27.2 C
Kollam
Wednesday, March 19, 2025
HomeEntertainmentCelebrities'ലിജോ ജോസ് പെല്ലിശേരി ബിഗ് ബോസില്‍ എത്തുന്നു; കാണാം ഇനി പല്ലിശ്ശേരിയെ നിങ്ങള്‍ക്ക് ബിഗ് ബോസില്‍

‘ലിജോ ജോസ് പെല്ലിശേരി ബിഗ് ബോസില്‍ എത്തുന്നു; കാണാം ഇനി പല്ലിശ്ശേരിയെ നിങ്ങള്‍ക്ക് ബിഗ് ബോസില്‍

ബിഗ് ബോസ് സീസണ്‍ 3 യില്‍ കേരളത്തിന്റെ അഭിമാനം ലിജോജോസ് പല്ലിശ്ശേരി എത്തുന്നു. മത്സരാര്‍ത്ഥിയായി എത്തുമോ അതോ ഗസ്റ്റായി എത്തുമോ എന്നാണ് മലയാളി പ്രേക്ഷകര്‍ക്ക് അറിയേണ്ടത്.

ഇഷ്ടതാരത്തെ സീസണില്‍ കാണാന്‍ ന്യൂജെന്‍സിനിമാ സ്‌നേഹികളായ ആരാധകരുടെ ഉള്ളു തുടിക്കുന്ന വിവരം കഴിഞ്ഞ സീസണില്‍ അവസാന റൗണ്ടില്‍ എത്തി ശ്രദ്ധ നേടിയ അഭിരാമിയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചത്. ഗായികയായ അഭിരാമി സുരേഷിന്റെ ഇഷ്ട താരം കൂടിയാണ് ലിജോ ജോസ് പെല്ലിശ്ശേരി .

ലോക ശ്രദ്ധ നേടുന്ന സിനിമകള്‍ക്കൊപ്പം തന്റെ സിനിമകള്‍ക്കും ഇടം നേടി എടുത്ത ലിജോജോസ് പെല്ലിശ്ശേരി ബിഗ് ബോസ് സീസണ്‍ 3 യില്‍ എത്തിക്കാന്‍ അണിയറയില്‍ പ്രവര്‍ത്തനം തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

- Advertisment -

Most Popular

- Advertisement -

Recent Comments