ആചാര – അനുഷ്ഠാനങ്ങളോടെ പിതൃതർപ്പണം

0
ജില്ലയിലെ സ്റ്റാനഘട്ടങ്ങളിൽ പിതൃതർപ്പണം നടന്നു. ആചാര - അനുഷ്ഠാനങ്ങളിൽ ഏറെ പ്രാധാന്യം അർഹിക്കുന്നതാണ് പിതൃതർപ്പണം.കുടുംബത്തിന്റെ ഐശ്വര്യത്തിനും തലമുറകളുടെ ശ്രേയസിനും വേണ്ടിയാണ് ബലിതർപ്പണം നടത്തുന്നത്. ഈ വർഷത്തെ കർക്കിടക വാവ് ശനിയാഴ്ച വൈകിട്ട് 7.30 ന്...

എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയ്ക്ക് നേരെ CPM ആക്രമണം

0
എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലതയെ CPM ന്റെ ഒരു വിഭാഗം പ്രവർത്തകർ ആക്രമിച്ചതായി പരാതി.റോഡ് വികസനത്തിന്റെ പേരിൽ ഇവരുടെ സമ്മതമില്ലാതെ JCB ഉപയോഗിച്ച് വസ്തുവിന്റെ അതിര് തകർത്തത് ചോദ്യം ചെയ്തതാണ് പ്രശ്നത്തിന് കാരണമായത്....

തിരുമുല്ലവാരം ബലിതർപ്പണം 22 ന് ആരംഭം

0
തിരുമുല്ലവാരം ശ്രീ മഹാവിഷ്ണുസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കിടക വാവ് ബലി 22.07.2017 ശനിയാഴ്ച വൈകിട്ട് 6.15ന് ആരംഭിച്ച് 23.07.2017 ഞായറാഴ്ച വൈകിട്ട് 3.15 ന് അവസാനിക്കും. പോലീസ് ക്ലിയറൻസും ദേവസ്വം ബോർഡ് ലൈസൻസും...

റോഡ് നിർമ്മാണത്തിൽ നാറാണത്ത് ഭ്രാന്തൻ പ്രവർത്തികൾ

0
നീണ്ടകര വേട്ടുതറ ജംഗ്ഷൻ മുതൽ നടക്കാവ് വരെയുള്ള റോഡ് നിർമ്മാണത്തിന്റെ ഭാഗമായി റോഡിന്റെ ഒരു വശത്തായി കുഴിച്ചു വന്ന ഓട നിർമ്മാണം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് നിർത്തിവെച്ചു. അശാസ്ത്രീയ നിർമ്മാണം എന്നാരോപിച്ചും ദിനംപ്രതി ഉണ്ടായ...

പ്രാദേശിക മാധ്യമ പ്രവർത്തനം… അനന്ത സാധ്യതകൾ

0
സാങ്കേതിക വിദ്യയുടെ മാറ്റം വിചാരങ്ങൾക്കും അപ്പുറമാണ്. പ്രാദേശിക വാർത്തകളെ ലംഘിച്ച് ചില വാർത്തകൾ സോഷ്യൽ മീഡിയായിൽ അതിർത്തികൾ കടന്ന് പുതിയ രീതിയിൽ വായിക്കപ്പെടുന്നു. നവ മാധ്യമങ്ങളിൽ ചില വാർത്തകൾ പുനരാഖ്യാനം ചെയ്യുന്നത് സമൂഹത്തിൽ...

കൊട്ടാരം ആശുപത്രി പനിച്ച് വിറയ്ക്കുന്നു

0
പൊന്മന മെറ്റേണിറ്റി ചൈൽഡ് ഹെൽത്ത് സെന്റർ തീർത്തും അവഗണന നേരിടുന്നു. കൊട്ടാരം ആശുപത്രി എന്നറിയപ്പെടുന്ന ആരോഗ്യകേന്ദ്രം രോഗികളായി  എത്തുന്നവരെക്കാള്‍ ഗുരുതരമായ രോഗാവസ്ഥയിലാണ്. തദേശവാസികള്‍ക്ക് സൗജന്യ ചികിത്സയ്ക്കായി 88 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതാണ് ഈ ആരോഗ്യകേന്ദ്രം. ജില്ലാ...

ദളിത് വിഭാഗത്തിലെ കശുവണ്ടി തൊഴിലാളി അത്യാസന്ന നിലയിൽ; മരുന്നു മാറിക്കുത്തിയതായി ബന്ധുക്കൾ .

0
എഴുകോൺ ESI യിൽ ചികിത്സയിലിരുന്ന ദളിത് വിഭാഗത്തിലെ വനിത കശുവണ്ടി തൊഴിലാളിയായ 61കാരിയെ മരുന്ന് മാറി കുത്തി അത്യാസന്ന നിലയിലാക്കിയതായി പരാതി. ആശുപത്രിയിൽ സംഘർഷാവസ്ഥ നിലനില്ക്കുന്നു. കഴിഞ്ഞ ദിവസമാണ് കുന്നിക്കോട് കാരിയായ ഇവരെ...

മോഷണ പ്രതി അറസ്റ്റിൽ

0
വിലകൂടിയ കാറുകളിൽ കറങ്ങിനടന്ന് മോഷണം നടത്തുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. അഞ്ചൽ കുമ്മിൾ ചെറുകരമുറിയിൽ പാറവിള വീട്ടിൽ പ്രഭാകരന്റെ മകൻ വിഷ്ണു (27) ആണ് അറസ്റ്റിലയാത്. കൊല്ലം ജില്ലാ പോലീസ് മേധാവി എസ്.സുരേന്ദ്രന്റെ...

സാധുക്കളായാൽ ഇങ്ങനെ തന്നെ

0
കൊട്ടാരക്കരയില്‍ റെയില്‍വേ സ്റ്റേഷന് സമീപം മരം കടപുഴകി വീണു വീട് ഭാഗികമായി തകര്‍ന്നു. കൊട്ടാരക്കര തച്ചന്‍ കുലാരത്ത്  വീട്ടില്‍ രാധാകൃഷ്ണന്‍ - ലതിക ദമ്പതികളുടെ വീടാണ് അയല്‍ വീട്ടിലെ മരം വീണു തകര്‍ന്നത്....

അഞ്ചലിൽ വയോധികയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നു

0
അഞ്ചലില്‍ വയോധികയെ കൊലപ്പെടുത്തിയ കേസിലെ അറസ്റ്റിലായ ആവണീശ്വരം സ്വദേശി ഉണ്ണികൃഷ്ണപിള്ളയെ തെളിവെടുപ്പിനായി കൊണ്ട് വന്നു.  ഏരൂര്‍ സ്വദേശിയായ ഭാരതിയെ 2005 ല്‍ ആണ് റബ്ബര്‍തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ്...