താങ്ങാൻ കഴിയില്ല, തളർത്തിക്കളയും ; ഗണേശ് കുമാർ തന്റെ കോവിഡ് അനുഭവം പങ്കുവയ്ക്കുന്നു
കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് നാശം വിതച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ കോവിഡ് കേസുകളുടെ എണ്ണം ദിനം പ്രതി വർധിക്കുകയാണ്. പലയിടങ്ങളിലും ആശുപത്രികളിൽ കിടക്കകളില്ലാതെയും ഓക്സിജന്റെ ലഭ്യതക്കുറവും വാക്സിൻ ക്ഷാമവുമെല്ലാം ഉണ്ട്. തനിക്ക് കോവിഡ് വന്ന്...
തൃണമൂല്‍-ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ; 5ാം ഘട്ട വോട്ടെടുപ്പിനിടെ
പശ്ചിമബംഗാള്‍ അഞ്ചാം ഘട്ട വോട്ടെടുപ്പിനിടെ സംഘര്‍ഷം നോര്‍ത്ത് 24 പരഗാനയിലെ ബിദാന്‍ നഗറിലാണ് സംഭവം. 45 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് സംഭവം. ബിദാനഗറിലെ ശാന്തി നഗര്‍ പ്രദേശത്താണ് സംഭവം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു....
അഭിമന്യൂവിന്‍റെ കൊല: പ്രതികള്‍ക്ക് അർഹമായ ശിക്ഷ ലഭിക്കുമെന്ന് ഉറപ്പു വരുത്തണമെന്ന് വിഎം സുധീരന്‍
വള്ളിക്കുന്നത്ത് ഉത്സവത്തിനിടെ 15 വയസുകാരന്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍റെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ കെപിസിസി പ്രസിഡന്‍റ് വിഎം സുധീരന്‍. അഭിമന്യൂവിന്‍റെ അരുംകൊല നടത്തിയവർ ആരായാലും മുഖംനോക്കാതെ അവർക്കെതിരെ ശക്തവും ഫലപ്രദവുമായ നിയമ...
കോവിഡ് പ്രതിരോധം: യുദ്ധകാലാടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം
രാജ്യത്തെ കോവിഡ് വ്യാപനവും കെടുതികളും മരണങ്ങളും നിയന്ത്രിക്കാനും ആരോഗ്യപരിരക്ഷ സംവിധാനത്തിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്രസര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. രാജ്യമെമ്പാടും കോവിഡ് നിയന്ത്രണാതീതമായി പടരുകയാണ്. സംസ്ഥാന സര്‍ക്കാരുകളെയും നിയന്ത്രണങ്ങള്‍...
മന്ത്രി കെ ടി ജലീൽ രാജി വെച്ചു; രാജിക്കത്ത് ഗവർണർക്ക് കൈമാറി
മന്ത്രി കെ ടി ജലീൽ രാജി വച്ചു.
ബന്ധു നിയമനവുമായി ബന്ധപ്പെട്ട കേസിലെ ലോകായുക്ത വിധിയിലാണ് മന്ത്രി കെ ടി ജലീൽ രാജി വെച്ചത്.
രാജിക്കത്ത് ഗവർണർക്ക് കൈമാറി.
മന്ത്രിസ്ഥാനം ഒഴിയാതെ നിന്ന മന്ത്രിക്കെതിരെ സിപിഎമ്മിൽ
തന്നെ കടുത്ത...
സംസ്ഥാനത്തെ രാജ്യസഭാ തെരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി; ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ
സംസ്ഥാനത്തെ രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടരുതെന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെയാണ് ഉത്തരവ്.
ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് മേയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്താനാണ് ഹൈക്കോടതി ഉത്തരവ്.
സിപിഎമ്മും നിയമസഭാ സെക്രട്ടറിയും നൽകിയ ഹർജികൾ അംഗീകരിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ...
സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്തിൽ കസ്റ്റംസ് ചോദ്യം ചെയ്തു; പ്രതി സ്വപ്നാ സുരേഷിന്റെ...
സ്പീക്കർ പി രാമകൃഷ്ണനെ ഡോളർ കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്തു. വ്യാഴാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് അയച്ചെങ്കിലും അസുഖം കാരണം എത്താൻ ആവില്ലെന്ന് സ്പീക്കർ മറുപടി നൽകിയിരുന്നു....
കൊല്ലം ജില്ലയിൽ കനത്ത പോളിംഗ്; ശരാശരി 74 ശതമാനം
കൊല്ലം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ കനത്ത പോളിംഗ് രേഖപ്പെടുത്തി. ശരാശരി 74 ശതമാനം.
ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് പൊതുവെ സമാധാനപരമായി.
രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകിട്ട് 7 ഓടെ സമാപിച്ചു.
വോട്ടെടുപ്പിനായി...
കൊല്ലം മനയിൽ കുളങ്ങരയിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ വേറിട്ട കാഴ്ചയും അനുഭവവും; ഉദ്ദ്യോഗസ്ഥർ...
കൊല്ലം മനയിൽ കുളങ്ങര ഗവൺമെൻറ് വനിൽ 1T1 യിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ തെരഞ്ഞെ ടുപ്പിലെ വേറിട്ടൊരു കാഴ്ചയും അനുഭവവുമാണ്.
67-ാം നമ്പർ പോളിംഗ് സ്റ്റേഷനാണ്.
കവാടത്തിൽ നിറയെ പിങ്ക് ബലൂണുകളാൽ അലംകൃതമാക്കിയതാണ്.
ബൂത്തിനുള്ളിലും പിങ്കു...
കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി സെൻട്രലൈസ്ഡ് വെബ്കാസ്റ്റിംഗ്; വിവരങ്ങൾ ഇടതടവില്ലാതെ
കൊല്ലം ജില്ലയിലെ തെരഞ്ഞെടുപ്പിന്റെ തത്സമയ നിരീക്ഷണത്തിനായി കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിലെ കേരള യൂണിവേഴ്സിറ്റി കോളേജ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ സെന്ററിൽ ക്രമീകരിച്ച സെൻട്രലൈസ്ഡ് വെബ് കാസിറ്റിംഗ് സംവിധാനം ബൂത്തുകളിലെ വോട്ടിംഗ് വിവരങ്ങൾ ഇടതടവില്ലാതെ...

























