പാര്‍ലമെന്റില്‍ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റം : എം.പിമാരെ പുറത്താക്കി
മഹാരഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി പാര്‍ലമെന്റില്‍ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റം. തമിഴ് നാടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ജ്യോതിമണിക്ക് നേരെയും കയ്യേറ്റമുണ്ടായി. രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി...
കോട്ടയം ഗാന്ധിനഗറില്‍ റിട്ട. എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കോട്ടയം ഗാന്ധിനഗറില്‍ റിട്ടയേര്‍ഡ് എസ്ഐ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടിച്ചിറ പത്തടിപ്പാലത്ത് പറയക്കാല വീട്ടില്‍ ശശിധരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം വഴിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം....
മൊബൈല്‍ മോഷ്ടിച്ചുവെന്നാരോപിച്ച് 14 കാരനെ തട്ടിക്കൊണ്ടുപോയി കയ്യും കാലും തല്ലിയൊടിച്ചു
മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്നാരോപിച്ച് പതിനാലു വയസുകാരനെ വീട്ടില്‍ നിന്നു തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ച് കൈയും കാലും തല്ലി ഒടിച്ചു. നിരവധി ക്രമിനല്‍ കേസുകളിലെ പ്രതികളായ ആര്. അരുണ്‍ (33), ബി.രാജേഷ് (34) എന്നിവര്‍...
കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ പിന്തുണയ്ക്കും; തമന്ന
കമല്‍ഹാസനും രജനീകാന്തും തമ്മില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ താന്‍ പിന്തുണയ്ക്കുമെന്ന് നടി തമന്ന. ഇരുവരും സഖ്യമുണ്ടാക്കിയാല്‍ നാടിന് അത് നല്ലതായിരിക്കും. തമിഴ്നാടിന്റെ താത്പര്യത്തിന് വേണ്ടി ആവശ്യം വന്നാല്‍ ഞങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെന്ന വാര്‍ത്തകള്‍ വന്ന...
ശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണുവാമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ ബിജെപി നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി.
ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയത്.
എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍...
ഗവര്‍ണറുടെ കത്ത് നാളെ രാവിലെ ഹാജരാക്കണമെന്ന് സുപ്രീം കോടതി: വിശ്വാസവോട്ടെടുപ്പ് ; തീരുമാനമായില്ല
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ഗവര്‍ണര്‍ നല്കിയ കത്ത് നാളെ രാവിലെ 10:30-ന് ഹാജരാക്കണമെന്ന് സുപ്രീം കോടതി. അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് കോടതി ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, അടിയന്തിരമായി നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ്...
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം; ഗവര്‍ണ്ണറുടെ നടപടിയെ ചോദ്യം ചെയ്ത് നല്കിയ ഹര്‍ജി സുപ്രീം കോടതി...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ ദേവേന്ദ്രഫഡ്നാവിസിനു ഗവര്‍ണ്ണര്‍ നല്കിയ അനുമതിക്കെതിരെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേന നല്കിയ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുന്നു. ഫഡ്നാവിസിനോട് 24മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് തേടാന്‍ നിര്‍ദേശിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.
കബില്‍ സിബലാണ്...
മോദി ആവശ്യപ്പെട്ടു, അമിത് ഷാ അനുസരിച്ചു, മഹാരാഷ്ട്രയില്‍ ബിജെപി നടത്തിയ ടോപ് സീക്രട്ട് ഓപ്പറേഷന്...
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെ അഞ്ചാം നിലയിലെ അമിത് ഷായുടെ മുറിയിലും ലോക് കല്യാണ്‍ മാര്‍ഗിലെ നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിയിലും തലേദിവസം നിര്‍ത്താതെ ഫോണുകള്‍ ചിലച്ചു കൊണ്ടിരുന്നു. മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തില്‍...
മഹാരാഷ്ട്രയില്‍ മാറി മറിഞ്ഞ് രാഷ്ട്രീയം ; 49 പേര് ഒപ്പമുണ്ടെന്ന് ശരത് പവാര്‍; ഒരു...
മഹാരാഷ്ട്രയില്‍ മാറി മറിഞ്ഞ് രാഷ്ട്രീയം. 54 എംഎല്‍എമാരില്‍ 49 പേര് ഒപ്പമുണ്ടെന്ന് ശരത് പവാര്‍ വ്യക്തമാക്കി. മൂന്നുപേര്‍ അജിത് പവാറിനൊപ്പമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.അതേസമയം, എന്‍സിപിയുടെ ഷഹാപൂര്‍ എംഎല്‍എ ദൗലത്ത് ദരോദയെ കാണാനില്ലെന്ന് പോലീസില്‍ പരാതി...
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്‍ത്തു.
ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് അഭിസംബോധന ചെയ്ത്...






















