കനത്ത മഴയെ തുടർന്ന് അയ്യപ്പ ഭക്തൻമാർ മടങ്ങി; ആര്യങ്കാവ് ക്ഷേത്രത്തിൽ വഴിപാടുകൾ പൂർത്തിയാക്കി
അയ്യപ്പ ദർശനത്തിനായി ചെന്നൈ, മധുര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്ന് എത്തിയ ഭക്തൻമാരാണ് ശബരിമലയിൽ അയ്യപ്പ ദർശനം നടത്താതെ മടങ്ങിയത്. ശബരിമലയിൽ നിന്ന് തിരിയെ എത്തിയ ഭക്തർ ആര്യങ്കാവ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും നെയ്യഭിഷേകം...
ശബരിമല ക്ഷേത്രം ഇന്ന് തുറക്കും ; കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഞായറാഴ്ച മുതൽ ഭക്തരെ...
മലയാള മാസമായ തുലാം മാസത്തിൽ ശബരിമല അയ്യപ്പ ക്ഷേത്രം ശനിയാഴ്ച വൈകുന്നേരം ആറ് ദിവസത്തേക്ക് തുറക്കും. ശ്രീകോവിലിന്റെ വാതിലുകൾ വൈകുന്നേരം 5 മണിക്ക് മുഖ്യ പുരോഹിതൻ വി കെ ജയരാജ് പോറ്റി തുറക്കും....
വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം
ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം...
പരസ്പര സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകമായി ബൊമ്മക്കൊലു; നവരാത്രി മാഹാത്‌മ്യം
നവരാത്രിക്ക് ചൈതന്യം പകര്‍ന്നുകൊണ്ട് എല്ലാ കുടുംബങ്ങളും തമ്മില്‍ മതത്തിനും
ജാതിക്കും അധീതമായി പരസ്പരബന്ധവും സൗഹാര്‍ദ്ധവും പുതുക്കാന്‍ ബൊമ്മക്കൊലു വേദിയാകുന്നു.
ബ്രാഹ്മണ വീടുകളിലും സമൂഹ മഠത്തിലും സ്ത്രീകളെയും കുട്ടികളെയും സ്വീകരിച്ചു പലഹാരങ്ങളും, കുങ്കുമ ചെപ്പ് മുതലായ മംഗല...
നബിദിന അവധി ; കുവൈത്തില്‍ ഒക്ടോബര്‍ 21ന്
നബിദിന അവധി കുവൈത്തില്‍ ഒക്ടോബര്‍ 21 വ്യാഴാഴ്ച ആയിരിക്കും. ഇത് സംബന്ധിച്ച സിവില്‍ സര്‍വീസ് കമ്മീഷന്‍ നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. ഈ മാസം 18നായിരുന്നു നബി ദിനത്തോടനുബന്ധിച്ചുള്ള അവധി വരേണ്ടിയിരുന്നത്. ഇതാണ് ഒക്ടോബര്‍...
ഇന്ന് ശ്രീ നാരായണ ഗുരു സമാധി
"സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതറിയാതെ...
മത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും...
എല്ലാ പൂജാ സാധനങ്ങളും ഹോൾ സെയിൽ വിലയ്ക്ക് ലഭിക്കുന്ന കൊല്ലം ചാമക്കായിലുള്ള രാജാ ടെയിഡേഴ്സിന് ഒരു സവിശേഷതയുണ്ട്.
ഈ കട അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് മുസ്ളീം മത വിഭാഗത്താൽപ്പെട്ട ഓച്ചിറ കൃഷ്ണപുരം സ്വദേശിയായ...
അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കായി 2023 ഡിസംബറില്‍ തുറന്നുകൊടുക്കും ; എഎന്‍ഐ
അയോധ്യയിലെ രാമക്ഷേത്രം 2023 ഡിസംബറില്‍ ഭക്തര്‍ക്കായി തുറന്നുകൊടുക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തതു. രാമക്ഷേത്രത്തിന്റെ പൂര്‍ണമായ നിര്‍മാണം 2025ഓടു കൂടി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുദ്ധകാലാടിസ്ഥാനത്തിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. മ്യൂസിയം, ഡിജിറ്റല്‍ ആര്‍ക്കൈവ്‌സ്,...
ദേവ ഭാഷ അഥവാ സംസ്കൃത ഭാഷയെ കേരളം വിസ്മരിക്കുന്നു ; ലോകത്തിലെ പ്രാചീന ഭാഷകളിൽ...
കൊച്ചു ക്ലാസുമുതൽ പാഠ്യ വിഷയമാക്കേണ്ട സംസ്കൃതം ഇന്ന് തീർത്തും മലയാളികൾക്ക് അന്യമാകുകയാണ്.
ഇത്രയും സൗന്ദര്യവും ചൈതന്യവുമുള്ള ഒരു ഭാഷ ഇല്ലാതാകുമ്പോൾ അല്ലെങ്കിൽ, വിസ്മരിക്കുമ്പോൾ സംസ്ക്കാരത്തിന്റെ ഗരിമയാണ് ഒരു കണക്കിന് നഷ്ടമാകുന്നത്.
ലോകത്തിലെ പ്രാചീന ഭാഷകളിൽ ഒന്നാണ്...
ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാള്‍ ; മുഖ്യമന്ത്രി പിണറായി വിജയന്‍
ത്യാഗത്തിന്റെയും പരിശുദ്ധിയുടേയും മഹത്തായ സന്ദേശമാണ് ബലി പെരുന്നാളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധിയുടെ ഈ നാളുകളില്‍ നമുക്ക് കരുത്തായി മാറുന്നത് മറ്റുള്ളവര്‍ക്കും നാടിനും വേണ്ടി ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറാകുന്ന സുമനസുകളാണ്.
സാഹോദര്യവും സൗഹാര്‍ദ്ദവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്...