27.9 C
Kollam
Tuesday, May 5, 2026

കോവിഡ് 19: സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി ബാധിക്കും; മന്ത്രി തോമസ് ഐസക്

0
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കോവിഡ് 19 മോശമായി ബാധിക്കുമെന്ന് ധനമന്തി തോമസ് ഐസക്. കയറ്റുമതി നിലച്ച് ജനങ്ങള്‍ക്ക് ജോലി നഷ്ടപ്പെടാനും സാധ്യതയുണ്ട്. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ പ്രതികൂലമായി തന്നെ ബാധിക്കും. കൊറോണ...

ദില്ലി കലാപം: അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും നോട്ടീസ് നല്‍കും

0
പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് ദില്ലിയില്‍ കലാപം നടന്നതിന്റെ പേരില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും പ്രതിപക്ഷം പാര്‍ലമെന്റില്‍ നോട്ടീസ് നല്‍കും. ഇന്നലെ ഈ വിഷയത്തെ തുടര്‍ന്ന് ഉണ്ടായ...

താലിബാന്‍-അമേരിക്ക കരാറില്‍ അത്ഭുതമല്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രി

0
അമേരിക്കയും അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാനുമായി പുതുതായി ഉണ്ടാക്കിയ കരാര്‍ വ്യവസ്ഥയില്‍ ഇന്ത്യക്ക് യാതൊരു വിധ അത്ഭുതവുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ . എന്താണ് നടക്കാനിരിക്കുന്നതെന്നതിനെപറ്റി മാസങ്ങള്‍ക്ക് മുന്നേ നല്ല ബോധ്യമുണ്ടായിരുന്നു. 'നമ്മള്‍ ദോഹയില്‍...

ദേവനന്ദയെ തട്ടിക്കൊണ്ടുപോയതോ? സംശയം അടുത്ത ബന്ധമുള്ള ഒരാളെ, പൊലീസ് കണ്ണുകള്‍ പിന്നാലെ

0
കൊല്ലം ഇത്തിക്കരയാറ്റില്‍ മരണപ്പെട്ട ഏഴു വയസുകാരി ദേവാനന്ദയുടെ മരണത്തിന് പിന്നിലെ ദുരൂഹതയ്ക്ക് ആക്കം കൂടുന്നു. വീട്ടില്‍ അനുജനൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന സംശയമാണ് ഇപ്പോള്‍ ബലപ്പെടുന്നത്. വീടുമായി നല്ല അടുപ്പമുള്ള ആരോ...

ഇറാക്കിലെ യുഎസ് എംബസിക്ക് സമീപം റോക്കറ്റ് ആക്രമണം

0
ഇറാക്കിലെ യുഎസ് സ്ഥാനപതി കാര്യാലയത്തിനു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. രണ്ട് റോക്കറ്റുകള്‍ യുഎസ് എംബസിക്ക് സമീപം പതിച്ചതായാണ് റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഗ്രീന്‍സോണിലാണ് റോക്കറ്റുകള്‍ പതിച്ചത്. നാല് മാസത്തിനിടെ യുഎസ് എംബസിക്ക്...

നിര്‍ഭയ കേസ് : വധശിക്ഷ നാളെ നടക്കാനിരിക്കെ പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി

0
രാജ്യ മന:സാക്ഷിയെ ഞെട്ടിച്ച നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നാളെ നടക്കാന്‍ ഇരിക്കെ പ്രതി പവന്‍ ഗുപ്ത ദയാഹര്‍ജി നല്‍കി. തിരുത്തല്‍ ഹര്‍ജി സുപ്രീം കോടതി തള്ളി മണിക്കൂറുകള്‍ക്കുളളില്‍ പവന്‍ ഗുപ്ത രാഷ്ട്രപതിക്ക്...

രണ്ടര നൂറ്റാണ്ടിനിടെ ഇതാദ്യം ; ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സിന്റെ വിവാഹം ഉടന്‍ ;...

0
രണ്ടര നൂറ്റാണ്ടിനിടെ ബ്രിട്ടീഷ് ചരിത്രത്തില്‍ ഇതാദ്യം. സംഭവം എന്താണെന്നല്ലെ? ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സ് വിവാഹിതനാകുന്നു. കാമുകി ക്യാരീ സിമണ്‍സ് ആണ് വധു. വിവാഹ നിശ്ചയം കഴിഞ്ഞ വര്‍ഷം അവസാനം തന്നെ നടന്നിരുന്നു....

തുര്‍ക്കി നടത്തിയ വ്യോമാക്രമണം; കൊല്ലപ്പെട്ടത് 19 സിറിയന്‍ സൈനികര്‍

0
സിറിയയിലെ ഇഡ്ലിബില്‍ തുര്‍ക്കി ഇന്നലെ നടത്തിയ വ്യോമാക്രമണത്തില്‍ 19 സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ജബല്‍ അല്‍ സാവിയ പ്രവിശ്യയില്‍ ഡ്രോണ്‍ ആക്രമണത്തിലാണ് സിറിയന്‍ സൈനികര്‍ കൊല്ലപ്പെട്ടത്. രണ്ട് സിറിയന്‍ വിമാനങ്ങള്‍ ഞായറാഴ്ച...

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് സമനില; ടോട്ടനത്തിന് തോല്‍വി

0
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടു മത്സരങ്ങളിലും പ്രമുഖ ടീമുകള്‍ക്ക് നിരാശ. മാഞ്ചസ്റ്റല്‍ യുണൈറ്റഡിനെ 1-1ന് എവര്‍ട്ടണ്‍ തളച്ചപ്പോള്‍ ടോട്ടനത്തിനെ 3-2ന് വൂള്‍വ്സ് തോല്‍പ്പിച്ചു. ശനിയാഴ്ച നടന്ന മത്സരങ്ങളില്‍ ചെല്‍സിക്ക് സമനിലയും...

ഉണ്ട ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷം ; അടിസ്ഥാനമില്ലെന്ന് മുഖ്യമന്ത്രി

0
പോലീസ് വെടിയുണ്ടകള്‍ കാണാതായതുമായി ബന്ധപ്പെട്ട് പുറത്തു വന്ന സി.ഐ.ജി. റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സഭയില്‍ പ്രതിപക്ഷ ബഹളം. നിയമസഭ ആരംഭിച്ച ഉടന്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടത്തില്‍ നിന്ന് എണീറ്റ്...