30 C
Kollam
Monday, May 4, 2026

മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്ന റീഫര്‍ കണ്ടയ്നര്‍ ആദ്യമായി കൊല്ലത്ത്;മത്സ്യവിപണിയില്‍ ന്യായവില ഉറപ്പാക്കും

0
മത്സ്യവിപണയില്‍ ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. അനിയന്ത്രിത വിലവര്‍ധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്ത് സ്ഥാപിച്ച റീഫര്‍ കണ്ടയ്നര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യതയ്ക്ക് അനുസരിച്ച് വിലകൂട്ടുന്നതും കുറയ്ക്കുന്നതും...

ഡൽഹിയിൽ ഭീകരാക്രമണത്തിന് സാധ്യത; തലസ്ഥാന നഗരി കടുത്ത ജാഗ്രതയിൽ

0
ഡൽഹിയിൽ ഭീകരാക്രമണം നടക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ഇതോടെ ഡൽഹി പോലീസ് കനത്ത ജാഗ്രതയിലായി. സുരക്ഷ ഏജൻസികളാണ് വിവരം പങ്കുവെച്ചത്. വിവരം അനുസരിച്ച് നാലോ അഞ്ചോ ഭീകരവാദികൾ ട്രക്കിൽ ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സീ ന്യൂസ്...

നമ്മുടെ അഭിമാനം, സംരക്ഷകർ, രാജ്യത്തെ കാത്തുസൂക്ഷിക്കുന്നവർ എല്ലാം നമ്മുടെ ജവാൻ മാരാണ്; അവരുടെ...

0
ഇന്ത്യൻ ജനതയെ കാത്തുസൂക്ഷിക്കാൻ നമ്മുടെ ജവാൻമാർ അഹോരാത്രം ജീവൻ ത്യജിച്ച്, നമുക്ക് വേണ്ടി ജീവിക്കുമ്പോൾ അവരുടെ യശ്ശസിനും ത്യാഗത്തിനും വേണ്ടി നാം ഓരോ വ്യക്തിയും കടപ്പെട്ടിരിക്കുന്നു. അവരാണ് നമ്മെ സംരക്ഷിക്കുന്നത്. രാജ്യത്തെ സംരക്ഷിക്കുന്നത്. ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെയും...

സംസ്ഥാനത്ത് പുതുതായി ഏഴ് ഹോട്ട്സ്പോട്ടുകൾ; ആകെ 109

0
സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട്സ്പോട്ടുകൾ കൂടി. അതിൽ കൊല്ലം ജില്ലയിൽ അഞ്ച് സ്ഥലങ്ങൾ ഉൾപ്പെടുന്നു. തൃക്കോവിൽവട്ടം, മയ്യനാട്, ഇട്ടിവ, കല്ലുവാതുക്കൽ, കൊല്ലം കോർപറേഷൻ എന്നിവയാണ് അവ. കോട്ടയം ജില്ലയിലെ വാഴപ്പള്ളി, പത്തനംതിട്ട ജില്ലയിലെ...

കൊല്ലം ജില്ലയിൽ 13 പേർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു; 12 പേരും വിദേശത്ത് നിന്നും...

0
ജില്ലയില്‍ ഇന്ന് 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു 12 പേരും വിദേശത്തു നിന്നും എത്തിയവരാണ്. ഒരാള്‍ മുംബൈയില്‍ നിന്നുമാണ് എത്തിയത്. 5 പേര്‍ കുവൈറ്റില്‍ നിന്നും 5 പേര്‍ സൗദിയില്‍ നിന്നും ഒരാള്‍ ബഹറില്‍...

മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണം; പ്രതിപക്ഷത്തെ ആക്ഷേപിക്കാൻ മാത്രമായി കാണരുത്. നാറിയ പദപ്രയോഗങ്ങൾ...

0
മുഖ്യമന്ത്രി പിണറായി വിജയൻ നയം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡിന്റെ ഏതു പ്രതിരോധ പ്രവർത്തനത്തിലാണ് തുരങ്കം വെച്ചത് ? കഴിഞ്ഞദിവസം കോവിഡ് അവലോകന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങളോട്...

ഷാരൂഖാന്റെ ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നു; ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം

0
ഷാരൂഖ് ഖാന്റെ ചിത്രത്തിന് തയ്യാറെടുക്കുന്നു. ചിത്രങ്ങൾ തിയ്യേറ്ററുകളിലെത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്ത സീറോയാണ് ഷാരൂഖിന്റെതായി റിലീസ് ചെയ്ത അവസാന ചിത്രം. സീറോയും അതിന് മുമ്പ് റിലീസ്...

നടി ഉഷാറാണി ഇനി ഒരു ഓർമ്മ; ബാലതാരമായി സിനിമാരംഗത്തെത്തി

0
കഴിഞ്ഞ ദിവസം മരിക്കുമ്പോൾ ഉഷാറാണിക്ക് 62 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖമായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചു. മലയാളത്തിൽ തൊട്ടാവാടി, അങ്കത്തട്ട്, അഹം, അമ്മ, അമ്മായി...

നേപ്പാളിൽ ഇന്ത്യക്കാർക്ക് പൗരത്വ നിയമത്തിൽ ഭേദഗതി; അതിർത്തി വിഷയങ്ങളടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം...

0
നേപ്പാളിൽ ഇന്ത്യക്കാർക്കുള്ള പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി. ഇതും പ്രകാരം നേപ്പാളി പൗരൻമാരെ വിവാഹം കഴിക്കുന്ന ഇന്ത്യൻ പെൺകുട്ടികൾ പൗരത്വം ലഭിക്കാൻ കുറഞ്ഞത് ഏഴുവർഷമെങ്കിലും കാത്തിരിക്കേണ്ടി വരും. നേപ്പാൾ ആഭ്യന്തര മന്ത്രി രാം ബഹദൂർ ഥാപ്പയാണ്...