കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസില്‍ ധാരണ ; ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തില്‍...

0
കൊച്ചി മേയര്‍ സൗമിനി ജെയ്‌നെ മാറ്റാന്‍ കോണ്‍ഗ്രസിനുള്ളില്‍ ധാരണയായി. ജില്ലാ കോണ്‍ഗ്രസ് നേതൃത്വം ഇതു സംബന്ധിച്ച് യോഗം ചേര്‍ന്നിരുന്നു. തീരുമാനം ഇന്നു കെപിസിസി പ്രസിഡന്റിനെ അറിയിക്കും. മേയര്‍ക്കു പുറമെ എല്ലാ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി...

മുന്‍ പ്രധാനമന്ത്രിയാണെങ്കിലും രക്ഷയില്ല ; തോറ്റാല്‍ പടിക്ക് പുറത്ത് ; കടക്ക് പുറത്തെന്ന് എച്ച്.ഡി...

0
എംപി മാര്‍ക്കുള്ള ഔദ്യോഗിക വസതി ഒഴിയണമെന്ന് ജെ.ഡി.എസ്. നേതാവ് എച്ച്.ഡി. ദേവെ ഗൗഡയ്ക്ക് അന്ത്യശാസനം. ദേവെ ഗൗഡയെ കൂടാതെ 25 മുന്‍ എം.പിമാര്‍ ഇനിയും വിതല്‍ ഭായ് പട്ടേല്‍ ഹൗസിലെ എം പി...

ഐഎസ് തലവന്‍ ബാഗ്ദാദിയെ അമേരിക്ക മാര്‍ക്ക് ചെയ്തു ; സിറിയയില്‍ വന്‍ സൈനിക നീക്കം

0
തീവ്രവാദ സംഘടന ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ അമേരിക്ക സൈനിക നീക്കം ആരംഭിച്ചു. ഐഎസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദിയെ ലക്ഷ്യമിട്ടാണ് ഓപ്പറേഷന്‍ നടക്കുന്നത്. അമേരിക്കക്ക് വന്‍ തലവേദനയായ ബാഗ്ദാദിയെ കണ്ടെത്തി വധിക്കുക എന്നതാണ് ലക്ഷ്യം. ബാഗ്ദാദി...

പി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്

0
ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വനിതാതാരങ്ങള്‍ പുറത്ത്. പിവി സിന്ധുവും സൈന നെവാളുമാണ് പുറത്തായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. 16-21, 26-24, 17-21...

കെ.സുരേന്ദ്രന്‍ അദ്ധ്യക്ഷനാകും

0
ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി കെ.സുരേന്ദ്രനെ നിയോഗിക്കും. നിലവിലത്തെ സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്നാണ് സുരേന്ദ്രന് നറുക്കു വീണിരിക്കുന്നത്. ഒരു വര്‍ഷം മുമ്പാണ് ശ്രീധരന്‍ പിള്ളയെ സംസ്ഥാന പ്രസിഡന്റായി...

ഹരിയാന ബിജെപി തന്നെ ഭരിക്കും ; മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രി ; സത്യപ്രതിജ്ഞ...

0
ഹരിയാനയില്‍ മുഖ്യമന്ത്രിയായി മുതിര്‍ന്ന ബിജെപി നേതാവ് മനോഹര്‍ ലാല്‍ ഖട്ടറിനെ വീണ്ടും തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന നിയമസഭാ കക്ഷി യോഗമാണ് ഖട്ടറിനെ തെരഞ്ഞെടുത്തത്. ജെജെപി നേതാവ് ദുഷ്യന്ത് ചൗട്ടാല ഉപമുഖ്യമന്ത്രിയാവും. നാളെയാണ് പുതിയ...

‘ദുഷ്യന്ത് ചൗതാല നിങ്ങള്‍ ഹരിയാനയിലെ ജനങ്ങളെ വഞ്ചിച്ചു’; ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതിന് പിന്നാലെ പാര്‍ട്ടി...

0
ഹരിയാന തെരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ മത്സരിച്ച ജെ.ജെ.പി സ്ഥാനാര്‍ത്ഥി തേജ് ബഹാദൂര്‍ യാദവ് പാര്‍ട്ടി വിട്ടു. ഹരിയാനയില്‍ ബി.ജെ.പിയുമായി പാര്‍ട്ടി സഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ടത്. അതിര്‍ത്തിയില്‍ കഴിയുന്ന സൈനികര്‍ക്ക് മോശം ഭക്ഷണമാണ്...

ചരടുവലിക്കില്ല ; അദ്ധ്യക്ഷ സ്ഥാനത്ത് ആരും വന്നോട്ടെ ; കുമ്മനം രാജശേഖരന്‍

0
ശ്രീധരന്‍ പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ച ഒഴിവില്‍ സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിനായി ചരടുവലിക്കില്ലെന്ന് കുമ്മനം രാജശേഖരന്‍. ഒഴിവു വന്ന ബി.ജെ.പി അദ്ധ്യക്ഷ സ്ഥാനത്തിലേക്ക് കെ സുരേന്ദ്രന്റെയും ശോഭാ സുരേന്ദ്രന്റെയും കുമ്മനം രാജശേഖരന്റെയും...

പരോള്‍ ലഭിക്കണമെന്ന് ആവശ്യം ; വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ രാജീവ് ഗാന്ധി വധക്കേസ് പ്രതി...

0
രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം അനുഭവിക്കുന്ന നളിനി ശ്രീഹരന്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിരാഹാരമിരിക്കുന്നു. ഒരു മാസത്തെ പരോള്‍ ലഭിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിരാഹാരം. കഴിഞ്ഞ ജൂലൈ 25ന് നളിനിയ്ക്ക് പരോള്‍ അനുവദിച്ചിരുന്നു. അതിനുശേഷം ഓഗസ്ററില്‍...

വീണ്ടും കൂടത്തായി മോഡല്‍ കൊലപാതകം; ഒരു കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹത; പൊലീസ് കേസെടുത്തു

0
തിരുവനന്തപുരത്ത് കൂടത്തായി മോഡല്‍ കൊലപാതകം നടന്നതായി പരാതി. കുടുംബത്തിലെ ഏഴുപേരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുവാണ് പരാതി നല്‍കിയിരിക്കുന്നത്. കരമന സ്വദേശി ജയന്‍ മാധവന്റെ കുടുംബത്തിലെ മരണത്തിലാണ് ദുരൂഹതയുണ്ടെന്ന് പോലീസ് സംശയിക്കുന്നത്. മരണത്തിന് ശേഷം വ്യാജ...