26.9 C
Kollam
Tuesday, March 24, 2026
ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം

ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാം; സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതായിരിക്കണം

0
നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റപ്പുലികള്‍ക്ക് പേര് നിര്‍ദ്ദേശിക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്ന പേരായിരിക്കണം. മൃഗങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം എന്നതിനെ പറ്റിയും നിർദ്ദേശങ്ങൾ നൽകാം .മൃഗങ്ങളെ ബഹുമാനിക്കേണ്ടത് നമ്മുടെ...
എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്

എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്; കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ

0
അഞ്ച് പതിറ്റാണ്ടോളം മലയാളിയുടെ നിത്യജീവിതത്തിൽ പാട്ടിന്റെ വസന്തം വിരിയിച്ച അതുല്യസംഗീത പ്രതിഭ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന്റെ ഓർമകൾക്ക് രണ്ട് വയസ്സ്. കേട്ടാലും കേട്ടാലും മതിവരാത്ത പാട്ടുകൾ, മധുരമനോഹരമായ ഗാനങ്ങളുടെ നിലക്കാത്ത പ്രവാഹമായിരുന്നു എസ്പിബി. അറുപതുകളുടെ അവസാനത്തിൽ...
സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം മരണം രണ്ടായി

തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവം; മരണം രണ്ടായി

0
പാലക്കാട് തൃത്താല ചിറ്റപ്പുറത്ത് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച സംഭവത്തിൽ മരണം രണ്ടായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുസമദാണ് ഇന്നു രാവിലെ മരിച്ചത്. അബ്ദുൾ സമദിന്റെ ഭാര്യ സെറീന ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയിരുന്നു....
അങ്കിത ഭണ്ഡാരിയുടെ കൊലപാതകം

അങ്കിത ഭണ്ഡാരിയുടെ കൊലപാതകം; വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും

0
ഉത്തരാഖണ്ഡില്‍ ഏറെ കോളിളക്കം സൃഷ്ചിച്ച അങ്കിത ഭണ്ഡാരിയുടെ കൊലപാതകത്തില്‍ പെൺകുട്ടിയുടെ വാട്സ് ആപ്പ് ചാറ്റ് കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. കേസ് വിചാരണ ഫാസ്റ്റ് ട്രാക്ക് കോടതിയിൽ നടത്തും. പ്രതികൾക്ക് പരമാവധി...
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് കോണ്‍ഗ്രസിന് എതിർപ്പില്ല

പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിന് കോണ്‍ഗ്രസിന് എതിർപ്പില്ല; കെ.സി വേണുഗോപാല്‍

0
പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കുന്നതിൽ കോണ്‍ഗ്രസിന് എതിർപ്പില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാല്‍. കേന്ദ്ര സർക്കാരിന് കൃത്യമായ കാരണമുണ്ടെങ്കിൽ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. ജോഡോ യാത്രക്കിടെയാണ്...
ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര

ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര; ശക്തിപ്പെടുത്താനുള്ള കൂടിക്കാഴ്ച ഇന്ന്

0
ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താനുള്ള കൂടിക്കാഴ്ച ഇന്ന്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ,ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.ഹരിയാനയിൽ പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനവും...
ആര്യാടൻ മുഹമ്മദ് അന്തരിച്ചു

ആര്യാടൻ മുഹമ്മദ് അന്തരിച്ചു; കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ

0
മുൻ മന്ത്രിയും കോണ്‍ഗ്രസിലെ ഉന്നത നേതാവുമായിരുന്ന ആര്യാടൻ മുഹമ്മദ് (87)അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മുൻ വൈദ്യുതി, ഗതാഗത മന്ത്രിയുമാണ് ആര്യാടൻ മുഹമ്മദ് . വിവിധ ട്രേഡ് യൂണിയനുകളുടെ...
രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍

രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍; ആദ്യഘട്ടത്തില്‍ നഗരങ്ങളിൽ

0
രാജ്യത്ത് ഫൈവ് ജി സേവനം ഒക്ടോബർ ഒന്നുമുതല്‍ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ. ഒക്ടോബർ ഒന്നിന് ദില്ലിയില്‍ നടക്കുന്ന ഇന്ത്യാ മൊബൈല്‍ കോൺഗ്രസിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫൈവ് സേവനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കുക. ടെലികോം...
11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകർ എൻഐഎ കസ്റ്റഡിയിൽ

11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെ ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു; രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ...

0
രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം....
കൊല്ലം തീരക്കടലിൽ ഇന്ധന സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ

കൊല്ലം തീരക്കടലിൽ ഇന്ധന സാന്നിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന; കൊല്ലത്തിന് വലിയ പ്രതീക്ഷ

0
കൊല്ലത്തിന് വലിയ പ്രതീക്ഷ സമ്മാനിച്ച് കൊല്ലം കടൽതീരത്ത് ഇന്ധന സാനിധ്യമുള്ള 18 ബ്ലോക്കുകൾ തിരിച്ചറിഞ്ഞതായി സൂചന. ഇന്ധനസാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ അടുത്ത വർഷം പകുതിയോടെ ഖനനത്തിനാണ് ആലോചന. ഇവയിൽ കൊല്ലം തീരത്ത് നിന്ന് 10 നോട്ടിക്കൽ...