29.3 C
Kollam
Thursday, September 3, 2026
HomeNewsSportsപി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്

പി വി സിന്ധുവും സൈന നെവാളും ഫ്രഞ്ച് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ നിന്നു പുറത്ത്

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ വനിതാതാരങ്ങള്‍ പുറത്ത്. പിവി സിന്ധുവും സൈന നെവാളുമാണ് പുറത്തായത്.ക്വാര്‍ട്ടര്‍ ഫൈനലില്‍ തായ്വാന്റെ തായ് സു യിങ്ങിനോടാണ് സിന്ധു തോറ്റത്. 16-21, 26-24, 17-21 ആയിരുന്നു സ്‌കോര്‍. കൊറിയയുടെ ആന്‍ സി യങ്ങിനോടാണ് സൈന നേവാള്‍ പരാജയപ്പെട്ടത്. സ്‌കോര്‍ 20-22, 21-23.

- Advertisment -

Most Popular

- Advertisement -

Recent Comments