‍ പോയാല്‍ എന്താ ? എല്‍.ഡി.എഫിന്...
കാപ്പനെ തള്ളി മാണി. ജനപിന്തുണ ഇല്ലാത്ത ഒരാള്‍ മുന്നണി വിട്ടാല്‍ തങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ലെന്ന് എംഎം.മണി തുറന്നടിച്ചു. യുഡിഎഫിലേക്ക് കാപ്പന്‍ കൂറുമാറുന്നുവെന്ന് എന്ന് ഉറപ്പായ സാഹചര്യത്തിലാണ് കാപ്പനെ തള്ളി എം.എം.മണി രംഗത്തുവന്നത്.
കാപ്പന്‍ മുന്നണിവിട്ട്...
ആരാണ് പാര്‍വതി? അപ്പപ്പോ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍ ആരോ അവള്‍ ; കൊള്ളാം...
ആരാണ് പാര്‍വ്വതിയെന്ന് ഫെയ്‌സ്ബുക്കില്‍ കമന്റിട്ട രചന നാരായണന്‍ കുട്ടിയ്ക്ക് മറുപടി നല്‍കി നടന്‍ ഷമ്മി തിലകന്‍. അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാര്‍വ്വതിയെന്നായിരുന്നു രചനയുടെ പേര് പരാമര്‍ശിക്കാതെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഷമ്മി...
ബിജെപി അധികാരത്തിലേറിയാല്‍ ഞങ്ങള്‍ ക്ഷേത്രഭൂമികള്‍ തിരിച്ചുപിടിക്കും ; കെ സുരേന്ദ്രന്‍
ബിജെപി ഇക്കുറി അധികാരത്തില്‍ വന്നാല്‍ കേരളത്തിലെ ക്ഷേത്രഭൂമികള്‍ തങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ .ദേവസ്വം ബോര്‍ഡുകളെ രാഷ്ട്രീയമുക്തമാക്കാന്‍ സിപിഎം തയ്യാറാവണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.നേമം മണ്ഡലത്തിലെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പിണറായി സര്‍ക്കാര്‍...
പന്തളം കൊട്ടാരം ഇനി സി.പി.ഐ.എമ്മിനൊപ്പം ; ബി.ജെ.പിക്കൊപ്പമില്ല
സിപിഎം നിലപാടിനൊപ്പം പന്തളം കൊട്ടാരം കൂടെയുണ്ടാകുമെന്ന് പാര്‍ട്ടിയില്‍ ചേര്‍ന്ന അയ്യപ്പ ധര്‍മ സംരക്ഷണ സമിതി ചെയര്‍മാന്‍ എസ്. കൃഷ്ണകുമാര്‍. കൊട്ടാരം ബി.ജെ.പിയുടെ നിലപാടിനൊപ്പം ഒരിക്കലും നില്‍ക്കില്ല.
ഇന്നലെ കൊട്ടാരം നിര്‍വാഹക സംഘം പ്രസിഡന്റുമായി ഇക്കാര്യം...
വിതുര പെണ്‍വാണിഭ കേസ് ;ഒന്നാം പ്രതി സുരേഷിന് തടവ് 24വര്‍ഷം
വിതുര പെണ്‍വാണിഭ കേസില്‍ ഒന്നാം പ്രതി കൊല്ലം ജുബൈദ മന്‍സിലില്‍ സുരേഷിന് 24 വര്‍ഷം തടവുശിക്ഷക്ക് വിധിച്ച് കോടതി. ഇയാള്‍ 109000 രൂപ പിഴ കെട്ടിവെക്കണമെന്നും ഈ തുക പെണ്‍കുട്ടിക്കു നല്‍കണമെന്നും കോടതി...
പണി വാങ്ങി ചെന്നിത്തല ; പൊന്നാട അണിയിക്കുന്ന ചിത്രം വൈറല്‍ ; സ്‌പെഷ്യല്‍ ബ്രാഞ്ച്...
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വീണ്ടും തലവേദന. ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയ്ക്ക് പോലീസുകാര്‍ സ്വീകരണം നല്‍കിയ സംഭവം വിവാദമായതോടെയാണ് തല ഉയര്‍ത്താനാകാതെ പ്രതിപക്ഷ നേതാവ് കിതയ്ക്കുന്നത്.
പോലീസ് അസോസിയേഷന്‍ നേതാക്കള്‍ ഐശ്വര്യ കേരള...
ശരത് പവാര്‍ കുഴയുന്നു; മുന്നണി വിടണമെന്ന് കാപ്പന്‍ ; ഇല്ലെന്ന് ശശീന്ദ്രന്‍ ; ശശീന്ദ്രന്‍...
സംസ്ഥാനത്തെ മുന്നണിമാറ്റത്തെ സംബന്ധിച്ച വിഷയത്തില്‍ പരിഹാരം കാണാനാകാതെ എന്‍സിപി ദേശീയ നേതൃത്വം. പാലാ സീറ്റില്‍ മത്സരിക്കാന്‍ അവസരം ഒരുക്കാത്ത സാഹചര്യത്തില്‍ എല്‍ഡിഎഫ് വിടാതെ രക്ഷയില്ലെന്ന് മാണി സി കാപ്പനും പാലായില്‍ സീറ്റ് ലഭിച്ചില്ലെങ്കില്ലും...























