ഭര്‍ത്താവിനെ ഉപേക്ഷിച്ച ഭാര്യ കാമുകനൊപ്പം ഒളിച്ചോടി; കാര്യം നിസ്സാരം കോഴിമുട്ട
ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ കാരണം കേട്ട് ഞെട്ടി പൊലീസും നാട്ടുകാരും. ഭക്ഷണത്തിനൊപ്പം മുട്ട നല്‍കാന്‍ തന്റെ ഭര്‍ത്താവിന് സാധിക്കുന്നില്ലെന്നാണ് യുവതി നല്‍കിയ വിശദീകരണം. ഇക്കാരണത്താല്‍ കഴിഞ്ഞ ദിവസം ഭര്‍ത്താവുമായി വഴക്കിട്ട്...
‘ഒരു ചുക്കും നിങ്ങള്‍ ചെയ്തിട്ടില്ല സാര്‍… ‘; വാളയാര്‍ കേസില്‍ മുഖ്യനെ വെട്ടിലാക്കി നിയമസഭയില്‍...
വാളയാര്‍ കേസില്‍ മുഖ്യമന്ത്രിയ്ക്കും പൊലീസിനുമെതിരെ പൊട്ടിത്തെറിച്ച് ഷാഫി പറമ്പില്‍ എം.എല്‍.എ. കേസില്‍ ഒരു ചുക്കും ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. 2017 ല്‍ എഴുതിയ ഫേസ്ബുക്ക് കുറിപ്പില്‍ മുഖ്യമന്ത്രി കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയതാണെന്നും ഷാഫി...
വീണ്ടും മാവോയിസ്റ്റ് വേട്ട; പാലക്കാട് ഉള്‍വനത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് വേട്ട. പാലക്കാട് ജില്ലയിലെ ഉള്‍വനത്തില്‍ തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു.
മഞ്ചക്കട്ടി ഊരിലാണു സംഭവം. മാവോയിസ്റ്റുകള്‍ ക്യാമ്പ് നടത്തുന്നുണ്ടെന്ന വിവരം ലഭിച്ച ഉടന്‍...
തിന്മയുടെ കറുപ്പണിഞ്ഞ ശത്രു നിന്റെ മരണം നിലവിളിച്ച് പട്ടിയെ പോലെ … വാക്കുകള്‍ ട്രംപിന്റെ...
അമേരിക്കന്‍ ജനത ഏറെ ആഗ്രഹിച്ചിരുന്ന ഒരു ദിനമായിരുന്നു ഇന്നലെ കടന്നു പോയത്. ലോകത്തെ ഭീതിയുടെ മാത്രമല്ല തിന്മയുടെ കറുപ്പ് വസ്ത്രം അണിയിച്ച കൊടും ഭീകരന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദിയുടെ വധം അത് ഉറപ്പ്...
ട്രംപിനെ ഇരുമ്പഴിക്കുള്ളിലാക്കൂ , ഇംപീച്ച് മെന്റ് ചെയ്യൂ കൂകി വിളിച്ച് ജനം
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കൂകി വിളിച്ച് ജനം. നാഷ്ണല്‍ പാര്‍ക്കില്‍ ബേസ് ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഗെയിം 5 വേള്‍ഡ് സീരീസ് പ്രചാരണാര്‍ത്ഥം എത്തിയതായിരുന്നു അദ്ദേഹം. ട്രംപിന്റെ പത്‌നിയും അമേരിക്കയിലെ പ്രഥമ വനിതയുമായ...
ഇടുക്കിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
ഇടുക്കി ജില്ലയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും, നിര്‍മ്മാണ നിരോധനം പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ത്തിയാണ് യു ഡി എഫ് ഹര്‍ത്താലിനാഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍....
തന്റെ പിഞ്ചു മകനെ രക്ഷിക്കാന്‍ ഉറക്കമിളച്ച് തുണിസഞ്ചി തുന്നി ഒരമ്മ: കുഞ്ഞിന്റെ ജീവനായി അകമഴിഞ്ഞ്...
കുഴല്‍ക്കിണറില്‍ അകപ്പെട്ട തമിഴ് ബാലന്‍ സുജിത്തിന്റെ അമ്മ കലൈറാണി തേങ്ങലടക്കിപ്പിടിച്ച് കുഞ്ഞിന്റെ പ്രാണനായി ഈശ്വരനോട് കേഴുകയാണ്. 38 മണിക്കൂറില്‍ ഏറെയായി കുഴല്‍ക്കിണറിനുള്ളില്‍ കുടുങ്ങികിടക്കുന്ന തന്റെ മകനെ രക്ഷിക്കാന്‍ തനിക്ക് ആവതെല്ലാം ചെയ്യാനും കലൈറാണി...
‘ഭരണത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ ഞങ്ങളുടെ കൈയിലാണ് ; ബിജെപിക്ക് ഇവിടെ വരാം ; നിങ്ങള്‍...
ബി.ജെ.പി-ശിവസേനാ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയില്‍ തര്‍ക്കങ്ങളും വിവാദങ്ങളും ചൂടുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍
സംസ്ഥാനത്തെ ഭരണത്തിന്റെ 'റിമോട്ട് കണ്‍ട്രോള്‍' ഇപ്പോഴും ശിവസേനയുടെ കൈയിലാണെന്ന് പാര്‍ട്ടി നേതാവ് സഞ്ജയ് റൗട്ട് ബി.ജെ.പിയെ ഓര്‍മ്മിപ്പിച്ചു.
1995-99 കാലഘട്ടത്തില്‍ സേന-ബി.ജെ.പി...
സ്വര്‍ണ്ണം വില്‍ക്കാനുണ്ടോ …. സ്വര്‍ണ്ണം ; സാമ്പത്തിക പ്രതിസന്ധി ഇല്ലെന്നു കേന്ദ്രം കള്ളം പറയുന്നു...
നടപ്പു സാമ്പത്തിക വര്‍ഷം നാലുമാസം കൊണ്ടു മാത്രം റിസര്‍വ് ബാങ്ക് വിറ്റത് 1.15 ബില്യണ്‍ ഡോളറിന്റെ (ഏകദേശം 8146 കോടി രൂപ) കരുതല്‍ സ്വര്‍ണം. കഴിഞ്ഞ വര്‍ഷം ജൂലൈ-ഒക്ടോബര്‍ കാലയളവിലെ മാത്രം കണക്കാണിത്....
വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി; ആരോഗ്യസ്ഥിതിയില്‍ പുരോഗതി
ആരോഗ്യസ്ഥിതിയില്‍ പുരോഗതി സൂചിപ്പിച്ച സാഹചര്യത്തില്‍ വി.എസ് അച്യുതാനന്ദനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റി.വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഇപ്പോള്‍ വി.എസ്. മരുന്നുകളോട് അദ്ദേഹം നല്ല രീതിയില്‍ പ്രതികരിക്കുന്നുണ്ടെന്നും ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്. തലച്ചോറില്‍...






















