കരുനാഗപ്പള്ളി ആലുംങ്കടവിൽ കായൽ ടൂറിസത്തിനും കടലോര ടൂറിസത്തിനും കൂടുതൽ സാധ്യതയേറുന്നു.
സംരക്ഷിക്കാൻ ടൂറിസം മേഖല കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് വിനോദ സഞ്ചാരികൾ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ടൂറിസം മേഖലയിൽ ചാർട്ടേഡ് ഫ്ലൈറ്റ് വന്നിരുന്ന ഏക വിനോദ സഞ്ചാര കേന്ദ്രമാണ് ഇവിടം
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :