കുരുക്ക് മുറുക്കി ദുബായ് കോടതി; തുഷാറിനെതിരെ സിവില് കേസും ഫയല് ചെയ്തു
ചെക്ക് കേസിനു പിന്നാലെ തുഷാറിനെതിരെ സിവില് കേസും ദുബായ് കോടതിയില് ഫയല് ചെയ്തു.പരാതിക്കാരനായ നാസില് അബ്ദുള്ളയാണ് തുഷാറിനെതിരെ ദുബായ് കോടതിയില് ക്രിമിനല് കേസിനു പിന്നാലെ സിവില് കേസും ഫയല് ചെയ്തിരിക്കുന്നത്. ഇതോടെ തുഷാറിന്റെ...
ആലപ്പാട് ഗ്രാമം ഭൂപടത്തില് നിന്നു അപ്രത്യക്ഷമാകുമോ?
നാഗരികതയുടെ കണ്ണുകളിലലിഞ്ഞ് ഇല്ലാതാകുന്ന ഗ്രാമമാണ് ഇന്ന് ആലപ്പാട്. കൊല്ലം കരുനാഗപ്പള്ളിയിലെ കടല് തീരത്തോട് ചേര്ന്നുള്ള പ്രദേശമായ ആലപ്പാട് കരിമണല് ഖനനം വ്യാപകമായതോടെ ഭൂപടത്തില് നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.കടലിന്റെയും കായലിന്റെയും നടുക്കു കിടക്കുന്ന കുഞ്ഞു...
സദാശിവം ഒഴിഞ്ഞു; ആരിഫ് മുഹമ്മദ് ഖാന് ഇനി മുതല് കേരളാ ഗവര്ണര്
നിലവിലെ ഗവര്ണര് പി സദാശിവത്തിന്റെ കാലാവധി അവസാനിച്ച സാഹചര്യത്തില് പുതിയ കേരളാ ഗവര്ണറായി മുന് കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാനെ നിയമിച്ചു. വിജ്ഞാപനം രാഷ്ട്രപതി പുറത്തിറക്കി. കോണ്ഗ്രസ് പ്രവര്ത്തകനായാണ് ആരിഫ് മുഹമ്മദ് ഖാന്...
നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം
പാലായിലെ സ്ഥാനാര്തിത്വം തര്ക്കം മുറുകുന്നു; നിഷ ജോസ് കെ മാണിയുടെ സ്ഥാനാര്തിത്വത്തെ തള്ളി പിജെ ജോസഫ് വിഭാഗം ; നിഷയുടെ സ്ഥാനാര്ത്ഥിത്വം അംഗീകരിക്കാനാവില്ല; ഏകപക്ഷീയമായ തീരുമാനം അംഗീകരിക്കില്ല; പാലായിലെ സ്ഥാനാര്ത്ഥിത്വം ഇന്നുണ്ടാകില്ലെന്ന് പി...
രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുക
രക്ഷിതാക്കൾ മക്കളെ ശ്രദ്ധിച്ചില്ലെങ്കിൽ അവർ സാഹചര്യത്തിനൊത്ത് മയക്കുമരുന്നിന് അടിമയായ ആകാനുള്ള സാധ്യതയാണ് ഇന്ന് നിലവിലുള്ളത്. സമൂഹത്തിന് തന്നെ മുഖ്യ പങ്കാണ് വഹിക്കാനുള്ളത്. അടുത്തകാലത്തുണ്ടായ സംഭവവികാസങ്ങൾ വിരൽചൂണ്ടുന്നത് അത്തരം കാര്യങ്ങളിലേക്കാണ്. പുതിയ തലമുറ വല്ലാത്ത...
അവഗണനയോ അനാസ്ഥയോ?
കൊല്ലം ടി.കെ ദിവാകരൻ സ്മാരക പാർക്ക് നവീകരണത്തിന്റെ രണ്ടാം ഘട്ടം അനശ്ചിതത്വത്തിലായി.
ബൈപാസിനോടൊപ്പം പണി പൂർത്തീകരിക്കാനായിരുന്നു കോർപ്പറേഷന്റെ തീരുമാനം.എന്നാൽ, ഇപ്പോൾ അത് എങ്ങും എത്താത്ത അവസ്ഥയിൽ ആയിരിക്കുകയാണ്:
തികഞ്ഞ നിരുത്തരവാദിത്വം
യഥാർത്ഥത്തിൽ കൊല്ലം കോർപ്പറേഷൻ എന്ത് വികസനമാണ് നടത്തുന്നത്? ഒരർത്ഥത്തിൽ നോക്കിയാൽ പ്രത്യക്ഷത്തിൽ പ്രത്യേകിച്ചും ഒരു വികസനവും നടത്തുന്നില്ലെന്ന് കാണാം.
പീരങ്കി മൈതാനിയിലെ ഈ നീന്തൽകുളം തന്നെ കാണുക:
ജനാധിപത്യം ചോദ്യം ചെയ്യപ്പെടുന്നു
ഇന്ത്യൻ രാഷ്ട്രീയം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ അനവധിയാണ്.അത് മാധ്യമ രംഗത്തെയും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. വ്യക്തിയുടെ മൗലിക അവകാശങ്ങൾ പോലും നിഷേധിക്കപ്പെടുന്നു. എവിടെയും അരാജകത്വം. ആര്യാട് ഗോപി അനുസ്മരണവും ദൃശ്യമാധ്യമ പുരസ്ക്കാര സമർപ്പണവും കൊല്ലം...
മാധ്യമ രംഗത്ത് അസത്യ വാർത്തകളുടെ കടന്നുകയറ്റം കൂടുതൽ കലുഷിതമാകുന്നു.
പത്രപ്രവർത്തനത്തിന്റെ കാലം അവസാനിക്കുകയാണോ?
കാലികമായുണ്ടായ മാറ്റം പ്രിന്റ് മീഡിയായെ ദോഷകരമായി ബാധിച്ചെങ്കിലും അതിന്റെ ഭാവി ഒരു പക്ഷേ, നിലനില്ക്കാനാണ് സാധ്യത. ഇന്ന് എല്ലാ മീഡിയാകളും നിയന്ത്രിക്കുന്നത് കോർപ്പറേറ്റുകളാണ്. അസത്യമായ വാർത്തകളാണ് ബഹുഭൂരിപക്ഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ...
സന്ധിവാതം
ആയുർവേദത്തിൽ സന്ധിവാതത്തിന് പ്രത്യേക ചികിത്സാരീതികൾ ഉണ്ട്. വേണ്ട രീതിയിൽ ചികിത്സ സ്വീകരിച്ചാൽ സന്ധിവാതം നിയന്ത്രണ വിധേയമാക്കാവുന്നതാണ് :






















