26.1 C
Kollam
Tuesday, September 17, 2024
HomeMost Viewedമത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും മാതൃകയാക്കേണ്ടത്

മത സൗഹാർദ്ദത്തിന് അഭിമാനമായി കൊല്ലത്ത് ഒരു പൂജാ സാധന ഹോൾ സെയിൽ കട; ഏവരും മാതൃകയാക്കേണ്ടത്

എല്ലാ പൂജാ സാധനങ്ങളും ഹോൾ സെയിൽ വിലയ്ക്ക് ലഭിക്കുന്ന കൊല്ലം ചാമക്കായിലുള്ള രാജാ ടെയിഡേഴ്സിന് ഒരു സവിശേഷതയുണ്ട്.
ഈ കട അര നൂറ്റാണ്ടിന് മുമ്പ് ആരംഭിച്ച് മുസ്ളീം മത വിഭാഗത്താൽപ്പെട്ട ഓച്ചിറ കൃഷ്ണപുരം സ്വദേശിയായ സുബൈറായിരുന്നു.
നാനാത്വത്തിൽ ഏകത്വമാണ് ഇവരുടെ കച്ചവടത്തെ സംപുഷ്ടമാക്കുന്നത്.
- Advertisment -

Most Popular

- Advertisement -

Recent Comments