സുരേഷിന്റെ സ്ഥാനാര്‍ത്ഥിത്വം വെറും പരീക്ഷണം മാത്രം ; ഉപതെരഞ്ഞെടുപ്പിനെ മുഖവിലക്കെടുക്കേണ്ട; ശേഷം ഭാഗം സ്‌ക്രീനില്‍...

0
വട്ടിയൂര്‍ക്കാവില്‍ പരാജയം ഉറപ്പാണെന്ന് വെട്ടിതുറന്നു പറഞ്ഞ് ബിജെപി എം.എല്‍.എ ഒ.രാജഗോപാല്‍. നടന്നത് വെറും ഉപതെരഞ്ഞെടുപ്പ് മാത്രമാണ്. അതിനെ പ്രവര്‍ത്തകരും ജനങ്ങളും ഗൗരവത്തിലെടുത്തില്ലെന്നു തന്നെ പറയാം. കുമ്മനത്തിന് കിട്ടിയ സ്വീകാര്യത സുരേഷിന് കിട്ടിയോ എന്ന...

ഖജനാവില്‍ കാശില്ല; സര്‍ക്കാരിന് വേണ്ടത് കാശ് ; എങ്കില്‍ വ്യാപാരികളെ പിഴിയാമെന്ന് വിദഗ്‌ദോപദേശം; അപ്പോഴിതാ...

0
സാമ്പത്തിക പ്രതിസന്ധി ബാധിച്ച സര്‍ക്കാര്‍ അതു മറികടക്കാന്‍ സ്വീകരിച്ച നടപടി വിവാദമാകുന്നു. പഴയ വാറ്റ് നികുതിയുടെ പേരില്‍ കേരളത്തിലെ അരലക്ഷത്തോളം വരുന്ന വ്യാപാരികള്‍ക്ക് കോടികണക്കിന് രൂപയുടെ പ്രീ അസസ്‌മെന്റ് നോട്ടീസ് അയച്ച സര്‍ക്കാര്‍...

മഞ്ചേശ്വരത്ത് നടന്നത് കള്ളവോട്ടല്ല ; രാജ്മോഹന്‍ ഉണ്ണിത്താന്‍

0
മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ യുവതിയെ ന്യായീകരിച്ച് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍. നടന്നത് കള്ളവോട്ടിനുള്ള ശ്രമമല്ലെന്നും നബീസയുടെ അറസ്റ്റ് അനാവശ്യമാണെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. ഒരു വീട്ടില്‍ രണ്ടു നബീസമാര്‍...

അലഞ്ഞു നടക്കുന്ന പശുക്കള്‍ മാംസഭുക്കുകളായി മാറി; ബിജെപി മന്ത്രി

0
ഭക്ഷണം കിട്ടാതെ അലഞ്ഞു തിരിയുന്ന  പശുക്കള്‍ മാംസാംഹാരികളായി മാറിയെന്ന് ബിജെപി മന്ത്രി. ഗോവയിലെ മാലിന്യസംസ്‌കരണ വകുപ്പു മന്ത്രി മൈക്കിള്‍ ലോബോയാണ് പശുക്കളക്കുറിച്ച് ഈ പരാമര്‍ശം നടത്തിയത്. മുന്‍പ് സസ്യഭുക്കുകളായിരുന്ന പശുക്കളെല്ലാം ഇപ്പോള്‍ മാംസാഹാരം...

മഞ്ചേശ്വരത്ത് കള്ള വോട്ട്

0
മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പില്‍ കളളവോട്ട് നടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍. 42ാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്യാനെത്തിയ നബീസ എന്ന യുവതിയെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അവര്‍ക്ക് ഈ ബൂത്തില്‍ വോട്ടില്ല. നബീസ എന്ന...

ബ്രേക്കിങ് ന്യൂസ് ; തെരഞ്ഞെടുപ്പിനിടെ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടിവെച്ചു

0
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് നടക്കവേ സ്ഥാനാര്‍ത്ഥിക്ക് നേരെ വെടി ഉതിര്‍ത്തു. സ്വാഭിമാന പക്ഷ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെയാണ് വെടിവെച്ചത്. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സ്ഥാനാര്‍ത്ഥി കാറില്‍...

മഹാത്മാഗാന്ധി രാഷ്ട്രപിതാവല്ല ; പ്രജ്ഞ സിങ് ഠാക്കൂര്‍

0
മഹാത്മാഗാന്ധിയെ കുറിച്ച് വിവാദ പ്രസ്താവനയുമായി മാലേഗാവ് സ്ഫോടനക്കേസിലെ മുഖ്യ പ്രതിയും നിലവില്‍ ബി.ജെ.പി എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. ഗാന്ധിജി രാഷ്ട്രപിതാവല്ലെന്നും രാഷ്ട്രത്തിന്റെ പുത്രന്‍ മാത്രമാണെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലില്‍ മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു ഗാന്ധിയെ...

പോളിങ് മെച്ചപ്പെടുന്നു ; അരൂരും മഞ്ചേശ്വരവും മുന്നില്‍ ; കിതച്ച് കിതച്ച് എറണാകുളം ;...

0
മഴ കളി തുടങ്ങിയതോടെ മന്ദഗതിയിലായ പോളിങ് നേരിയ ശമനം വന്ന സാഹചര്യത്തില്‍ അല്‍പം പുരോഗതി പ്രാപിച്ചു. എന്നാല്‍ എറണാകുളത്ത് കാര്യങ്ങള്‍ പിന്നിലാണെന്നാണ് റിപോര്‍ട്ടുകള്‍ ലഭിക്കുന്നത്. എറണാകുളത്ത് ഇതുവരെ 21 ശതമാനം പോളിംഗ് മാത്രമാണ്...

 നഗരത്തില്‍ ജോക്കറുടെ വിളയാട്ടം ; ഭയ ചകിതരായി ചങ്കിടിച്ച് ജനം

0
ജോക്കര്‍ വേഷത്തില്‍ ഒരാള്‍ കുവൈത്ത് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കിടു കിടാ വെറുപ്പിച്ച് കുറേ നാളുകള്‍. എവിടെ തിരിഞ്ഞാലും ഇയാളെ പറ്റിയുള്ള വാര്‍ത്തകളെ കേള്‍ക്കാനുള്ളൂ. രാത്രിയില്‍ പുറത്തിറങ്ങാന്‍ തന്നെ ജനങ്ങള്‍ക്ക് ഭയം. കുട്ടികളോട് പോലും...

വിട്ടു നിന്നതല്ല ; പ്ലീസ് ചര്‍ച്ചയാക്കരുത് ; രാത്രി ചര്‍ച്ചകളെ ഞാന്‍ ഭയക്കുന്നു ;...

0
കോന്നി മണ്ഡലത്തിലെ കലാശക്കൊട്ടില്‍ നിന്നും വിട്ടു നിന്ന സാഹചര്യത്തെ പറ്റി വിശദീകരിച്ച് അടൂര്‍ പ്രകാശ് എംപി. പാര്‍ലമെന്ററി സമിതി യോഗം ഡല്‍ഹിയില്‍ നടക്കുന്ന സമയമായിരുന്നു അന്ന. അതില്‍ പങ്കെടുക്കാനാണ് ഞാന്‍ മടങ്ങിയത്. ഇലക്ഷനുമായി...