26.6 C
Kollam
Sunday, March 8, 2026

കമല്‍ഹാസനും രജനീകാന്തും രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ പിന്തുണയ്ക്കും; തമന്ന

0
കമല്‍ഹാസനും രജനീകാന്തും തമ്മില്‍ രാഷ്ട്രീയസഖ്യമുണ്ടാക്കിയാല്‍ താന്‍ പിന്തുണയ്ക്കുമെന്ന് നടി തമന്ന. ഇരുവരും സഖ്യമുണ്ടാക്കിയാല്‍ നാടിന് അത് നല്ലതായിരിക്കും. തമിഴ്നാടിന്റെ താത്പര്യത്തിന് വേണ്ടി ആവശ്യം വന്നാല്‍ ഞങ്ങള്‍ ഒരുമിക്കുമെന്ന് ഇരുവരും വ്യക്തമാക്കിയെന്ന വാര്‍ത്തകള്‍ വന്ന...

ശരദ് പവാറിനെ സന്ദര്‍ശിച്ച് ബിജെപി എംപി സഞ്ജയ് കാക്കഡെ

0
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണുവാമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ആളിപ്പടരുന്നതിനിടെ ബിജെപി നേതാക്കള്‍ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ബിജെപി എംപി സഞ്ജയ് കാക്കഡെയാണ് പവാറുമായി വീട്ടിലെത്തി ചര്‍ച്ച നടത്തിയത്. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍...

ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം; രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടി; സീതാറാം യെച്ചൂരി

0
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി സമരം രാജ്യത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആര്‍ക്കും എതിരയെല്ല സമരമെന്നും യെച്ചൂരി കൂട്ടിച്ചര്‍ത്തു. ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ നേത്യത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് അഭിസംബോധന ചെയ്ത്...

2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന് രജനീകാന്ത്; കമല്‍ഹാസനുമായി കൂട്ടുകെട്ടിന് സാധ്യത, കരുതലോടെ...

0
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ അത്ഭുതം നടക്കുമെന്ന പ്രഖ്യാപനം നടത്തി രജനീകാന്ത്.അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് നാട്ടിലെ ജനങ്ങള്‍ രാഷ്ട്രീയ അത്ഭുതം തന്നെ സൃഷ്ടിക്കൂം. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യം ജനങ്ങള്‍ മാറ്റിമറിക്കും. ഇക്കാര്യം...

പ്രഗ്യാ സിംഗ് ഠാക്കൂറിനെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് സര്‍ക്കാര്‍ ; വിമര്‍ശിച്ച്...

0
മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബിജെപി എംപിയുമായ പ്രഗ്യാ സിംഗ് ഠാക്കൂറിനെ പാര്‍ലമെന്റിന്റെ പ്രതിരോധ മന്ത്രാലയകാര്യ സമിതിയിലേക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്രസര്‍ക്കാര്‍. നടപടിയെ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിമര്‍ശിച്ചു. പ്രതിരോധ മന്ത്രി...

പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കാനൊരുങ്ങുന്നു

0
മധ്യവര്‍ഗത്തിനായി പ്രത്യേക ആരോഗ്യ പരിരക്ഷാ പദ്ധതി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ടു ഹെല്‍ത്ത് സിസ്റ്റം ഫോര്‍ ന്യൂ ഇന്ത്യാ'' എന്ന പേരില്‍ നിതി ആയോഗ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചുവെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട്...

‘മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം സര്‍ക്കാര്‍ രൂപീകരിക്കും’ ; സേനയില്‍ അധികാര തര്‍ക്കമില്ല ; സഞ്ജയ്...

0
മഹാരാഷ്ട്രയില്‍ ഡിസംബര്‍ ആദ്യവാരം ശിവസേന സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ശിവ സേന നേതാവ് സഞ്ജയ് റാവത്ത്. ഇന്ന് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് റാവത്തിന്റെ...

ബംഗാളില്‍ മമതയുടെ ധാര്‍ഷ്ട്യം ; ഗവര്‍ണര്‍ക്ക് വീണ്ടും അവഹേളനം

0
പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ധാര്‍ഷ്ട്യം തുടരുന്നു. പുതിയ ഗവര്‍ണര്‍ ജഗദീപ് ധന്‍കര്‍ താന്‍ ചുമതല ഏറ്റ് 50 ദിവസമായിട്ടും ഇതുവരെ സംസ്ഥാന ചീഫ് സെക്രട്ടറിയുമായി ഒരു കൂടിക്കാഴച പോലും നടന്നിട്ടില്ലെന്ന...

യോഗി ആദിത്യനാഥ് സര്‍ക്കാരിന് പേര് മാറ്റുന്നത് ഒരു ഹരം; ആഗ്രയുടെ പുതിയ പേര് അഗ്രവന്‍...

0
ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയുടെ പേരുമാറ്റുന്നു. ആഗ്ര എന്ന പേരിന് പകരം അഗ്രവന്‍ എന്നാക്കിമാറ്റാനാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പേരുമാറ്റവുമായി ബന്ധപ്പെട്ട് അംബേദ്കര്‍ സര്‍വകലാശാലയില്‍ നിന്ന് സര്‍ക്കാര്‍ ഉപദേശം തേടി. പേരിന്റെ ചരിത്രപരമായ വശങ്ങള്‍...

കോണ്‍ഗ്രസ് നേതൃയോഗം ഡല്‍ഹിയില്‍ തുടങ്ങി

0
നിലവിലെ രാഷ്ട്രീയ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് നേതൃ യോഗം ഇന്ന് ഡല്‍ഹിയില്‍ ആരംഭിച്ചു. യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറിമാര്‍, പിസിസി അദ്ധ്യക്ഷന്‍മാര്‍, നിയമസഭ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന...