സ്ത്രീ പ്രവേശനത്തിന്റെ പേരില് ശബരിമലയില് നടന്ന സംഘര്ഷം ബിജെപി കേന്ദ്ര നേതൃത്വം സ്പോണ്സര്...
ശബരിമല സമരനായകന് കെ.സുരേന്ദ്രന് ഗിമ്മിക്കുകളും വത്സന് തില്ലങ്കരിയെ പോലുള്ളവരുടെ അഴിഞ്ഞാട്ടവും ഇതിന്റെ പേരില് ആളിപടര്ന്ന ശബരിമല സംഘര്ഷവും ബിജെപി കേന്ദ്ര നേതൃത്വം സ്പോണ്സര് ചെയ്തതോ.. ? അതെ എന്നു കേന്ദ്ര മന്ത്രി സദാനന്ദ...
പി.എസ്.സി പരീക്ഷാ തട്ടിപ്പ്: പ്രണവും സഫീറും കോടതിയിൽ കീഴടങ്ങി
പി.എസ്.സി പരീക്ഷാതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഒളിവില് കഴിഞ്ഞിരുന്ന പ്രധാന പ്രതികളായ എസ്.എഫ്.ഐ നേതാവ് പി.പി.പ്രണവ്, പ്രാദേശിക കോൺഗ്രസ് നേതാവ് സഫീർ എന്നിവർ കീഴടങ്ങി. പ്രതികൾ ഇന്ന് ഉച്ചയോടെ തിരുവനന്തപുരം സി.ജെ.എം കോടതിയിലാണ് കീഴടങ്ങിയത്....
ഒടുവില് യൂസഫലി മാപ്പ് നൽകി, അറസ്റ്റിലായ മലയാളി ജയിൽ മോചിതനായി
ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യുസഫലിക്കെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി അറസ്റ്റിലായ മലയാളിയെ യൂസഫലി ഇടപെട്ട് ജയിൽ മോചിതനാക്കി. സോഷ്യൽ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചതിനെ തുടർന്നാണ് ജയിൽ മോചിതനാക്കാനുള്ള നടപടി ലുലു...
ഇല കിട്ടിയില്ല കൈതചക്കയുമായി ജോസ് ടോം….
പാര്ട്ടിയിലെ വിഭാഗീയതയില് സമവായ ചര്ച്ചകള് ഫലം കാണാതെ വന്നപ്പോള് പാര്ട്ടി ചിഹ്നമായ രണ്ടില കിട്ടാതെ ജോസ് ടോം. ഇല വേണമെന്ന വാശിയുമായി ജോസ് കെ മാണി പക്ഷം രംഗത്തു വന്നെങ്കിലും നല്കില്ലെന്ന് കേരളാ...
വ്യാജ വൈദ്യന് മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ പഞ്ചായത്തിന്റെ നിര്ദ്ദേശം
വ്യാജ വൈദ്യന് മോഹനൻ നായരുടെ കായംകുളത്തെ ആശുപത്രി അടച്ചു പൂട്ടാൻ കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് നിര്ദ്ദേശം നല്കി. മോഹനൻ നായരുടെ കീഴില് സ്ഥാപനത്തില് അശാസ്ത്രിയമായ ചികിത്സാ രീതികൾ നടക്കുന്നു എന്ന ജില്ലാ മെഡിക്കൽ ഓഫീസറുടെ...
സാമ്പത്തിക വര്ഷം കേന്ദ്ര സര്ക്കാരിന് വരുമാനത്തില് കുറയുക 40,000 കോടി രൂപ; പ്രതിസന്ധിയില്ലെന്ന് മന്ത്രിമാര്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് തെളിയിച്ചു കൊണ്ടുള്ള പുതിയ റിപ്പോര്ട്ടുകള് പുറത്ത്. ഈ റിപ്പോര്ട്ടുകളെ ഉദ്ധരിച്ച് രാജ്യത്തെ സാമ്പത്തിക വിദഗ്ദര് പറയുന്നത്, ഈ സാമ്പത്തിക വര്ഷം കേന്ദ്ര സര്ക്കാരിന്റെ വരുമാനത്തില് 40,000 കോടി...
ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് കേസ്
ജമ്മുകശ്മീര് പീപ്പിള്സ് മൂവ്മെന്റ് നേതാവ് ഷെഹ്ല റാഷിദിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദല്ഹി പൊലീസ് പ്രത്യേക സെല്ല് കേസെടുത്തു. .കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഷെഹ്ല സൈന്യത്തിനെതിരെ ആരോപണമുന്നയിച്ചു റ്റ്വിറ്റലില് പോസ്റ്റിട്ടിരുന്നു. ഇതിന്റെ...
മരടിലെ ഫ്ലാറ്റുകൾ രണ്ടാഴ്ചയ്ക്കകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി
എറണാകുളം മരട് മുനിസിപ്പാലിറ്റിയിൽ തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ സെപ്റ്റംബർ 20നകം പൊളിച്ചുനീക്കണമെന്ന് സുപ്രീം കോടതി . ഫ്ലാറ്റ് പൊളിച്ചതിന് ശേഷം അന്ന് തന്നെ റിപ്പോർട്ട് നൽകാനും സുപ്രീം കോടതി...
കേരളാ എക്സ്പ്രസിൽ തീപിടിത്തം; ആളപായമില്ല
നിര്ത്തിയിട്ടിരിക്കുകയായിരുന്ന കേരളാ എക്സ്പ്രസ് ട്രെയിനിൽതീപിടിത്തം. ചത്തീഗഢ്- കൊച്ചുവേളി ട്രെയിനിലെ രണ്ട് ബോഗികൾക്കാണ് തീപിടിച്ചത്. ദില്ലി സ്റ്റേഷനിലെ എട്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു ട്രെയിൻ.
സംഭവത്തെ തുടർന്ന് യാത്രക്കാരെ മാറ്റി. . തീ നിയന്ത്രണ വിധേയമായതോടെ...
മിൽമ പാലിന് ഇനി മുതല് വില കൂടുന്നു ; പുതിയ വില 21 മുതൽ...
ഇനി മുതല് മലയാളികള് മില്മയുടെ ചായ കുടിക്കണമെങ്കില് കൂടുതല് വില നല്കേണ്ടി വരും. സംസ്ഥാനത്ത് മില്മ പാലിന് വില വര്ധിപ്പിക്കാന് മന്ത്രി സഭ തീരുമാനിച്ചു.
എല്ലാ ഇനം പാലിനും ലിറ്ററിന് നാല് രൂപ വീതമാണ്...






















