കുട്ടികളുടെ ബുദ്ധിപരമായ വികാസത്തിനും സ്വഭാവ രൂപീകരണത്തിനും റൈമുകൾ അഥവാ കുട്ടികൾക്കായുള്ള പാട്ടുകൾ, കവിതകൾ മുഖ്യ പങ്കാണ് വഹിക്കുന്നത്. അതിനെ അവതരിപ്പിച്ച് കുട്ടികളിൽ അനുഭവേദ്യമാക്കുമ്പോൾ അവരെ കൂടുതൽ ഊർജ്ജ്വസ്വലരും അറിവുള്ളവരും ആക്കുകയാണ്.
സമന്വയം ന്യൂസിന്റെ വാട്ട്സ് ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക :
https://chat.whatsapp.com/GaBTxhfUy3K2JjGtewQjum