29.9 C
Kollam
Wednesday, March 25, 2026
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കാൻ

ആധാര്‍-വോട്ടര്‍ പട്ടിക; ബന്ധിപ്പിക്കാൻ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലെത്തും

0
ആധാര്‍-വോട്ടര്‍ പട്ടിക ബന്ധിപ്പിക്കുന്നതിനായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ വീടുകളിലേക്ക് എത്തും. ഇതുമായി ബന്ധപ്പെട്ട് ആളുകള്‍ക്കുള്ള സംശയവും ബിഎല്‍ഒമാര്‍ ദൂരികരിക്കും. ഓണ്‍ലൈന്‍ വഴി ബന്ധിപ്പിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഉള്‍പ്പെടെ ബിഎല്‍ഒ മാരെ ആശ്രയിക്കാം. ആധാര്‍വോട്ടര്‍ പട്ടിക ബന്ധിപ്പിക്കലിനായി...
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം വെള്ളാപ്പള്ളി

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചരിക്കുന്നത് അപകടകരം; വെള്ളാപ്പള്ളി

0
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അഭികാമ്യമല്ല ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിഷയത്തില്‍ വിമര്‍ശനവുമായി എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അപക്വമായ പ്രായത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കേണ്ടതില്ലെന്നും അത് അപകടകരമാണെന്നും വെള്ളാപ്പള്ളി...

മന്ത്രിസഭാ പുനസംഘടന ; ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന

0
പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ പരിഗണനയിൽ സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി....
പാക്കിസ്ഥാനിൽ പ്രളയം

പാക്കിസ്ഥാനിൽ പ്രളയം; 982 പേര്‍ മരിച്ചെന്ന് റിപ്പോർട്ട്

0
പാക്കിസ്ഥാനിൽ പ്രളയത്തിൽ 982 പേര്‍ മരിച്ചുവെന്നാണ് ഒടുവിൽ പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. പ്രളയം മൂന്നരക്കോടി പേരെയാണ് ബാധിച്ചത്. വെള്ളപ്പൊക്കം മൂലമുണ്ടായ കെടുതിയിൽ 1456 പേര്‍ക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി പ്രളയബാധിത മേഖലയിൽ സൈന്യത്തെ...
ഓട്ടോറിക്ഷയിൽ മദ്യവില്പന

ഓട്ടോറിക്ഷയിൽ മദ്യവില്പന; മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ

0
കൊല്ലം കിഴക്കേ കല്ലട ചിറ്റുമലയിൽ ഓട്ടോറിക്ഷയിൽ മദ്യവില്പന നടത്തവേ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് അറസ്റ്റിൽ.കിഴക്കേ കല്ലട ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഐ നേതാവുമായ യമുനയുടെ ഭർത്താവ് ഷാഹിയാണ് അറസ്റ്റിലായത്. ചിറ്റുമല ക്ഷേത്രത്തിനു...
ഓട്ടോറിക്ഷക്കടിയിൽപ്പെട്ട് രണ്ടര വയസുകാരി മരിച്ചു

ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; രണ്ട് വയസുകാരി മരിച്ചു

0
ബലൂൺ വീർപ്പിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലാണ് മുത്തച്ഛനൊപ്പം ബലൂൺ വാങ്ങുന്നതിനിടെ ബലൂൺ വിർപ്പിച്ചുകൊണ്ടിരുന്ന സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചത്. നാഗ്പൂരിൽ നിന്ന് 150 കി.മി...
പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

0
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൻ...
ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു

ജില്ലാ കളക്ടറുടെ ഉത്തരവ് ലംഘിച്ച് നടത്താൻ ശ്രമിച്ച മരമടി മത്സരം തടഞ്ഞു; കൊല്ലം ചിറക്കര...

0
കൊല്ലം ജില്ലയിൽ ചിറക്കര വില്ലേജിൽ നിയമവിരുദ്ധമായി കാളയെ ഉപയോഗിച്ച് സംഘടിപ്പിച്ച മരമടി മത്സരം ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം സബ്കളക്ടർ ചേതൻ കുമാർ മീണയുടെ നേതൃത്വത്തിൽ തടഞ്ഞു. മരമടി മത്സരം...
പെണ്‍കുട്ടികളുടെ കാലിൽ വീണ് വോട്ടുതേടൽ

നടുറോഡിൽ വോട്ടുതേടൽ; സഹപാഠികളായ പെണ്‍കുട്ടികളുടെ കാലിൽ വീഴുന്ന നേതാക്കൾ

0
തെരെഞ്ഞെടുപ്പുകാലം തിരക്കുപിടിച്ച കാലമാണ്. വോട്ട് പിടിക്കാൻ മത്സരാർത്ഥികളും പാർട്ടി പ്രവർത്തകരും സജീവമാകുന്നതും പ്രശ്നങ്ങൾ പരിഹരിക്കുന്നതും സ്ഥിരക്കാഴ്ചയാണ്. എങ്ങനെയും വോട്ട് പിടിക്കാനുള്ള ശ്രമങ്ങളായിരിക്കും ചുറ്റും. അതിനായി മത്സരാർഥികൾ നടത്തുന്ന പരാക്രമങ്ങൾ തെരഞ്ഞെടുപ്പുകാലത്തെ സ്ഥിരകാഴ്ചയാണ്. തെരെഞ്ഞെടുപ്പ്...
കൊച്ചിയിൽ വീണ്ടും കൊലപാതകം

കൊച്ചിയിൽ വീണ്ടും കൊലപാതകം; നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു

0
കൊച്ചി നഗരത്തിൽ വീണ്ടും കൊലപാതകം. നെട്ടൂരിൽ യുവാവിനെ അടിച്ച് കൊന്നു . രാത്രി ഒരു മണിയോടെയാണ് സംഭവം. പാലക്കാട് സ്വദേശി അജയാണ് കൊല്ലപ്പെട്ടത്. തലക്കടിച്ച് കൊലപ്പെടുത്തിക്കുകയായിരുന്നു. നെട്ടൂർ മാർക്കറ്റ് റോഡിലെ കിങ്‌സ് റെസിഡൻസി...