കൊല്ലം മനയിൽ കുളങ്ങര ഗവൺമെൻറ് വനിൽ 1T1 യിലെ സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷൻ തെരഞ്ഞെ ടുപ്പിലെ വേറിട്ടൊരു കാഴ്ചയും അനുഭവവുമാണ്.
67-ാം നമ്പർ പോളിംഗ് സ്റ്റേഷനാണ്.
കവാടത്തിൽ നിറയെ പിങ്ക് ബലൂണുകളാൽ അലംകൃതമാക്കിയതാണ്.
ബൂത്തിനുള്ളിലും പിങ്കു നിറം അലങ്കരിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് ഇവിടം സ്ത്രീ സൗഹൃദ പോളിംഗ് സ്റ്റേഷനായി ക്രമീകരിച്ചത്.