കല്ലുംതാഴം ഈഴവപ്പാലത്തിലെ ഗതാഗതം ദുരിതത്തിലായി ; നിർമ്മാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ.
ഒന്നര വർഷം മുമ്പ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ഈഴവപ്പാലം ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഗതാഗത കുരുക്ക് ഒഴുവാക്കാൻ യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്നു ഈഴവപ്പാലം . പാലം പണിമുടങ്ങിയതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ്...
നാല്പപത് വർഷമായി പ്രവർത്തിക്കാതെ ഇഞ്ചവിള പമ്പ് ഹൗസ് ; തുടർ നടപടികൾ സ്വീകരിക്കാതെ അധികൃതർ.
ഇഞ്ചവിള പാവൂർ ഏലയിലേക്ക് കൃഷിക്ക് ആവശ്യമായ ജലം എത്തിക്കേണ്ടുന്ന പമ്പ് ഹൗസ് പ്രവർത്തിക്കാതായിട്ട് വർഷങ്ങൾ പിന്നിടുന്നു. പമ്പ് ഹൗസ് സ്ഥാപിച്ച ശേഷം ഒരു തവണ മാത്രമാണ് ഏലയിലേക്ക് ജലമെത്തിച്ചിട്ടുള്ളത്. ഇന്ന് സാമൂഹിക വിരുദ്ധരുടെ...
പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചു ; തുടർ നടപടിയില്ല.
പരവൂർ പൊഴിക്കരയിൽ ഷട്ടറുകളുടെ പ്രവർത്തനം നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. കടൽ ജലം കായലിലേക്ക് കടന്നുവരാതിരിക്കാൻ സ്ഥാപിച്ചതാണിവ. വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ സ്വീകരിക്കാതെ അധികൃതർ.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ...
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് ജില്ലയുടെ അഭിമാനം ; നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു.
കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾ തുടരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് കേണൽ മൺറോയുടെ ഔദ്യോഗിക വസതിയായിരുന്നു ഇവിടം. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നേതോടെ കൊല്ലത്തിെന്റെ പൈതൃക പരമ്പരയിലെ ആശ്രാമം ഗസ്റ്റ് ഹൗസ് പഴയ...
മുപ്പത് വർഷെത്തെ പരമ്പരാഗത കയർ വ്യവസായവുമായി ഷറഫുദീൻ .
കണ്ടച്ചിറയിൽ പരമ്പരാഗത കയർ വ്യവസായവുമായി ഷറഫുദീൻ . അഷ്ടമുടി കായലിന്റെ തീരത്ത് ഇരുപത്തിയഞ്ചോളം തൊഴിലാളികളുടെ സഹായത്തോടെയാണ് നിർമ്മാണം നടക്കുന്നത്. വ്യവസായികളിൽ പലരും യന്ത്ര കയർ നിർമ്മാണത്തിലേക്ക് തിരിഞ്ഞെങ്കിലും ഷറഫുദീൻ പരമ്പരാഗത രീതിയിൽ തുടരുന്നു.
സമന്വയം...
കൊല്ലം ജില്ലയിൽ 16.10.20ലെ കോവിഡ് 418; സമ്പർക്കം 410
കൊല്ലം ജില്ലയിൽ ഇന്ന് 418 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും, സമ്പർക്കം മൂലം 410 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 3 പേർക്കും, 3 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു....
വിവാഹ പൊരുത്തത്തിലെ ശാസ്ത്രീയ വശങ്ങൾ(Scientific aspects of marital compatibility)
ജ്യോതിഷത്തിൽ വിവാഹ പൊരുത്തം നോക്കുന്നതിന്റെ പ്രാധാന്യം എത്രമാത്രം ശരിയാണെന്നുള്ളത് ചിന്തിക്കേണ്ട വിഷയമാണ്. ഇതിൽ ശാസ്ത്രീയമായി എന്തെങ്കിലും അടിസ്ഥാനമുണ്ടോ? വിവാഹ പൊരുത്തത്തിൽ പ്രധാനമായും നോക്കേണ്ടത് നക്ഷത്ര പൊരുത്തമോ പാപ മൂല്യമോ?
കൊല്ലം ജില്ലയിൽ 15.10.20ലെ കോവിഡ് 551; സമ്പർക്കം 550
കൊല്ലം ജില്ലയിൽ ഇന്ന് 551 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 550 പേർക്കും, ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 794 പേർ രോഗമുക്തി നേടി. കൊല്ലം തൈക്കാവൂർ...
മാഡം ബസ് ഓടിക്കുന്നു; എട്ട് വയസ്സുള്ള പെൺകുട്ടിയുടെ ആദ്യ ബസ് യാത്രയുടെ കഥ.
ജീവിതത്തിന്റെയും മരണത്തിന്റെയും നിഗൂഢ തയെക്കുറിച്ചുള്ള ഒരു ആമുഖം. മരണമുണ്ടെന്ന് അറിയുന്നതും അതിനെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യവും തമ്മിലുള്ള വിടവ്.
കൊല്ലം ജില്ലയിൽ 14.10.20ലെ കോവിഡ് 551; സമ്പർക്കം 527
കൊല്ലം ജില്ലയിൽ ഇന്ന് 551 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. സമ്പർക്കം മൂലം 527 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 22 പേർക്കും, 2 ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 625 പേർ...























