26.2 C
Kollam
Friday, November 15, 2024
HomeRegionalCulturalവിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം

വിദ്യാരംഭവും ജോതിഷ സർട്ടിഫിക്കറ്റ് വിതരണവും; പുതിയ അദ്ധ്യയനത്തിനും തുടക്കം

ശ്രീ തൃക്കാർത്തിക ജ്യോതിഷ ഗവേഷണ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ വിദ്യാരംഭം സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ജ്യോതിഷഭൂഷണം, പ്രശ്നഭൂഷണം പരീക്ഷകൾ പാസായവർക്ക് സർട്ടിഫിക്കറ്റുകൾ നല്കി. ജ്യോതിഷദൂഷണം, പ്രശ്നഭൂഷണം എന്നീ കോഴ്സുകളിലേക്കുള്ള പുതിയ അദ്ധ്യയനത്തിനും തുടക്കം കുറിച്ചു.

- Advertisment -

Most Popular

- Advertisement -

Recent Comments