കാശ്മീര്‍ വിഷയം ; ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാക് അക്രമികള്‍ കല്ലേറ് നടത്തി
കാശ്‌മീർ പ്രശ്‌നത്തിൽ ഇന്ത്യയുടെ നിലപാടില്‍ പ്രതിഷേധിച്ച് ലണ്ടനിലെ ഇന്ത്യൻ എംബസിയിലേക്ക് പാകിസ്ഥാൻ സ്വദേശികൾ നടത്തിയ മാർച്ച് അക്രമാസക്തം. എംബസിയിലെ ഓഫീസിന്റെ ജനൽചില്ലകൾ എറിഞ്ഞുതകർത്ത അക്രമികൾ ശേഷം ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങളും മുഴക്കി. രണ്ടാം തവണയാണ്...
കേരള കോണ്‍ഗ്രസില്‍ അടിമുറുകുന്നു; രണ്ടില ചിഹ്നം നല്‍കില്ലെന്ന് ഉറപ്പിച്ചു പിജെ ജോസഫ്
സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയും കേരളാ കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കില്ലെന്ന നിലപാടിലാണ് പിജെ ജോസഫ് പക്ഷം. പാലായിലേത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി...
സിഐടിയു പിടിമുറുക്കി ;മുത്തൂറ്റില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറാന്‍ അനുവദിച്ചില്ല
മുത്തൂറ്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ജീവനക്കാരെ ജോലിയ്ക്ക് കയറ്റാതെ സിഐടിയു.എറണാകുളത്തെ മുത്തൂറ്റിന്റെ ഹെഡ് ഓഫീസിന് മുന്നില്‍ സിഐടിയു നേതൃത്വം നടത്തുന്ന ഉപരോധ സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. മുത്തൂറ്റിന്റെ ഹെഡ് ഓഫീസില്‍ ജോലിക്കെത്തിയ ജീവനക്കാരെ സിഐടിയു...
മുസ്ലീം സത്രീകള്‍ക്കെതിരെ വംശീയ അധിക്ഷേപം; കെ.ആര്‍ ഇന്ദിരക്കെതിരെ പരാതി
മുസ്ലീം സ്ത്രീകള്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയ കെ ആര്‍ ഇന്ദിരക്കെതിരെ പരാതി. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇവര്‍ മുസ്ലീം സത്രീകള്‍ക്കെതിരെ വംശീയധിക്ഷേപം നടത്തിയത്.
‘താത്തമാര്‍ പന്നിപെറും പോലെ പെറ്റുകൂട്ടും. എങ്ങനെയെങ്കിലും പെരുത്ത് ലോകം പിടിച്ചടക്കേണ്ടതാണല്ലോ! അവരില്‍...
വെടി പൊട്ടിച്ച് മന്ത്രി എം.എം മണി ; പാലാ ഉപതെരഞ്ഞെടുപ്പില്‍ വിജയം എല്‍.ഡി.എഫിന്
പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരളകോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്പോള്‍ വിജയം എല്‍ഡിഎഫിനാണെന്ന് ഉറപ്പിച്ചു പറഞ്ഞു മന്ത്രി എം.എം. മണി. ലോക് സഭ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയത്തെ ഉപതെരഞ്ഞെടുപ്പിലൂടെ നേരിടാന്‍ എല്‍.ഡി.എഫ് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രി എം.എം മണി...
കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണം ; പാകിസ്ഥാന്റെ സഹായം ആവശ്യപ്പെടുമെന്ന് തീവ്രവാദി നേതാവ്
കശ്മീരിലെ ജനങ്ങളെ സംരക്ഷിയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാശ്മീരി തീവ്രവാദി നേതാവ് പാകിസ്ഥാനോട് സഹായം അഭ്യര്‍ത്ഥിക്കുമെന്ന് റിപ്പോര്‍ട്ട്. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തങ്ങളെ കൈവിട്ടുവെന്നും 370 റദ്ദാക്കിയ പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷണമാവശ്യപ്പെട്ട് പാക് സഹായം തേടുമെന്നാണ്...
കുരുക്ക് മുറുക്കി ദുബായ് കോടതി; തുഷാറിനെതിരെ സിവില്‍ കേസും ഫയല്‍ ചെയ്തു
ചെക്ക് കേസിനു പിന്നാലെ തുഷാറിനെതിരെ സിവില്‍ കേസും ദുബായ് കോടതിയില്‍ ഫയല്‍ ചെയ്തു.പരാതിക്കാരനായ നാസില്‍ അബ്ദുള്ളയാണ് തുഷാറിനെതിരെ ദുബായ് കോടതിയില്‍ ക്രിമിനല്‍ കേസിനു പിന്നാലെ സിവില്‍ കേസും ഫയല്‍ ചെയ്തിരിക്കുന്നത്. ഇതോടെ തുഷാറിന്‍റെ...
ആലപ്പാട് ഗ്രാമം ഭൂപടത്തില്‍ നിന്നു അപ്രത്യക്ഷമാകുമോ?
നാഗരികതയുടെ കണ്ണുകളിലലിഞ്ഞ് ഇല്ലാതാകുന്ന ഗ്രാമമാണ് ഇന്ന് ആലപ്പാട്. കൊല്ലം കരുനാഗപ്പള്ളിയിലെ കടല്‍ തീരത്തോട് ചേര്‍ന്നുള്ള പ്രദേശമായ ആലപ്പാട് കരിമണല്‍ ഖനനം വ്യാപകമായതോടെ ഭൂപടത്തില്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.കടലിന്‍റെയും കായലിന്‍റെയും നടുക്കു കിടക്കുന്ന കുഞ്ഞു...
സദാശിവം ഒഴിഞ്ഞു; ആരിഫ് മുഹമ്മദ് ഖാന്‍ ഇനി മുതല്‍ കേരളാ ഗവര്‍ണര്‍
നിലവിലെ ഗവര്‍ണര്‍ പി സദാശിവത്തിന്‍റെ കാലാവധി അവസാനിച്ച സാഹചര്യത്തില്‍ പുതിയ കേരളാ ഗവര്‍ണറായി മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കോണ്‍ഗ്രസ് പ്രവര്‍ത്തകനായാണ് ആരിഫ് മുഹമ്മദ് ഖാന്‍...
നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം
പാലായിലെ സ്ഥാനാര്‍തിത്വം തര്‍ക്കം മുറുകുന്നു; നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്‍തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം ; നിഷയുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനാവില്ല; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; പാലായിലെ സ്ഥാനാര്‍ത്ഥിത്വം ഇന്നുണ്ടാകില്ലെന്ന് പി...























