25.4 C
Kollam
Wednesday, March 4, 2026
എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ല

എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവയ്ക്കില്ല; സിപിഐഎമ്മിൽ പൊതുധാരണ

0
സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം.വി.ഗോവിന്ദൻ നിയമസഭാംഗത്വം തൽക്കാലം രാജിവെക്കേണ്ടതില്ലെന്ന് സിപിഐഎമ്മിൽ പൊതുധാരണ. അതേസമയം മന്ത്രിസ്ഥാനം എപ്പോൾ രാജി വെക്കണമെന്നതിൽ വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. മുൻഗാമികളായ പിണറായിയുടേയും കോടിയേരിയുടേയും പാരമ്പര്യം പിന്തുടർന്നാണ് എം.വി.ഗോവിന്ദൻ...
വട്ടിയൂർക്കാവിൽ നിരോധനാജ്ഞ

വട്ടിയൂർക്കാവിൽ നിരോധനാജ്ഞ; സിപിഎം – ആർഎസ്എസ് സംഘർഷം

0
സിപിഎം - ആർഎസ്എസ് സംഘർഷം നിലനിൽക്കുന്ന വട്ടിയൂർക്കാവ് സ്റ്റേഷൻ പരിധിയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസി‍‍ഡന്‍റിനെ ബിജെപി പ്രവർത്തകർ ആക്രമിച്ചതിനെ തുടർന്നാണ് സ്ഥലത്ത് സംഘർഷം തുടങ്ങിയത്. ഇരുവിഭാഗങ്ങളും പ്രതിഷേധ പ്രകടനവും യോഗങ്ങളും...
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

ഗവര്‍ണര്‍ ഒപ്പിടുമോ; ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി

0
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കി.നായനാര്‍ സര്‍ക്കാര്‍ കൊണ്ട് വന്ന നിയമത്തിന്,23 വര്‍ഷത്തിന് ശേഷമാണ് ഭേദഗതി.നായനാര്‍ക്ക് തെറ്റ് പറ്റിയോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു.ലോകായുക്തക്കു ജുഡീഷ്യല്‍ പദവി...
ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

അവ്യക്തമായ മറുപടികള്‍; ആരോഗ്യ മന്ത്രിക്ക് സ്പീക്കറുടെ താക്കീത്

0
ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണാ ജോര്‍ജിന് സ്പീക്കര്‍ എംബി രാജേഷ് നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങൾക്ക്...

ഗവർണർ ഒപ്പിടുമോ? ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ; ഇന്നു നിയമ സഭ പാസ്സാക്കും

0
ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ ഇന്നു നിയമ സഭ പാസ്സാക്കും. അഴിമതി കേസിൽ ലോകയുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്.പകരം മുഖ്യമന്ത്രിക്ക് എതിരായ...
സിപിഐ എറണാകുളം ജില്ല കാനം പക്ഷത്തിന്

സിപിഐ എറണാകുളം ജില്ല; കാനം പക്ഷം പിടിച്ചെടുത്തു

0
സിപിഐ എറണാകുളം ജില്ലാ കൗണ്‍സില്‍ കാനം പക്ഷം പിടിച്ചെടുത്തു. ജില്ലാ സമ്മേളനം പൂര്‍ത്തിയാക്കാന്‍ നിശ്ചയിച്ച സമയം ഇന്നലെ അവസാനിച്ചെങ്കിലും ഇന്ന് വൈകിട്ട് വരെ മത്സരവും അനിശ്ചിതത്വവും നീണ്ടുനിന്നു. ജില്ലാ സെക്രട്ടറി ആയി...
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന്; പ്രവര്‍ത്തക സമിതി യോഗ തീരുമാനം

0
നേതാക്കള്‍ ഒന്നൊന്നായി പാര്‍ട്ടിവിടുന്നതിനിടെ,കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് നടക്കും. 19നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനം സെപ്റ്റംബര്‍ 22ന് നടത്തും.24 മുതല്‍ 30 വരെ...
തെലങ്കാനയിലെ മുന്‍ രാജ്യസഭാംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു

തെലങ്കാനയിലെ മുന്‍ രാജ്യസഭാംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു; കാരണം രാഹുല്‍ ഗാന്ധി

0
കോണ്‍ഗ്രസിന്റെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം രാഹുല്‍ ഗാന്ധിയാണെന്ന് ആരോപിച്ചാണ് തെലങ്കാനയില്‍ മുന്‍ രാജ്യസഭാംഗം എം.എ ഖാന്‍ കോണ്‍ഗ്രസ് വിട്ടു.പാര്‍ട്ടിക്ക് പഴയപ്രതാപത്തിലേക്ക് തിരികെ വരാനും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ കഴിയുമെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും...

മന്ത്രിസഭാ പുനസംഘടന ; ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന

0
പി. നന്ദകുമാർ, പി.പി. ചിത്തരഞ്ജൻ, എം.ബി രാജേഷ്, എ.എൻ. ഷംസീർ പരിഗണനയിൽ സംസ്ഥാന മന്ത്രിസഭാ പുനസംഘടന ഓണത്തിനു ശേഷമായിരിക്കുമെന്ന് സൂചന. നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഗോവിന്ദൻ മാസ്റ്റർ രാജിവെക്കില്ല. പുനസംഘടനയിൽ പി. നന്ദകുമാർ, പി.പി....
പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

സിപിഎം ഓഫീസ് ആക്രമണം; പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു

0
സിപിഎം ഓഫീസ് ആക്രമണത്തില്‍ പിടികൂടാനുള്ള മൂന്നു പേരെ കൂടി തിരിച്ചറിഞ്ഞു.എല്ലാവരും ABVP പ്രവർത്തകരെന്ന് പൊലീസ് വ്യക്തമാക്കി.അറസ്റ്റിലായ ഹരിശങ്കർ ABVP ജില്ലാ ഓഫീസ് സെക്രട്ടറിയാണ്.ഇപ്പോൾ അറസ്റ്റിലായ സതീർത്ഥ്യനെ വഞ്ചിയൂർ സംഘർഷത്തിലും അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൻ...