പ്രാദേശിക മാധ്യമ പ്രവർത്തനം… അനന്ത സാധ്യതകൾ

0
സാങ്കേതിക വിദ്യയുടെ മാറ്റം വിചാരങ്ങൾക്കും അപ്പുറമാണ്. പ്രാദേശിക വാർത്തകളെ ലംഘിച്ച് ചില വാർത്തകൾ സോഷ്യൽ മീഡിയായിൽ അതിർത്തികൾ കടന്ന് പുതിയ രീതിയിൽ വായിക്കപ്പെടുന്നു. നവ മാധ്യമങ്ങളിൽ ചില വാർത്തകൾ പുനരാഖ്യാനം ചെയ്യുന്നത് സമൂഹത്തിൽ...

കൊട്ടാരം ആശുപത്രി പനിച്ച് വിറയ്ക്കുന്നു

0
പൊന്മന മെറ്റേണിറ്റി ചൈൽഡ് ഹെൽത്ത് സെന്റർ തീർത്തും അവഗണന നേരിടുന്നു. കൊട്ടാരം ആശുപത്രി എന്നറിയപ്പെടുന്ന ആരോഗ്യകേന്ദ്രം രോഗികളായി  എത്തുന്നവരെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയിലാണ്. തദേശവാസികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി 88 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. ജില്ലാ...

ദളിത് വിഭാഗത്തിലെ കശുവണ്ടി തൊഴിലാളി അത്യാസന്ന നിലയിൽ; മരുന്നു മാറിക്കുത്തിയതായി ബന്ധുക്കൾ .

0
എഴുകോൺ ESI യിൽ ചികിത്സയിലിരുന്ന ദളിത് വിഭാഗത്തിലെ വനിത കശുവണ്ടി തൊഴിലാളിയായ 61കാരിയെ മരുന്ന് മാറി കുത്തി അത്യാസന്ന നിലയിലാക്കിയതായി പരാതി. ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ ദിവസമാണ് കുന്നിക്കോട് കാരിയായ ഇവരെ...

മോഷണ പ്രതി അറസ്റ്റിൽ

0
വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽ കുമ്മിൾ ചെറുകരമുറിയിൽ പാറവിള വീട്ടിൽ പ്രഭാകരന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലയാത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ...

സാധുക്കളായാൽ ഇങ്ങനെ തന്നെ

0
കൊട്ടാരക്കരയില്‍ റെയില്‍വേ സ്റ്റേഷന് സമീപം മരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. കൊട്ടാരക്കര തച്ചന്‍ കുലാരത്ത്  വീട്ടില്‍ രാധാകൃഷ്ണന്‍ - ലതിക ദമ്പതികളുടെ വീടാണ് അയല്‍ വീട്ടിലെ മരം വീണു തകര്‍ന്നത്....

അഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

0
അഞ്ചലില്‍ വയോധികയെ കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ ആവണീശ്വരം സ്വദേശി ഉണ്ണികൃഷ്ണപിള്ളയെ തെളിവെടുപ്പിനായി കൊണ്ട് വന്നു.  ഏരൂര്‍ സ്വദേശിയായ ഭാരതിയെ 2005 ല്‍ ആണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ്...

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ തെരഞ്ഞെടുപ്പ് ജൂലൈ 4 ന്

0
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാ കമ്മിറ്റിയുടെ ദ്വൈവാർഷിക ജില്ലാ കൗൺസിൽ യോഗവും, 2017-19 ലെ ഭാരവാഹികളുടെയും തെരഞ്ഞെടുപ്പ് 2017 ജൂലൈ 4 രാവിലെ 10ന് കൊല്ലം സോപാനം ആഡിറ്റോറിയത്തിൽ...

ചവറ ബസ്‌സ്റ്റാന്റിന് തീരാശാപം

0
ചവറ ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ചവറ ബസ്‌ സ്റ്റാന്റ് അധികൃതരുടെ അവഗണന ഏറ്റുവാങ്ങുന്നു. ഒരു അടിസ്ഥാന സൗകാര്യവുമില്ലാതെയാണ് ബസ്‌ സ്റ്റാന്റ് പ്രവര്‍ത്തിക്കുന്നത്.അധികൃതരുടെ അനാസ്ഥയില്‍ പൊതുവേ പ്രതിഷേധം ഉയരുകയാണ്. ബസ്‌ സ്റ്റാന്‍ഡിന് പൊതുവേ തീരാശാപമാണുള്ളത്. നീണ്ട...

ഘോരവനത്തിൽ അകപ്പെട്ട ചവറ KMML

0
പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎം എല്‍ കാട് മൂടി ഘോരവനത്തിന്റെ പ്രതീതി സൃഷ്ടിക്കുന്നു. വളരെ സുരക്ഷാ ക്രമീകരണങ്ങൾ ഏര്‍പ്പെടുത്തിയിട്ടുള്ള കെഎംഎംഎല്‍ ന്റെ ഇപ്പോഴത്തെ സ്ഥിതി അപമാനമായി മാറുന്നു. മാനേജ്മെന്റ്  ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നതാണ്...

അതിശയംപേറി കടയാറ്റ് മന

0
കടയാറ്റ് മന.... 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതൽ നിലനിൽക്കുന്ന കൊല്ലം ജില്ലയിൽ കണ്ടറയ്ക്ക് സമീപം മുളവന എന്ന സ്ഥലത്തുള്ള ഒരു തറവാട്.വലിയ പോറ്റി ഉണ്ണിത്താൻ കടയാറ്റ് കടുംബത്തിലെ കാരണവർ. തികച്ചും ദേവീ ഭക്തനായിരുന്ന...