ജോസ് ടോമിന് മണി ആശാന്റെ കൊട്ട് ; ഇവന്‍ കക്കൂസ് നിര്‍മ്മിക്കുന്നതിന് വരെ കമ്മീഷന്‍...

0
കൈതചക്കയുമായി പാലാ മണ്ഡലം പിടിക്കാനൊരുങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം പുളികുന്നേലിനെ കൊട്ടി മണി എം.എം മണി . ജോസ് ടോ പുലികുന്നേല്‍ എല്ലാത്തിനും കമ്മീഷന്‍ വാങ്ങിക്കുന്ന ആളാണെന്ന് എംഎം മണി ആരോപിച്ചു. ഇതിനു...

ഇര തേടുന്നതിനിടെ നേര്‍ക്കുനേര്‍ ; ശക്തി ചോരാതെ തുല്യ ശക്തികള്‍

0
ഒടുവില്‍ അത് സംഭവിച്ചു. കരയിലും വെള്ളത്തിലും ഒരു പോലെ ഇരതേടുന്ന 28 അടിയോളം നീളം വരുന്ന ആനക്കോണ്ടയും ആറടിയോളം നീളമുള്ള മുതലയും തമ്മില്‍ പോരാട്ടം . എട്ട് മിനിറ്റോളം നീണ്ടു നില്‍ക്കുന്നതായിരുന്നു ആ...

കോണ്‍ഗ്രസ് അടിമുടി മാറുന്നു ; ആര്‍എസ്എസ് മോഡലില്‍ സംഘടനാ സംവിധാനം വരുന്നു

0
ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ചെറുതൊന്നുമല്ല കോണ്‍ഗ്രസിനെ തളര്‍ത്തിയത്. പ്രധാനമന്ത്രി കുപ്പായം തുന്നി പാര്‍ലമെന്‍റ് സ്വപ്നം കണ്ട രാഹുല്‍ ഗാന്ധിക്ക് പക്ഷെ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി കടന്നു പോയത്. തുടര്‍ന്ന് കോണ്‍ഗസ്...

കൊല്ലം നഗരത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ മദ്യ ലഹരിയില്‍

0
സംസ്‌കാരത്തിന്റെ പൂര്‍ണരൂപമെന്ന് അവകാശപ്പെടുന്ന കൊച്ചു കേരളത്തിലെ തെക്കന്‍ ജില്ലകളിലൊന്നായ കൊല്ലം നഗരത്തില്‍ മദ്യപിക്കുന്ന പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിക്കുന്നു. സോഷ്യല്‍ ഡ്രിങ്കിങ്ങിന് ബിയറും വൈനുമൊക്കെ കഴിക്കുന്ന പെണ്‍കുട്ടികള്‍ തന്നെ ഒറ്റയ്ക്ക് കുടിക്കുമ്പോള്‍ ഹോട്ട് ഡ്രിങ്കുകള്‍...

പ്രതീക്ഷവെച്ച് ഐ.എസ്ആര്‍.ഒ ; ലാന്‍ഡര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടില്ല

0
പ്രതീക്ഷ നിലനിര്‍ത്തി ഐ.എസ്.ആര്‍.ഒ. ആശയ വിനിമയം നഷ്ടമായ വിക്രം ലാന്‍ഡര്‍ പൂര്‍ണമായും തകര്‍ന്നിട്ടില്ലെന്നും ചന്ദ്രനില്‍ ഇടച്ചിറങ്ങിയ ലാന്‍ഡര്‍ ചരിഞ്ഞുവീണ നിലയിലാണെന്നും ഐ.എസ്.ആര്‍.ഒ വ്യക്തമാക്കി. വാര്‍ത്താ വിനിമയ ബന്ധം പുനസ്ഥാപിക്കാന്‍ വീണ്ടും ഐ.എസ്.ആര്‍.ഒ ശ്രമം...

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്കും ക്ഷണക്കത്തയച്ച് ഒരു പിതാവ്; ഒടുവില്‍ വീട്ടുകാരെ ഞെട്ടിച്ച് മോദി നല്‍കിയ...

0
മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിക്ക് ക്ഷണകത്തയച്ച് ഒരു പിതാവ്. വിരമിച്ച മെഡിക്കല്‍ റിസര്‍ച്ചറും സൂപ്പര്‍വൈസറുമായ തമിഴ്നാട് വെള്ളൂര്‍ സ്വദേശി രാജശേഖരനാണ് മകള്‍ ഡോ. രാജശ്രീയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചത്. മോദിയോടുള്ള...

അഞ്ചലിൽ പീഡന ശ്രമം: സിപിഎം നേതാവായ രണ്ടാനച്ഛനെതിരെ പോക്സോ

0
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ രണ്ടാനച്ഛനെതിരെ കേസ്. കൊല്ലം അഞ്ചലിലാണ് സംഭവം. സിപിഎം നേതാവുകൂടിയായ രണ്ടാനച്ഛനെതിരെയാണു പോക്സോ നിയമപ്രകാരം കേസെടുതതിരിക്കുന്നത്. സിപിഎം ഏരൂര്‍ ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മറ്റി അംഗവുമായ...

റെയില്‍വേപ്പാളം കൂടി കാണാത്ത ഒരു ജില്ലയില്‍ നിന്ന് വിമാനം പറത്താനൊരുങ്ങി ഒരു ആദിവാസി വനിത

0
ഒഡിഷയിലെ 4.2 കോടി ജനസംഖ്യയില്‍ 22.95 ശതമാനം പേരും ആദിവാസികളാണ്. ഇവരില്‍ 41.20 ശതമാനം പേര്‍ മാത്രമേ സാക്ഷരത നേടിയിട്ടുള്ളൂ. എന്നാലിതാ ഇവര്‍ക്ക് അഭിമാനമായി അവള്‍ മാറുന്നു . ഇവളുടെ പേര് അനുപ്രിയ...

കേരളാ കോണ്‍ഗ്രസ് എം പിളരുന്നു; പുതിയസംഘടന രൂപീകരിക്കുമെന്ന് പി ജെ ജോസഫ്

0
ചെയര്‍മാന്‍ സ്ഥാനം , സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം, ചിഹ്നം എന്നിവക്ക് വേണ്ടിയുള്ള പോരിനൊടുവില്‍ കേരളാ കോണ്‍ഗ്രസ് എം രണ്ടായി പിളരുന്നു. ഡിസംബര്‍ കഴിഞ്ഞാല്‍ പുതിയ സംഘടന രൂപീകരിക്കുമെന്ന് പി.ജെ ജോസഫ് ഒരു സ്വകാര്യ ചാനലിന്...

മലയാളികളെ കൊള്ളയടിക്കാന്‍ കേന്ദ്രത്തെ അനുവദിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ; വാഹനപ്പിഴ വെട്ടിക്കുറയ്ക്കും

0
കേന്ദ്രത്തെ വെല്ലുവിളിച്ച് സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര ഗതാഗത നിയമത്തിന്റെ പേരിൽ ട്രാഫിക് നിയമ ലംഘനങ്ങൾക്ക് കേരളത്തിലെ ജനതയെ കൊള്ളയടിക്കുന്ന പിഴയിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കൂടിയ പിഴ ഉൾക്കൊള്ളിച്ചു കേരളത്തിൽ...